Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭരണം കോണ്‍ഗ്രസിനു കിട്ടിയെങ്കിലും പാര്‍ട്ടിക്കുള്ളിലെ അടിക്കു കുറവൊന്നുമില്ല..സണ്ണി ജോസഫ് മന്ത്രിയായതോടെ കെപിസിസി പ്രസിഡന്റ് കസേര പിടിക്കാന്‍ പത്തു പേരാണ് കച്ച കെട്ടിയിറങ്ങിയിരിക്കുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത..മണിക്കൂറിൽ 40 -50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..ഈ ജില്ലക്കാർ സൂക്ഷിക്കുക..


കൊച്ചി കപ്പല്‍ശാലയില്‍ രാജ്യവിരുദ്ധ സന്ദേശം കണ്ടെത്തിയ സംഭവം.. ഭാരതീയ ന്യായസംഹിതയിലെ 152-ാം വകുപ്പ് (രാജ്യദ്രോഹം) പ്രകാരം കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി..


കൂട്ടുകാരുമൊത്ത് ഷാപ്പിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധയേറ്റ് യുവാവ് മരിച്ചു.. ഭക്ഷണം കഴിച്ച അഞ്ച് പേർ ആശുപത്രിയിൽ ചികിത്സയിലാണ്..


ആരോഗ്യമന്ത്രി കെ.മുരളീധരനും പ്രതിപക്ഷ എംഎൽഎ പി.എ.മുഹമ്മദ് റിയാസും തമ്മിൽ വാക്‌പോര്..പത്ത് വർഷത്തെ റീൽസും അഞ്ചുവർഷത്തെ വീണമീട്ടലും മാത്രമാണ് ആരോഗ്യവകുപ്പ് നേരിട്ടിരുന്ന പ്രശ്‌നം..

പ്രത്യാഘാതത്തെക്കുറിച്ച് ചിന്തിക്കാതെ ധീരമായി തീരുമാനമെടുക്കുകയാണെന്റെ തത്വം, ക്യാപ്റ്റന്‍സിയില്‍ ധോനിയാണ് മാതൃകയെന്നും കൊഹ്‌ലി

07 OCTOBER 2016 02:07 PM IST
മലയാളി വാര്‍ത്ത

തുടര്‍ച്ചയായി ഇന്ത്യന്‍ ടീമിന്റെ നായക സ്ഥാനം ഏറ്റെടുത്തപ്പോള്‍ ഉണ്ടായ വിജയത്തിന്റെ പിന്നിലെ രഹസ്യം ചോദിച്ചാല്‍ വിരാട് കൊഹ്‌ലിക്ക് ഒരുപാട് പറയാനുണ്ട്. മിക്കപ്പോളും ക്യാപ്റ്റന്‍സിയില്‍ തീരുമാനങ്ങളെടുക്കാന്‍ കഴിയാത്ത അവസ്ഥ വരുമ്പോള്‍ ധോണിയെ മാതൃകയാക്കാറുണ്ടെന്നും കൊഹ്‌ലി പറയുന്നു. 'ധീരമായ തീരുമാനങ്ങള്‍ ,അതിന്റെ പ്രത്യാഘാതത്തെക്കുറിച്ച് ചിന്തിക്കാതെ തീരുമാനം നടപ്പിലാക്കാന്‍ പൊരുതുക'.ഇതാണ് തന്റെ തത്വമെന്നാണ് കൊഹ്‌ലി പറയുന്നത്.

കൊഹ്‌ലി നായകനായ ശേഷം ഇന്ത്യ കളിച്ച 16 ടെസ്റ്റുകളില്‍ ഒമ്പതെണ്ണം വിജയിച്ചു. രണ്ടെണ്ണത്തില്‍ മാത്രം തോറ്റപ്പോള്‍ അഞ്ചു ടെസ്റ്റ് സമനിലയിലായി. സ്വന്തം നാട്ടില്‍ കോഹ്‌ലി ഇതുവരെ പരാജയമറിഞ്ഞിട്ടില്ല. ചില സമയങ്ങളില്‍ തീരുമാനമെടുക്കുന്നത് വളരെ വിഷമം പിടിച്ച ജോലിയാണ്. എന്നാല്‍ ആ സമയങ്ങളില്‍ ധോണി തീരുമാനങ്ങളെടുക്കുന്നതു കണ്ട് ഞാന്‍ പഠിച്ചിട്ടുണ്ട്. തെറ്റോ ശരിയോ ആവാം. എങ്കിലും സ്വയം വിശ്വസിച്ച് ഒരു തീരുമാനമെടുക്കുകയും അതുമായി മുന്നോട്ടു പോവുകയും ചെയ്യുന്നതാണു ക്യാപ്റ്റന്‍സിയുടെ മികവെന്നും കൊഹ്‌ലി പറയുന്നു.

