Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത

പ്ലാവിലയുടെ ഗുണങ്ങൾ എന്താണെന്ന് അറിഞ്ഞാൽ ഞെട്ടും...

25 JUNE 2019 04:09 PM IST
മലയാളി വാര്‍ത്ത

ഉഴവൂരിലെ കെ.ആര്‍. നാരായണന്‍ ബയോടെക്നോളജി ഇന്‍സ്റ്റിറ്റ്യുട്ട് സമീപക കലത്ത് നടത്തിയ പOനങ്ങളില്‍ ഇലക്കറികളില്‍ പ്രധാന ഇനമായി ശുപാര്‍ശ ചെയ്തിരിക്കുന്ന ഒരു ഇലക്കറിയാണ് പ്ലാവില തോരന്‍ . ഇലയറിവ് കേസുകളിലും സ്ക്കൂള്‍ ശാസ്ത്രമേളകളിലും ജില്ലാ സംസ്ഥാന തലത്തില്‍ പ്ലാവില തോരന്‍ രണ്ട് മൂന്ന് വര്‍ഷമായി താരമാണ് ' സ്വാദ് കൊണ്ട് വളരെ മികച്ചതാണ് പ്ലാവില തോരന്‍ . പ്രമേഹം നെഞ്ച് രോഗം. ആന്തരീക ക്ഷതങ്ങള്‍ ഉന്നക്കല്‍ എന്നിവക്ക് ഈ ഇല തോരന്‍ ഉത്തമം.പ്ലാ വില തളിര് തനിയേയും - ചെറുപയര്‍ പുഴുങ്ങി സമം ചേര്‍ത്തും അതീവ സ്വാദിഷ്ടമാണ് പ്ലാവില തോരന്‍ . കണ്ണൂരില്‍ നടക്കുന്ന പല പൊതുപരിപാടിയിലും പ്ലാവില തോരന്‍ സ്വാദേറുന്ന ഭക്ഷണമാണ്.

ദശകങ്ങള്‍ക്ക് മുമ്ബ് സ്ത്രീകള്‍ വീടുകളില്‍ പ്രസവിച്ചാല്‍ മലയ സ്ത്രീകളെ വയറ്റാട്ടി മാരായി വിളിച്ചാല്‍ അവര്‍ ആദ്യം ചെയ്യുക പ്ലാവിലയുടെ മുകുളം നല്ലെണ്ണയില്‍ വാട്ടി പ്രസവിച്ച ഉടന്‍ സ്ത്രീകള്‍ക്ക് കൊടുക്കാറുണ്ട് . പ്രസവ സമയുത്തുണ്ടായ എല്ലാ ക്ഷതങ്ങളും അതിവേഗം കരിഞ്ഞു പോവാന്‍ വേണ്ടിയായിരുന്നുഇത് ബാല്യകാലത്തെ ചില ഓര്‍മ്മകളാണിത് നാട്ടുവൈദ്യത്തില്‍ വലിയ അറിവുള്ളവരാണ് മലയ സമുദായം . പിന്നീടാണ് പ്ലാവിലയുടെ മാഹാത്മ്യം ഇത്രമാത്രം ഉണ്ടെന്ന് മനസ്സിലായത്.

പ്ലാവിന്റെ ഇല മുതല്‍ ചക്കമുള്ള് വരെ ഭക്ഷ്യയോഗ്യമാണെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു. ചക്കയുടെ ഗുണഗണങ്ങള്‍ മനസ്സിലാക്കാം. പ്ലാവിന്റെ തളിര്‍ത്ത ഇലയുടെ തോരന്‍ പ്രമേഹരോഗികള്‍ക്ക് മരുന്നിനോടൊപ്പം ഉപയോഗിക്കാം.പ്ലാവില തോരന്‍ എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.

ചേരുവകള്‍

പ്ലാവില (പ്ലാവിന്റെ തൂമ്ബില മുതല്‍ അതികം മൂപ്പെത്താത്ത എല്ലാ ഇലയും ഉപയോഗിക്കാം) ഇലയുടെ ഞെട്ട് കളഞ്ഞ് വളരെ ചെറുതായി അരിഞ്ഞത് - 2 കപ്പ്

തേങ്ങ - അര കപ്പ്

ചുവന്നുള്ളി - 3 എണ്ണം

പച്ചമുളക് -2 എണ്ണം

കടുക് - അര ടീസ്പൂണ്‍

വെളിച്ചെണ്ണ - 2 വലിയ സ്പൂണ്‍

ഉപ്പ് - പാകത്തിന്

തയ്യാറാക്കുന്ന വിധം

അരിഞ്ഞു വെച്ച പ്ലാവില പുട്ടു കുറ്റിയിലോ മറ്റോ ഇട്ട് ഏകദേശം പത്തു മിനിട്ടു നേരം ആവി കയറ്റിയെടുക്കുക. തേങ്ങ ചുവന്നുള്ളിയും, പച്ചമുളകും ഉപ്പും ചേര്‍ത്ത് മിക്സിയില്‍ ഒതുക്കി എടുക്കുക. അധികം അരഞ്ഞു പോകരുത്.

