Widgets Magazine
25
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


22 നിലകളുടെ ഉയരത്തിൽ നിന്ന് താഴേക്ക് പതിച്ചു; ഷാർജയിൽ മലയാളി അമ്മയുടെയും മകളുടെയും വിയോഗത്തിൽ ഞെട്ടൽ മാറാതെ പ്രവാസലോകം....


ഗുരുവായൂര്‍ ക്ഷേത്ര നടയില്‍ ദര്‍ശനം നടത്തി കേരള മുഖ്യമന്ത്രി വി.ഡി. സതീശന്‍... മുഖ്യമന്ത്രി വെണ്ണ കൊണ്ട് തുലാഭാര വഴിപാടും നടത്തിയാണ് മടങ്ങിയത്..


സോന കുറിച്ചിട്ടത് അതുപോലെ സംഭവിച്ചു..! രജിനും ഒടുവിൽ മരണത്തിനു കീഴടങ്ങി: നെഞ്ചുപൊട്ടി രണ്ട് കുടുംബങ്ങൾ...


ശിവൻകുട്ടിയുടെ പരാജയത്തിന് പിന്നിൽ വൻ ഗൂഢാലോചന; ചതിച്ച നേതാക്കളെ പുറത്തുകൊണ്ടുവരാൻ അടിയന്തര പാർട്ടി അന്വേഷണ കമ്മീഷനെ വെക്കണമെന്ന് അണികൾ....


ചക്രവാതച്ചുഴിയും ന്യൂനമർദ്ദപാത്തിയും ഒരുമിച്ച്! കേരളത്തിൽ പ്രളയ സാധ്യതയോ? 6 ജില്ലകളിൽ യെല്ലോ അലർട്ട്: ഒമ്പത് ജില്ലകളിൽ അടുത്ത മണിക്കൂറിൽ മഴ: ഇടിമിന്നലിന്റെ ആഘാതത്തിൽ വീടിന്റെ ഭിത്തി തകർന്ന് വിദ്യാർത്ഥിക്ക് പരിക്ക്...

ഇന്ത്യ-സിംബാബ്‌വെ ആദ്യ ട്വന്റി20 മല്‍സരം ഇന്ന്

17 JULY 2015 10:45 AM IST
മലയാളി വാര്‍ത്ത.

ഇന്ത്യ സിംബാബ്‌വെ ആദ്യ ട്വന്റി20 മല്‍സരം ഇന്ന് ഹരാരേയില്‍. ഏകദിനപരമ്പരയില്‍ സിംബാബ്‌വെയെ വൈറ്റ് വാഷ് ചെയ്തതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യന്‍ ടീം. ടീമിനൊപ്പം ചേര്‍ന്ന സഞ്ജു സാംസണ് അവസരം ലഭിച്ചേക്കും. ഇന്ത്യന്‍ സമയം ഉച്ചയ്ക്കുശേഷം നാലരക്കാണ് മല്‍സരം.

സിംബാബ്‌വെയ്‌ക്കെതിരായ ട്വന്റി 20 മല്‍സരം എന്നതിനേക്കാള്‍ സഞ്ജു സാംസണ് രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കാനാകുമോ എന്നതാണ് കേരളത്തിലെ ക്രിക്കറ്റ് ആരാധകരെ ആകാംക്ഷയിലാക്കുന്നത്. സഞ്ജു കളിച്ചേക്കുമെന്ന് തന്നെയാണ് റിപ്പോര്‍ട്ടുകള്‍. ഏകദിന പരമ്പരയില്‍ തീര്‍ത്തും നിറം മങ്ങിയ മനോജ് തിവാരിയ്ക്കു പകരം സഞ്ജുവിനെ ഇറക്കാനാണ് സാധ്യത. വിക്കറ്റിന് പിന്നില്‍ റോബിന്‍ ഉത്തപ്പ പരാജയമായതും സഞ്ജുവിന് അനുകൂലമാകും. ഏകദിന പരമ്പര തൂത്തുവാരിയെങ്കിലും ട്വന്റി ട്വന്റിയില്‍ ഈ ടീമിന്റെ പ്രകടനം കണ്ടു തന്നെ അറിയണം.

