Widgets Magazine
08
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണ്ടും യുദ്ധ മുഖത്തേക്ക്... ഇസ്രായേലിലേക്ക് ഇറാന്റെ കൂട്ട മിസൈൽ ആക്രമണം, പശ്ചിമേഷ്യയിൽ അമേരിക്കൻ സേന അതീവ ജാഗ്രതയിൽ, ആക്രമണം ചെറുക്കാൻ ഇസ്രായേൽ


ഒന്നരവർഷത്തിനു മുമ്പുണ്ടായ വാക്കു തർക്കം.. ശരീരത്തില്‍ ചില്ലുകള്‍ തറച്ച് പതിനെട്ടു വയസ്സുകാരന്‍ മരിച്ച സംഭവത്തിൽ മുഴുവന്‍ പ്രതികളും പൊലീസ് പിടിയിൽ


കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല ജോയിന്റ് രജിസ്ട്രാർ ഷോക്കേറ്റ് മരിച്ചു...


സംസ്ഥാനത്ത് കാലവർഷം ശക്തമാകും.... മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്....പതിനൊന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.... സാങ്കേതിക സർവകലാശാല ഇന്ന് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ തിയറി പരീക്ഷകളും മാറ്റിവച്ചു


"അസ്ഥി പുഴയിൽ ഒഴുക്കരുത്, ആചാരങ്ങൾ വേണ്ട; സലിം കുമാറിന്റെ അവസാന ആഗ്രഹം; നെഞ്ചുതകർന്ന് കുടുംബം...

സച്ചിന്‍ സമ്മാനിച്ച ബിഎംഡബ്ല്യു ദീപ കര്‍മാകര്‍ മടക്കിനല്‍കുന്നു

12 OCTOBER 2016 01:05 PM IST
മലയാളി വാര്‍ത്ത

റിയോ ഒളിംപിക്‌സില്‍ രാജ്യത്തിന് വേണ്ടി മികച്ച പ്രകടനം കാഴ്ച്ചവെച്ചതിന് സച്ചിന്‍ തെണ്ടുല്‍ക്കര്‍ സമ്മാനിച്ച ബിഎംഡബ്ല്യു കാര്‍ ജിംനാസ്റ്റിക്‌സ് താരം ദീപ കര്‍മാകര്‍ മടക്കിനല്‍കാനൊരുങ്ങുന്നു. കോടികള്‍ വിലവരുന്ന ഈ ആഢംബര കാറിന്റെ പരിപാലന ചെലവ് താങ്ങാനാവാത്തതാണ് കാര്‍ മടക്കിനല്‍കുന്നതിന് ദീപയേയും കുടുംബത്തേയും പ്രേരിപ്പിക്കുന്നത്.

ദീപ താമസിക്കുന്ന അഗര്‍ത്തല പോലൊരു കൊച്ചുനഗരത്തില്‍ കാര്‍ പരിപാലിക്കാന്‍ ബുദ്ധിമുട്ടാണ്. കൂടാതെ ദീപ പങ്കെടുക്കുന്ന അടുത്ത ടൂര്‍ണ്ണമെന്റായ ചാലഞ്ചേഴ്‌സ് കപ്പ് ജര്‍മനിയില്‍ ആരംഭിക്കാനിരിക്കുകയാണ്. വാഹനത്തില്‍ ശ്രദ്ധ പതിപ്പിക്കാതെ മല്‍സരത്തിനൊരുങ്ങാനാണ് ദീപയ്ക്ക് ലഭിച്ചിട്ടുള്ള നിര്‍ദ്ദേശമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

റിയോ താരങ്ങളായ പിവി സിന്ധു, സാക്ഷി മാലിക് എന്നിവര്‍ക്കും കാര്‍ സമ്മാനമായി നല്‍കിയിരുന്നു. ഹൈദരാബാദില നടന്ന ചടങ്ങില്‍ സച്ചിനാണ് കാര്‍ സമ്മാനിച്ചത്. അതേസമയം, കാര്‍ മടക്കി നല്‍കാനുള്ള തീരുമാനം ദിപ ഒറ്റയ്ക്ക് കൈക്കൊണ്ടതല്ലെന്നും, ദിപയുടെ കുടുംബാംഗങ്ങളം താനും ചേര്‍ന്ന് കൂട്ടായി എടുത്ത തീരുമാനമാണിതെന്നും പരിശീലകനായ ബിശ്വേശ്വര്‍ നന്ദി വ്യക്തമാക്കി. രണ്ട് കാരണങ്ങളാണ് വാഹനം മടക്കി നല്‍കാനുള്ള തീരുമാനത്തിന് പിന്നില്‍. ഒന്ന്, അഗര്‍ത്തലയില്‍ ബിഎംഡബ്ല്യൂ കാറിന്റെ സര്‍വീസ് സെന്ററില്ല. രണ്ട്, നഗരത്തിലെ മോശം റോഡുകള്‍ വാഹനത്തിന് ചേരുന്നതല്ല ബിശ്വേശ്വര്‍ പറഞ്ഞു. ഇക്കാര്യം കാര്‍ സമ്മാനിച്ച ഹൈദരാബാദ് ബാഡ്മിന്റന്‍ അസോസിയേഷനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇരയുടെ മേൽ കണ്ണുംനട്ട് നവകാലദൃശ്യ ഭാഷയും സംഗീതവുമായി ഒരുസിനിമ; ലർക്ക്' എന്ന സിനിമയുടെ പ്രൊമോ ഗാനം പുറത്ത്!!!  (4 minutes ago)