ഇനി ഒരു പാത്രത്തില്‍ വെളിച്ചെണ്ണ ഒഴിച്ചു ചൂടായാല്‍ കടുകിട്ടു പൊട്ടിച്ച ശേഷം ആവി കയറ്റി എടുത്ത പ്ലാവില ചേര്‍ത്ത് കുറച്ചു നേരം ഇളക്കിയ ശേഷം അരച്ചു വെച്ച തേങ്ങയും ചേര്‍ത്ത് നന്നായി ഇളക്കി അടച്ചു വെച്ച്‌ വേവിക്കുക. ഇടയ്ക്കിടെ കൈകൊണ്ട് അല്പം വെള്ളം തളിച്ച്‌ കൊടുക്കുക. ഇല നന്നായി വെന്ത ശേഷം ഇറക്കാം.

അസിഡിറ്റി മൂലം വയറിനുണ്ടാകുന്ന എല്ലാ ബുദ്ധിമുട്ടുകള്‍ക്കും വയറിലെ പുണ്ണിനും വായ് പുണ്ണിനും ഏറ്റവും നല്ല മരുന്നാണ് പ്ലാവില. തോരന്‍ വയ്ക്കാന്‍ വേണ്ടി ഇല വളരെ നേര്‍മയായി കനം കുറച്ച്‌ അരിയാന്‍ പ്രത്യേകം ശ്രദ്ധിക്കുക. ഇല വെന്തു കിട്ടാന്‍ ഒരുപാട് സമയം ആവശ്യം വരും. അതുകൊണ്ടാണ് തോരന്‍ വയ്ക്കുമ്ബോള്‍ ഇല വളരെ നേര്‍മയായി അരിയുന്നതും അരിഞ്ഞ ശേഷം ആവി കയറ്റിയെടുക്കുന്നതും ചെറുപയര്‍ ചേര്‍ത്തും തോരനാക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചാവശ്ശേരിയിൽ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്....  (10 minutes ago)

നെടുമ്പാശേരിയിൽ മൂന്ന് വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ മിനികൂപ്പർ കാറപകടക്കേസ്.. പ്രതി സുഹൈൽ സജീവിന്റെ ജാമ്യാപേക്ഷയിൽ അങ്കമാലി മജിസ്ട്രേട്ട് കോടതി ഇന്ന് വിധി പറയും  (19 minutes ago)

ഗഗൻയാൻ ദൗത്യത്തിൽ ഒരു നിർണായ പരീക്ഷണത്തിൽ കൂടി വിജയിച്ച് ഐ.എസ്.ആർ.ഒ...ഗഗൻയാനിലെ യാത്രാ പേടകം സർവീസ് പേടകത്തിൽ നിന്ന് വേർപ്പെടുത്തുന്ന പരീക്ഷണം വിജയകരം  (29 minutes ago)

പണമിടപാടുകളിലും രാത്രിയാത്രകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (42 minutes ago)

ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും  (56 minutes ago)

ചക്രവാതച്ചുഴി... സംസ്ഥാനത്ത് അടുത്ത നാലു ദിവസം മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (1 hour ago)

തുലാമാസ പൂജകൾക്കായി ശബരിമല ഇന്ന് തുറക്കും...  (1 hour ago)

സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...  (1 hour ago)

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്‌ കുമാർ രാജിവയ്‌ക്കണമെന്ന ആവശ്യപ്പെട്ട് പ്രക്ഷോഭം....രാജ്യ തലസ്ഥാനത്ത് വെള്ളിയാഴ്‌ച വൈകിട്ട് തിരംഗാ റാലിയിൽ പതിനായിരങ്ങൾ അണിചേർന്നു, സിജെപി നേതാവ്‌ അഭിജീത്‌ ദിപ്‌കെ  (1 hour ago)

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (7 hours ago)

ചികിത്സയുടെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍  (7 hours ago)

ഹരിയാനയില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയില്‍  (7 hours ago)

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (8 hours ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (8 hours ago)

ഇടിച്ച് കുത്തി പെരുമഴ കൊല്ലത്ത് താണ്ഡവം..! കൊടും മഴ കഴിഞ്ഞ് പിന്നാലെ ഉച്ചതിരിഞ്ഞാൽ വീണ്ടും മാറും  (8 hours ago)

Malayali Vartha Recommends