Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭരണം കോണ്‍ഗ്രസിനു കിട്ടിയെങ്കിലും പാര്‍ട്ടിക്കുള്ളിലെ അടിക്കു കുറവൊന്നുമില്ല..സണ്ണി ജോസഫ് മന്ത്രിയായതോടെ കെപിസിസി പ്രസിഡന്റ് കസേര പിടിക്കാന്‍ പത്തു പേരാണ് കച്ച കെട്ടിയിറങ്ങിയിരിക്കുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത..മണിക്കൂറിൽ 40 -50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..ഈ ജില്ലക്കാർ സൂക്ഷിക്കുക..


കൊച്ചി കപ്പല്‍ശാലയില്‍ രാജ്യവിരുദ്ധ സന്ദേശം കണ്ടെത്തിയ സംഭവം.. ഭാരതീയ ന്യായസംഹിതയിലെ 152-ാം വകുപ്പ് (രാജ്യദ്രോഹം) പ്രകാരം കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി..


കൂട്ടുകാരുമൊത്ത് ഷാപ്പിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധയേറ്റ് യുവാവ് മരിച്ചു.. ഭക്ഷണം കഴിച്ച അഞ്ച് പേർ ആശുപത്രിയിൽ ചികിത്സയിലാണ്..


ആരോഗ്യമന്ത്രി കെ.മുരളീധരനും പ്രതിപക്ഷ എംഎൽഎ പി.എ.മുഹമ്മദ് റിയാസും തമ്മിൽ വാക്‌പോര്..പത്ത് വർഷത്തെ റീൽസും അഞ്ചുവർഷത്തെ വീണമീട്ടലും മാത്രമാണ് ആരോഗ്യവകുപ്പ് നേരിട്ടിരുന്ന പ്രശ്‌നം..

എം.എസ് ധോനിയുടെ ആദ്യ കാമുകിക്ക് എന്ത് സംഭവിച്ചു?

06 OCTOBER 2016 03:42 PM IST
മലയാളി വാര്‍ത്ത

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്ടന്‍ എം.എസ് ധോനിയുടെ ആദ്യ കാമുകിക്ക് എന്ത് സംഭവിച്ചു? ധോനിയുടെ ആത്മകഥ പറയുന്ന എം.എസ് ധോനി അണ്‍ടോള്‍ട് സ്‌റ്റോറി എന്ന ചിത്രത്തിലാണ് ധോനിയുടെ ആദ്യ കാമുകിയെ കുറിച്ച് പറയുന്നത്. ആദ്യത്തെ ക്രിക്കറ്റ് സീരീസ് കഴിഞ്ഞ് വിമാനത്തില്‍ മടങ്ങുമ്പോള്‍ ഒരു പെണ്‍കുട്ടി സച്ചിന്റെ ഓട്ടോഗ്രാഫ് വാങ്ങിത്തരാന്‍ ധോനിയോട് അഭ്യര്‍ത്ഥിച്ചു. പ്രിയങ്ക ഝാ എന്നായിരുന്നു ആ സുന്ദരിയുടെ പേര്. ഓട്ടോഗ്രാഫ് വാങ്ങിക്കൊടുത്ത അവള്‍ ധോനിയോട് താങ്കളുടെ പേരെന്താണ്, എനിക്ക് താങ്കളെ അറിയില്ലെന്ന് പറഞ്ഞു. നിങ്ങള്‍ എന്നെ അറിയാന്‍ മാത്രം ഞാന്‍ ഒന്നും ചെയ്തിട്ടില്ലെന്നായിരുന്നു താരത്തിന്റെ മറുപടി. നാല് കളികളില്‍ നിന്ന് നാലും 12ഉം, മൂന്നും റണ്‍സുകളും ഒരു തവണ ഡക്കുമായിരുന്നെന്നും ധോനി പറഞ്ഞു. പക്ഷെ, പേര് പറഞ്ഞില്ല.

നിങ്ങള്‍ അടുത്ത കളിയില്‍ സെഞ്ച്വറിയടിക്കുമെന്ന് പ്രിയങ്ക പറഞ്ഞു. എന്നിട്ട് അവളുടെ വിസിറ്റിംഗ് കാര്‍ഡും നല്‍കി. അടുത്ത കളിയില്‍ സെഞ്ചറിയടിച്ച ധോനി തന്റെ അച്ഛനെ വിളിച്ച ശേഷം പ്രിയങ്കയെ വിളിച്ചു. എം.എസ് ധോനി ജി ഞാന്‍ കളികണ്ടെന്ന് പറഞ്ഞു. ഡല്‍ഹി സ്വദേശിയായ പ്രിയങ്കയുമായി ധോനി പ്രണയത്തിലായി. താമസിക്കുന്ന ഹോട്ടലിലെ ജീവനക്കാരന്റെ ബൈക്ക് വാങ്ങി ഹെല്‍മറ്റ് ധരിച്ചാണ് ധോനി ആദ്യമായി പ്രിയങ്കയെ കാണാന്‍ പോയത്. ആദ്യം ഏതോ പൂവാലനാണെന്നാണ് പ്രിയങ്ക കരുതിയത്. എന്നാല്‍ ഹെല്‍മറ്റ് മാറ്റിയതോടെ അവള്‍ ശരിക്കും ഞെട്ടിപ്പോയി. ഇരുവരും ഡല്‍ഹിയില്‍ പലയിടത്തും കറങ്ങാന്‍ പോയി.

