Widgets Magazine
12
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കള്ളനെ പിടിച്ചാലും പിടിച്ചില്ലെങ്കിലും പ്രശ്നം.. ‘രമേശൻ സാറിന്റെ ‘തൂഫാൻ’ പൊളിക്കാൻ സതീശൻ ഇറക്കിവിട്ടവതാണോ?’..സനോജ് എം എൽ എ യ്ക്ക് കണക്കിന് കിട്ടി..


ജോൺ ബ്രിട്ടാസിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ..‘കമ്യൂണിസ്റ്റുകൾ ആകെ ഭീരുക്കളാണ്’ എന്നായിരുന്നു നിർമല സീതാരാമന്റെ പരിഹാസം..


അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന് ഇറാൻ്റെ വധഭീഷണി..കാറ്ററിങ് ട്രക്കിൽ കയറ്റിയാണ് പ്രസിഡന്റിനെ ചെറിയ സൈനിക വിമാനത്തിൽ കയറ്റിയത്..ദൃശ്യങ്ങൾ..


കൊളംബിയയിൽ സംഭവിച്ച ശക്തമായ ഭൂകമ്പം..യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്. തകർന്നടിഞ്ഞ കെട്ടിടങ്ങൾക്കിടയിൽ നിന്ന് ജനങ്ങളുടെ നിലവിളികൾ..


കളക്ടറേറ്റിലെത്തിയ ഉദ്യോഗസ്ഥ വാഹനത്തിൽവെച്ച് ഐസ്‍ക്രീമിൽ എലിവിഷം കലർത്തി ആത്മഹത്യ ചെയ്ത സംഭവം..അന്വേഷണം തുടങ്ങി..ജീവനൊടുക്കുന്നതിന് മുൻപ് വാട്സാപ്പ് സ്റ്റാറ്റസും..

മലനിരയുടെ പശ്ചാത്തലത്തിലെ സ്വര്‍ഗ്ഗീയ താവളം കോട്ടഗുഡി...

22 JANUARY 2015 02:52 PM IST
മലയാളി വാര്‍ത്ത.

മൂന്നാര്‍ ടൗണില്‍ നിന്ന് 36 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ ആകാശവും ഭൂമിയും ലയിക്കുന്ന ടോപ്പ് സ്‌റ്റേഷനിലെത്താം. ട്രെക്കിങ്ങിനും പ്രകൃതി സൗന്ദര്യം ആസ്വദിക്കാനും എത്തുന്നവരുടെ സ്വര്‍ഗ്ഗീയ താവളമായ കോട്ടഗുഡിയാണത്.

അതിന് ആറ് കിലോമീറ്റര്‍ പിന്നിലായി തേയിലത്തോട്ടങ്ങളിലെ നടപ്പാതയിലൂടെയുള്ള കുത്തനെയുള്ള കയറ്റം. ചോലക്കാടുകളിലൂടെയുള്ള നടപ്പ്. ആകാശത്തിന് കുടപിടിക്കുന്ന വൃക്ഷങ്ങള്‍. തണുത്ത അന്തരീക്ഷം. വൃക്ഷങ്ങളുടെ വേരുകള്‍ ചിലയിടങ്ങളില്‍ പടവുകള്‍ പോലെയുണ്ട്. പലയിടങ്ങളിലും പാറയും. റോഡില്‍ നിന്നും ഒരുമണിക്കൂര്‍ നടപ്പ്. മലനിരയുടെ മുകള്‍ത്തട്ടില്‍ ചെറിയ ചെറിയ കൂടാരങ്ങളുണ്ട്. യാത്രികര്‍ക്ക് അവിടെ താമസിക്കാം.

കൂടാരത്തിന്റെ മുറ്റത്ത് നിന്നാല്‍ കാറ്റ് വീശുമ്പോള്‍ മലനിരയുടെ പശ്ചാത്തലത്തില്‍ മേഘങ്ങള്‍ വൈവിധ്യമാര്‍ന്ന രൂപങ്ങളായി മാറുന്നത് കാണാം. നിലാവുള്ള രാത്രികള്‍ അവിസ്മരണീയമാണ്.


അഗാധമായ താഴ്‌വര ഹരിതാഭയുടെ പല തലങ്ങള്‍ സമ്മാനിക്കുന്നു. ഹിമകണങ്ങള്‍ തുളുമ്പിനില്‍ക്കുന്ന പുല്‍നാമ്പുകള്‍ നിറഞ്ഞ പുല്‍ത്തകിടികള്‍ ട്രെക്കിങ് പാതകളുടെ ഇരുവശത്തും കാണാം. സമുദ്രനിരപ്പില്‍ നിന്ന് ഏഴായിരം അടി ഉയരത്തിലാണ് കോട്ടഗുഡി. രാത്രി നോക്കുമ്പോള്‍ എതിര്‍വശത്ത് വൈദ്യുതി വെളിച്ചത്തില്‍ മുങ്ങി നില്‍ക്കുന്ന ബോഡിനായ്ക്കന്നൂര്‍ നഗരവും അല്‍പ്പം അകലെ തേനി നഗരവും കാണാം.