യൂട്യൂബറുടെ വീട്ടില്‍ മോഷണം: കള്ളന്മാര്‍ കൊണ്ടുപോയത് പത്തുലക്ഷത്തിന്റെ സാധനങ്ങള്‍  (5 minutes ago)

പരസ്പര സമ്മതത്തോടെയുള്ള അവിവാഹിതരായ രണ്ടുപേര്‍ക്കിടയിലെ ശാരീരിക ബന്ധം; മോശം ധാര്‍മിക സ്വഭാവത്തിന്റെ പ്രതിഫലനമായി കണക്കാക്കാനാവില്ലെന്ന് സുപ്രീംകോടതി  (26 minutes ago)

30 വര്‍ഷത്തെ നിയമപോരാട്ടം: നടി സുകന്യ നല്‍കിയ മാനനഷ്ട കേസില്‍ അനുകൂല വിധി  (54 minutes ago)

സംസ്ഥാനത്ത് കാലവർഷം ശക്തിപ്രാപിക്കുന്നു... അരുവിക്കര ഡാമിന്റെ ഒന്ന് മുതൽ നാല് വരെയുള്ള ഷട്ടറുകൾ, സ്കൂളിന്റെ മതിൽ ഇടിഞ്ഞുവീണു  (3 hours ago)

​ഗ്രാൻഡ് സ്ലാം കിരീടത്തിൽ മുത്തമിട്ട് ജർമനിയുടെ അലക്സാണ്ടർ സ്വരേവ്  (4 hours ago)

നീറ്റ് യുജി 2026 പരീക്ഷയുടെ പുനഃപരീക്ഷയ്ക്കായി വിപുലമായ സുരക്ഷാ ക്രമീകരണങ്ങളൊരുക്കി എൻടിഎ  (5 hours ago)

പ്ലസ് വൺ പ്രവേശനത്തിനുള്ള മുഖ്യഘട്ടത്തിലെ ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. ...  (5 hours ago)

വീണ്ടും യുദ്ധ മുഖത്തേക്ക്... ഇസ്രായേലിലേക്ക് ഇറാന്റെ കൂട്ട മിസൈൽ ആക്രമണം, പശ്ചിമേഷ്യയിൽ അമേരിക്കൻ സേന അതീവ ജാഗ്രതയിൽ, ആക്രമണം ചെറുക്കാൻ ഇസ്രായേൽ  (5 hours ago)

സംസ്ഥാന പാതയിൽ നിർത്തിയിട്ട കാറിൽ യുവാവ് മരിച്ച നിലയിൽ....  (5 hours ago)

കെ.എസ്.ആർ.ടി.സി ബസ്സുകളിലെ സ്ത്രീകളുടെ സൗജന്യയാത്ര പ്രാവർത്തികമാക്കാനുള്ള ഒരുക്കത്തിൽ സർക്കാർ...  (6 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 1,11,240 രൂപ  (6 hours ago)

രൂപയുടെ ഇടിവിന് പിന്നാലെ ആഭ്യന്തര ഓഹരി വിപണിയിലും വൻ തകർച്ച  (6 hours ago)

ഇടുക്കി ജില്ലയിൽ മലയോര മേഖലകളിൽ രാത്രി യാത്രയ്ക്ക് നിരോധനമേർപ്പെടുത്തി ജില്ലാ കലക്ടർ  (7 hours ago)

തെലങ്കാനയിലെ ഖമ്മം ജില്ലയിലുണ്ടായ ബസ്സപകടത്തിൽ 22 യാത്രക്കാർക്ക് പരിക്ക്...  (7 hours ago)

Malayali Vartha Recommends