ഒരു വാലന്റയിന്‍ ദിനത്തില്‍ തനിക്ക് എന്ത് തരുമെന്ന് പ്രിയങ്ക ധോനിയോട് ചോദിച്ചു. പാക്കിസ്ഥാനില്‍ ഏകദിന പരമ്പരയ്ക്ക് പോയിരുന്ന ധോനി അവള്‍ക്ക് വേണ്ടി ഹോട്ടലിലെ ഒരു ഷോപ്പില്‍ നിന്ന് എന്തോ ഒന്ന് വാങ്ങി. തിരിക്കുന്നതിന് മുമ്പ് പലതവണ പ്രിയങ്കയെ വിളിച്ചിട്ടും കിട്ടിയില്ല. അങ്ങനെ പരമ്പര കഴിഞ്ഞ് ധോനി റാഞ്ചി വിമാനത്താവളത്തില്‍ ഇറങ്ങിയപ്പോള്‍ സുഹൃത്തുക്കളെല്ലാം ഉണ്ടായിരുന്നു. പ്രിയങ്കയെ കുറിച്ച് ചോദിച്ചപ്പോഴാണ് അവള്‍ കാറപകടത്തില്‍ മരിച്ചെന്ന് അറിഞ്ഞത്. അതറിഞ്ഞ് അലറിവിളിച്ച് കരഞ്ഞ ധോനി രണ്ട് വര്‍ഷം കൊണ്ടാണ് പ്രിയങ്കയുടെ ഓര്‍മകളില്‍ നിന്ന് മുക്തനായത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതിയ നികുതി ഘടനയനുസരിച്ച് 0.5 ശതമാനം മുതൽ 10 ശതമാനം വരെ വീര്യമുള്ള മദ്യത്തിന് 120 ശതമാനമായിരിക്കും വിൽപന നികുതി; മദ്യത്തിൻ്റെ നികുതി ഇളവിൽ മുഖ്യമന്ത്രിയെ പ്രതിക്കൂട്ടിൽ നിർത്തി എഐസിസി ജനറൽ സെക്രട്ടറി  (38 minutes ago)

റീല്‍സ് കണ്ട് ബസോടിച്ച കെഎസ്ആര്‍ടിസി ഡ്രൈവറെ സസ്‌പെന്‍ഡ് ചെയ്തു  (1 hour ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി  (1 hour ago)

KPCC സര്‍ക്കാരുമായി ഏറ്റുമുട്ടുന്ന അവസ്ഥ  (1 hour ago)

ഓപ്പറേഷന്‍ തൂഫാൻ; 132 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു; മൂന്ന് കഞ്ചാവ് ചെടികൾ പിടിച്ചെടുത്തു  (1 hour ago)

മല്ലികാ സുകുമാരന്‍ താരസംഘടനയായ 'അമ്മ'യില്‍ നിന്ന് രാജി വെച്ചു  (1 hour ago)

മദ്യ നികുതി കുറച്ചു കൊണ്ടുളള ഏകപക്ഷീയ നീക്കത്തിന് പിന്നിൽ അഴിമതി താൽപര്യങ്ങളുണ്ട് ; കേരളത്തിലെ മദ്യനയത്തിൽ ഉൾപ്പെടെ എല്ലാ വിഷയങ്ങളിലും എൽഡിഎഫും യുഡിഎഫും തമ്മിൽ അടിസ്ഥാനപരമായ യാതൊരു വ്യത്യാസവുമില്ലെന്ന  (1 hour ago)

ജാക്ക്ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ സംസ്ഥാനതല സെമിനാർ സംഘടിപ്പിക്കുന്നു;കൃഷി മന്ത്രി അഡ്വ ടി. സിദ്ദിക്ക് സെമിനാർ ഉദ്ഘാടനം ചെയ്യും; പച്ചച്ചക്കയുടെ ആരോഗ്യഗുണങ്ങളെ സംബന്ധിച്ച ഏറ്റവും പുതിയ ഗവേഷണ കണ്ടെത്തലുകൾ  (2 hours ago)

അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണം; ലഹരിവിരുദ്ധ സന്ദേശം ഫലപ്രദമായി എത്തിക്കുന്നതിനായി ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ച് പോലീസ്  (2 hours ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ മഴ  (2 hours ago)

ഡിഎച്ച്എസ് അധികാര തര്‍ക്കം; െ്രെടബ്യൂണല്‍ വിധി സ്‌റ്റേ ചെയ്യാന്‍ ഹൈക്കോടതി വിസമ്മതിച്ചു  (2 hours ago)

Cochin-shipyard- രാജ്യസുരക്ഷയ്ക്ക് വെല്ലുവിളി  (2 hours ago)

അങ്കണവാടിയില്‍ മൂന്നര വയസുകാരിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി  (2 hours ago)

'അമ്മ'യുടെ ആഭ്യന്തരപ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ ഇടപെടേണ്ട സാഹചര്യമില്ലെന്ന് പി സി വിഷ്ണുനാഥ്  (2 hours ago)

Food-poison പോലീസും ഭക്ഷ്യസുരക്ഷ വകുപ്പും പരിശോധന നടത്തുന്നു.  (2 hours ago)

Malayali Vartha Recommends