തീര്‍ത്തും തണുത്ത മട്ടിലായിരുന്നു ഏകദിനങ്ങളില്‍ ഇന്ത്യയുടെ തുടക്കം. 20 ഓവര്‍ കളിയില്‍ ആ റണ്‍റേറ്റ് മതിയാകില്ല. ഓപ്പണര്‍മാരായ രഹാനേയും മുരളി വിജയും ശൈലി മാറ്റിയേ മതിയാകു. കഴിഞ്ഞ സെപ്റ്റംബറിനു ശേഷം ഇന്ത്യ ട്വന്റി20 മല്‍സരത്തില്‍ കളിച്ചിട്ടില്ല. എന്നാല്‍ സിംബാബ്‌വെയില്‍ നിന്ന് ട്വന്റി ട്വന്റിയില്‍ കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം പ്രതീക്ഷിക്കാം. പാക്കിസ്ഥാനെതിരായ കഴിഞ്ഞ പരമ്പരയില്‍ രണ്ടു ട്വന്റി ട്വന്റിയിലും 170 റണ്‍സിന് മേല്‍ സിംബാബ്‌വെ സ്‌കോര്‍ ചെയ്തിരുന്നു. ആതിഥേയര്‍ക്ക് മുഖം രക്ഷിക്കാന്‍ ട്വന്റി ട്വന്റിയിലെങ്കിലും വിജയിക്കേണ്ടതുണ്ട്. രണ്ട് മല്‍സരങ്ങളാണ് പരമ്പരയിലുള്ളത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പെന്‍ഷന്‍ തുകയായ 500 രൂപയ്ക്ക് വേണ്ടി തൊണ്ണൂറുകാരിയെ ചുമലിലേറ്റി 5 കിലോമീറ്റര്‍ നടന്ന് മരുമകള്‍  (23 minutes ago)

തോല്‍പ്പെട്ടിയില്‍ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് അപകടത്തില്‍ ബൈക്ക് യാത്രികന് ദാരുണാന്ത്യം  (50 minutes ago)

ഹോര്‍മുസ് കടലിടുക്കു തുറക്കാന്‍ ധാരണാപത്രത്തിന് കരാറായെന്ന് ട്രംപ്  (1 hour ago)

സ്ത്രീധന പീഡനം: പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ കോണ്‍സ്റ്റബിളിന്റെ ഭാര്യയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍  (1 hour ago)

ഒറ്റപ്പാലത്ത് വീട്ടിനുള്ളില്‍ കൂട്ട ആത്മഹത്യാ ശ്രമം; ഗൃഹനാഥനെ മരിച്ചു, അവശനിലയില്‍ അമ്മയും മകനും  (1 hour ago)

ഭര്‍തൃവീട്ടുകാരുടെ മുന്നില്‍വച്ച് ആസിഡ് കുടിച്ച് യുവതി ജീവനൊടുക്കി  (1 hour ago)

വിജയ് സര്‍ക്കാര്‍ അഞ്ചുവര്‍ഷം തികയ്ക്കില്ലെന്ന് മുന്നറിയിപ്പുമായി സ്റ്റാലിന്‍  (1 hour ago)

കേരളത്തെ കുറിച്ച് സര്‍ക്കാരിന് കൃത്യമായ പ്ലാന്‍ ഉണ്ടെന്ന് വി ഡി സതീശന്‍  (1 hour ago)

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് യു.എസ് പ്രസിഡന്റ് ട്രംപ്  (2 hours ago)

ഉദ്യോഗസ്ഥരായ അച്ഛനും അമ്മയും കൂടെ വേണം; മുഖ്യമന്ത്രിക്ക് കത്ത് നല്‍കി കുഞ്ഞ് കല്ലു  (2 hours ago)

കോതമംഗലത്ത് കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു  (2 hours ago)

ആഗോള ബോക്‌സ് ഓഫീസില്‍ 100 കോടി നേട്ടവുമായി ദൃശ്യം 3  (2 hours ago)

മുഖ്യമന്ത്രി വി ഡി സതീശനില്‍ കേരളം വലിയ പ്രതീക്ഷയര്‍പ്പിക്കുന്നുവെന്ന് മോഹന്‍ലാല്‍  (2 hours ago)

വിറകടുപ്പില്‍ നിന്ന് വസ്ത്രത്തിലേക്ക് തീ പടര്‍ന്ന് പൊള്ളലേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (2 hours ago)

ഖജനാവ് കാലിയല്ല; പിണറായി സര്‍ക്കാര്‍ ഇറങ്ങുമ്പോള്‍ ഖജനാവില്‍ ബാക്കിയുള്ളത് 5,429 കോടി രൂപ  (2 hours ago)

Malayali Vartha Recommends