Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

പഞ്ചസാരയിലെയും തേനിലെയും മായം കണ്ടെത്താം

25 JUNE 2016 03:45 AM IST
മലയാളി വാര്‍ത്ത.

പഞ്ചസാരയും തേനും ഒക്കെ ശുദ്ധമായിരിക്കണമെന്ന് നമുക്ക് നിര്‍ബന്ധമുണ്ട്. പക്ഷേ അവയിലൊക്കെ മായം ചേരുന്നത് നമ്മള്‍ അറിയുകയോ ഇല്ല. മായങ്ങള്‍ കണ്ടെത്താന്‍ ചില എളുപ്പവഴികള്‍. 
തേനില്‍ പഞ്ചസാര ലായനി ചേര്‍ത്താല്‍: പഞ്ചസാര വെള്ളത്തില്‍ ലയിപ്പിച്ച് തേനില്‍ മായമായി ചേര്‍ക്കാറുണ്ട്. കുറച്ച് പഞ്ഞി അല്‍പം നീളത്തില്‍ ചുരുട്ടിയെടുത്ത് തേന!ില്‍ മുക്കുക. തുടര്‍ന്ന് അത് കത്തിച്ചാല്‍ നന്നായി കത്തുന്നുണ്ടെങ്കില്‍ പഞ്ചസാര ലായനി ചേരാത്ത തേനാണ്. എന്നാല്‍ കത്തുമ്പോള്‍ പൊട്ടലും ചീറ്റലും ഉണ്ടാകുകയാണെങ്കില്‍ തേന്‍ ശുദ്ധമല്ല. പഞ്ചസാര ലായനിയിലെ ജലാംശമാണ് ഇങ്ങനെ വെളിപ്പെടുന്നത്.
ഒരു ഗ്ലാസ് വെള്ളം മേശപ്പുറത്ത് നിശ്ചലമാക്കി വയ്ക്കുക. ജലത്തിന്റെ ഉപരിതലത്തിലേക്ക് ഒരു തുള്ളി തേന്‍ ഇറ്റിക്കുക. അത് അലിയാതെ തേന്‍തുള്ളിയായി നില്‍ക്കുകയാണെങ്കില്‍ ശുദ്ധമായ തേനാണെന്നും അലിയുകയാണെങ്കില്‍ പഞ്ചസാര ലായന!ി ചേര്‍ത്തുവെന്നും മനസ്സിലാക്കാം.
തേനില്‍ ശര്‍ക്കര ലായനി ചേര്‍ത്താല്‍: ഒരു തുള്ളി തേന്‍ ഒരു ഗ്ലാസ്സ് വെള്ളത്തിലേക്ക് ഒഴിക്കുക. തുള്ളിക്ക് യാതൊരു ആകൃതിവ്യത്യാസവും ഇല്ലാതെ വെള്ളത്തിന്റെ അടിഭാഗത്ത് എത്തുകയാണെങ്കില്‍ ശുദ്ധമായ തേന്‍ ആയിരിക്കും. എന്നാല്‍ ശര്‍ക്കര ലായനി ചേര്‍ത്ത തേന്‍ തുള്ളി പെട്ടെന്നുവെള്ളത്തില്‍ പടരും. 
ശര്‍ക്കരയില്‍ ചോക്കു പൊടി ചേര്‍ത്താല്‍: കുറച്ചു ശര്‍ക്കര വെള്ളത്തില്‍ നന്നായി ലയിപ്പിക്കുക. ചോക്ക് പൗഡര്‍ ഉണ്ടെങ്കില്‍ അത് അടിഭാഗത്ത് അടിയുന്നതു കാണാം. 
പഞ്ചസാരയില്‍ യൂറിയ ചേര്‍ത്താല്‍: പഞ്ചസാരയോട് കാഴ്ചയില്‍ സമാനമാണ് യൂറിയ തരികളും. പഞ്ചസാര വെള്ളത്തില്‍ ലയിപ്പിക്കുമ്പോള്‍ അമോണിയയുടെ ഗന്ധം ഉണ്ടാകുകയാണെങ്കില്‍ അതില്‍ യൂറിയ ചേര്‍ത്തിട്ടുണ്ടെന്നു മനസ്സിലാക്കാം. 

സാക്കറിന്‍ ചേര്‍ത്താല്‍: െഎസ്‌ക്രീം മുതല്‍ ശര്‍ക്കര വരെയുള്ളവയില്‍ മായം ചേര്‍ക്കാന്‍ ഉപയോഗിക്കുന്ന അതിമ ധുരവസ്തുവാണ് സാക്കറിന്‍. ഇതിന്റെ മധുരം ദീര്‍ഘനേരം നാവില്‍ തങ്ങിനില്‍ക്കും. ഒടുവില്‍ അരുചിയും തോന്നും. പഞ്ചസാരയുടേയോ ശര്‍ക്കരയുടേയോ മധ!ുരത്തിന് ആ സവിശേ!ഷതയില്ല. ഈ വ്യത്യാസം കൊണ്ട് സാക്കറിന്‍ തിരിച്ചറിയാം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (5 minutes ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (19 minutes ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (24 minutes ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (29 minutes ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (34 minutes ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (38 minutes ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (40 minutes ago)

ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...  (45 minutes ago)

രാത്രി നൂഡിൽസ് കഴിച്ചുറങ്ങിയ അഞ്ചംഗ കുടുംബം മരിച്ച നിലയിൽ; ദുരൂഹത!  (51 minutes ago)

സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...  (1 hour ago)

ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!  (1 hour ago)

തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ട്; കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലേർട്ട്  (1 hour ago)

അടിച്ചോടിച്ച വീട്ടിൽ‌ തിരിച്ചെത്തി ഇ.ഡി;  (1 hour ago)

ചീഫ് ജസ്റ്റിസിനെതിരായ എക്സ് പോസ്റ്റ്:  (1 hour ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം: മുഖ്യപ്രതി സുഹൈല്‍ സജീവിന്റെയും കൂട്ടുപ്രതികളുടെയും ജാമ്യപേക്ഷ തള്ളി  (1 hour ago)

Malayali Vartha Recommends