വെള്ളക്കുപ്പായം അണിയുന്നതില്‍ ഏറെ സംതൃപ്തിയുണ്ടെന്നു പറഞ്ഞ കോഹ്‌ലി, ക്യാപ്റ്റന്‍സിയുടെ അധികഭാരം തന്നെ കൂടുതല്‍ മികച്ച ക്യാപ്റ്റനാക്കുന്നുവെന്നും പറഞ്ഞു. രാജ്യത്തിന്റെ ടെസ്റ്റ് ടീമിനെ നയിക്കാന്‍ കഴിയുന്നില്‍ തനിക്ക് അഭിമാനമുണ്ടെന്നും കൊഹ്‌ലി കൂട്ടിച്ചേര്‍ത്തു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതിയ നികുതി ഘടനയനുസരിച്ച് 0.5 ശതമാനം മുതൽ 10 ശതമാനം വരെ വീര്യമുള്ള മദ്യത്തിന് 120 ശതമാനമായിരിക്കും വിൽപന നികുതി; മദ്യത്തിൻ്റെ നികുതി ഇളവിൽ മുഖ്യമന്ത്രിയെ പ്രതിക്കൂട്ടിൽ നിർത്തി എഐസിസി ജനറൽ സെക്രട്ടറി  (38 minutes ago)

റീല്‍സ് കണ്ട് ബസോടിച്ച കെഎസ്ആര്‍ടിസി ഡ്രൈവറെ സസ്‌പെന്‍ഡ് ചെയ്തു  (1 hour ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി  (1 hour ago)

KPCC സര്‍ക്കാരുമായി ഏറ്റുമുട്ടുന്ന അവസ്ഥ  (1 hour ago)

ഓപ്പറേഷന്‍ തൂഫാൻ; 132 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു; മൂന്ന് കഞ്ചാവ് ചെടികൾ പിടിച്ചെടുത്തു  (1 hour ago)

മല്ലികാ സുകുമാരന്‍ താരസംഘടനയായ 'അമ്മ'യില്‍ നിന്ന് രാജി വെച്ചു  (1 hour ago)

മദ്യ നികുതി കുറച്ചു കൊണ്ടുളള ഏകപക്ഷീയ നീക്കത്തിന് പിന്നിൽ അഴിമതി താൽപര്യങ്ങളുണ്ട് ; കേരളത്തിലെ മദ്യനയത്തിൽ ഉൾപ്പെടെ എല്ലാ വിഷയങ്ങളിലും എൽഡിഎഫും യുഡിഎഫും തമ്മിൽ അടിസ്ഥാനപരമായ യാതൊരു വ്യത്യാസവുമില്ലെന്ന  (1 hour ago)

ജാക്ക്ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ സംസ്ഥാനതല സെമിനാർ സംഘടിപ്പിക്കുന്നു;കൃഷി മന്ത്രി അഡ്വ ടി. സിദ്ദിക്ക് സെമിനാർ ഉദ്ഘാടനം ചെയ്യും; പച്ചച്ചക്കയുടെ ആരോഗ്യഗുണങ്ങളെ സംബന്ധിച്ച ഏറ്റവും പുതിയ ഗവേഷണ കണ്ടെത്തലുകൾ  (2 hours ago)

അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണം; ലഹരിവിരുദ്ധ സന്ദേശം ഫലപ്രദമായി എത്തിക്കുന്നതിനായി ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ച് പോലീസ്  (2 hours ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ മഴ  (2 hours ago)

ഡിഎച്ച്എസ് അധികാര തര്‍ക്കം; െ്രെടബ്യൂണല്‍ വിധി സ്‌റ്റേ ചെയ്യാന്‍ ഹൈക്കോടതി വിസമ്മതിച്ചു  (2 hours ago)

Cochin-shipyard- രാജ്യസുരക്ഷയ്ക്ക് വെല്ലുവിളി  (2 hours ago)

അങ്കണവാടിയില്‍ മൂന്നര വയസുകാരിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി  (2 hours ago)

'അമ്മ'യുടെ ആഭ്യന്തരപ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ ഇടപെടേണ്ട സാഹചര്യമില്ലെന്ന് പി സി വിഷ്ണുനാഥ്  (2 hours ago)

Food-poison പോലീസും ഭക്ഷ്യസുരക്ഷ വകുപ്പും പരിശോധന നടത്തുന്നു.  (2 hours ago)

Malayali Vartha Recommends