Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ജൂനിയര്‍ സീനിയറായപ്പോള്‍ ഇന്ത്യയ്ക്ക് മൂന്നാം ആധികാരിക ജയം

14 JULY 2015 10:37 PM IST
മലയാളി വാര്‍ത്ത.

ബംഗ്ലാദേശിനെതിരെ സീനിയര്‍ താരങ്ങള്‍ തോറ്റ് തുന്നം പാടിയപ്പോള്‍ അവര്‍ക്ക് വിശ്രമം വിധിച്ചു. പകരം വന്നതോ ജൂനിയര്‍ താരങ്ങള്‍. അവരാകട്ടെ മൂന്ന് മത്സരത്തിലും മിന്നുന്ന വിജയം നേടി. സിംബാബ്‌വെയ്‌ക്കെതിരായ അവസാന ഏകദിനത്തില്‍ ഇന്ത്യ 83 റണ്‍സിന് ജയിച്ചു. ഇന്ത്യ മുന്നേട്ടുവച്ച 277 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ആതിഥേയര്‍ക്ക് 42.4 ഓവറില്‍ 193 റണ്‍സ് എടുക്കാനെ സാധിച്ചുള്ളൂ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 276 റണ്‍സ് എടുത്തു. ടോസ് നേടിയ സിംബാബ്‌വെ ഇന്ത്യയെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു.
സെഞ്ചുറി (105) നേടിയ കേദാര്‍ യാദവാണ് ഇന്ത്യയുടെ വിജയശില്‍പ്പി. മനീഷ് പാണ്ഡെ അര്‍ധ സെഞ്ചുറി (71) നേടി. റോബിന്‍ ഉത്തപ്പ 31 റണ്‍സെടുത്ത് പുറത്തായി. അജിങ്ക്യ രഹാനെ 15 റണ്‍സും മുരളി വിജയ് 13 റണ്‍സും മനോജ് തിവാരി 10 റണ്‍സുമെടുത്തു. ആദ്യ രണ്ട് ഏകദിനങ്ങളില്‍ വിജയിച്ച ഇന്ത്യ പരമ്പര നേടിയിരുന്നു. സിംബാബ്‌വെയ്ക്ക് വേണ്ടി മഡ്‌സിവ രണ്ട് വിക്കറ്റ് നേടി. ചിഭാബ, മസാക്കഡ്‌സ, ഉറ്റ്‌സേയ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ ആതിഥേയര്‍ക്ക് തുടക്കം തന്നെ പിഴച്ചു. മോഹിത് ശര്‍മ്മയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയ ഹാമില്‍ട്ടണ്‍ മസാകഡ്‌സയാണ് ആദ്യം മടങ്ങിയത്. പിന്നീട് തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടപ്പെട്ടു. അര്‍ധ സെഞ്ചുറി (82) നേടിയ ചിഭാബെയാണ് സിംബാബ്‌വെയുടെ ടോപ്പ് സ്‌കോറര്‍. മറ്റ് താരങ്ങള്‍ക്കൊന്നും അര്‍ദ്ധ ശതകം തികയ്ക്കാനായില്ല. ഇന്ത്യയ്ക്ക് വേണ്ടി സ്റ്റുവര്‍ട്ട് ബിന്നി മുന്ന് വിക്കറ്റ് നേടി. മോഹിത് ശര്‍മ്മ, ഹര്‍ബജന്‍ സിങ്, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി. മുരളി വിജയ് ഒരു വിക്കറ്റ് നേടി.
രണ്ടു മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്നു ബാറ്റിങ്ങിനിറങ്ങിയത്. പരുക്കേറ്റു മടങ്ങിയ അമ്പാട്ടി റായുഡുവിനു പകരം മനീഷ് പാണ്ഡെയും ധവാല്‍ കുല്‍ക്കര്‍ണിക്കു പകരം മോഹിത് ശര്‍മ്മയും അവസാന ഇലവനില്‍ ഇടം നേടി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (11 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (11 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (11 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (11 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (13 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (14 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (14 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (14 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (14 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (14 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (14 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (14 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (14 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (14 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (14 hours ago)

Malayali Vartha Recommends