ഇരുവശത്തും കാണുന്ന പാറക്കൂട്ടങ്ങള്‍ കൂടാരത്തിന് ഗോപുരഭംഗി നല്‍കുന്നു. നീണ്ടുപോകുന്ന ട്രെക്കിങ്ങ് പാതകളിലൂടെയുള്ള യാത്രകളില്‍ തേനീച്ചകളുടെ ദേശാടനവും നിരവധി ഇനം പക്ഷികളേയും കാണാം. പ്രകൃതിഭംഗിയും ട്രെക്കിങ്ങുമാണ് ഇവിടത്തെ പ്രത്യേക ആകര്‍ഷണങ്ങള്‍. മൂന്നാര്‍-കൊടൈക്കനാല്‍ ട്രെക്കിങ്ങ് ഒരു പ്രത്യേകഅനുഭവമാണ്.

പാറയില്‍ ചിലപ്പോള്‍ വരയാടുകളെ കാണാം. ചോലക്കാടുകളില്‍ മരനായയേ കണ്ടേക്കാം. വെരുകിന്റെ ആകൃതിയിലുള്ള ഈ ജീവി പശ്ചിമഘട്ടത്തില്‍ പലയിടങ്ങളിലുമുണ്ട. പക്ഷെ നേരില്‍ കാണാന്‍ പറ്റുന്നത് അപൂര്‍വ്വമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലണ്ടനിലെ മൈതാനത്ത് ക്രിക്കറ്റ് മത്സരത്തില്‍ തിളങ്ങി സെയ്ഫ് അലി ഖാന്‍  (3 hours ago)

തൃക്കരിപ്പൂരില്‍ ഭക്ഷണം പാചകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; അപകടസമയം സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നാലുപേര്‍ വീട്ടിലുണ്ടായിരുന്നു  (4 hours ago)

എന്‍എസ്എസ് നേതൃത്വത്തിനെതിരെ പരോക്ഷ വിമര്‍ശനവുമായി കെബി ഗണേശ് കുമാര്‍  (4 hours ago)

വെള്ളക്കെട്ടില്‍ ബോട്ട് ഇറക്കിയ കമ്പനിയ്ക്ക് ട്രാഫിക് പൊലീസിന്റെ 50,000 രൂപയുടെ വമ്പന്‍പിഴ  (5 hours ago)

എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍ അകപ്പെട്ട സംഭവത്തില്‍ പൈലറ്റ് ലഹരി ഉപയോഗിച്ചതായി റിപ്പോര്‍ട്ട്  (5 hours ago)

തൃശൂര്‍ മണലിപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ കാര്‍ കരയ്‌ക്കെത്തിച്ചു  (5 hours ago)

കാമുകിയെയും അമ്മയെയും വെട്ടിക്കൊലപ്പെടുത്തി യുവാവ്  (6 hours ago)

എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽപെട്ട സംഭവത്തിൽ പൈലറ്റ് ലഹരി ഉപയോഗിച്ചതായി തെളിഞ്ഞു  (7 hours ago)

ഉത്തരേന്ത്യയിൽ ശനിയാഴ്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം  (7 hours ago)

നീണ്ടകരയിൽ വള്ളം മറിഞ്ഞ് കാണാതായ ഗൗതം കൃഷ്ണന്റെ  (7 hours ago)

സെക്രട്ടറിയേറ്റിന് മുന്നിൽ 37 ദിവസമായി നടത്തിവന്ന എൽപിഎസ്ടി റാങ്ക് ഹോൾഡർമാർമാരുടെ സമരം അവസാനിപ്പിച്ചു  (7 hours ago)

10 ലക്ഷം ജനങ്ങളെ ഒഴിപ്പിച്ചു ചുഴറ്റിയടിച്ച് കൊടും മഴ...! ഫോണിൽ സൈറൺ മുഴങ്ങി..! ദൈവമേ ഈ വിധി..ലോകാവസാനം..?!  (7 hours ago)

ആയങ്കിയുടെ വീട്ടിൽ മിന്നൽ റെയ്ഡ്..! എല്ലാം നേരത്തെ അറിഞ്ഞ് ആയങ്കിയുടെ വക്കീൽ..! ഒരു ചുക്കും കിട്ടിയില്ല..!!  (8 hours ago)

അയ്യോ അമ്മേ നിലവിളിച്ച് ആ മകൻ...! ചപ്പാത്തി നിർമ്മാണ യന്ത്രത്തിൽ കുടുങ്ങി വീട്ടമ്മ മരണം മകന്റെ മുന്നിൽ..!  (8 hours ago)

ഒരുത്തനും അവളെ ഒന്നും പറയരുത്.. ഇറങ്ങിപ്പോയവർ പോയി...!! നിർത്തീനടേ നീയൊക്കെ..! പൊട്ടിത്തെറിച്ച് അഖിൽ  (8 hours ago)

Malayali Vartha Recommends