Widgets Magazine
12
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കള്ളനെ പിടിച്ചാലും പിടിച്ചില്ലെങ്കിലും പ്രശ്നം.. ‘രമേശൻ സാറിന്റെ ‘തൂഫാൻ’ പൊളിക്കാൻ സതീശൻ ഇറക്കിവിട്ടവതാണോ?’..സനോജ് എം എൽ എ യ്ക്ക് കണക്കിന് കിട്ടി..


ജോൺ ബ്രിട്ടാസിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ..‘കമ്യൂണിസ്റ്റുകൾ ആകെ ഭീരുക്കളാണ്’ എന്നായിരുന്നു നിർമല സീതാരാമന്റെ പരിഹാസം..


അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന് ഇറാൻ്റെ വധഭീഷണി..കാറ്ററിങ് ട്രക്കിൽ കയറ്റിയാണ് പ്രസിഡന്റിനെ ചെറിയ സൈനിക വിമാനത്തിൽ കയറ്റിയത്..ദൃശ്യങ്ങൾ..


കൊളംബിയയിൽ സംഭവിച്ച ശക്തമായ ഭൂകമ്പം..യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്. തകർന്നടിഞ്ഞ കെട്ടിടങ്ങൾക്കിടയിൽ നിന്ന് ജനങ്ങളുടെ നിലവിളികൾ..


കളക്ടറേറ്റിലെത്തിയ ഉദ്യോഗസ്ഥ വാഹനത്തിൽവെച്ച് ഐസ്‍ക്രീമിൽ എലിവിഷം കലർത്തി ആത്മഹത്യ ചെയ്ത സംഭവം..അന്വേഷണം തുടങ്ങി..ജീവനൊടുക്കുന്നതിന് മുൻപ് വാട്സാപ്പ് സ്റ്റാറ്റസും..

പോകാം കൊടകിലേക്കൊരു മനോഹരയാത്ര

22 AUGUST 2015 11:23 AM IST
മലയാളി വാര്‍ത്ത.

കര്‍ണാടക സംസ്ഥാനത്തിലെ ഒരു ജില്ലയാണ് കൊടക് . കൂര്‍ഗ് എന്ന പേരിലും ഇവിടം അറിയപ്പെടുന്നുണ്ട്. തെക്ക്പടിഞ്ഞാറു കര്‍ണാടകത്തില്‍ പശ്ചിമഘട്ടത്തില്‍ 4,100 ചതുരശ്രകിലോമീറ്റര്‍ വിസ്തൃതിയിലായിട്ടാണ് ഈ ജില്ല സ്ഥിതി ചെയ്യുന്നത്.മടിക്കേരി, വിരാജ്‌പേട്ട്, സോംവാര്‍പേട്ട് എന്ന് മൂന്ന് താലൂക്കുകള്‍. മടിക്കെരി, വിരാജ്‌പേട്ട് എന്നീ അസംബ്ലി മണ്ഡലങ്ങള്‍. കുടക് ജില്ല മൈസൂര്‍ പാര്‍ലമന്റ് മണ്ഡലത്തിന്റെ ഭാഗമാണ് 2001ലെ കനേഷുമാരി പ്രകാരം ഇവിടത്തെ ജനസംഖ്യ 5,48,561 ആണ്. നിരവധി വിനോദ സഞ്ചാര കേന്ദ്രങ്ങളാണ് കൊടകില്‍ സഞ്ചാരികള്‍ക്കായി കാത്തിരിക്കുന്നത്.
അബ്ബി വെള്ളച്ചാട്ടം, ഗദ്ദിഗെ, ഓംകാരേശ്വരക്ഷേത്രം, മടിക്കേരി കോട്ട, രാജാസീറ്റ്, നിസര്‍ഗ്ഗധാം, ഹാരങ്കി ഡാം, ദുബാരെ ആനക്യാമ്പ് എന്നിങ്ങനെ നിരവധി വിനോദ സഞ്ചാരകേന്ദ്രങ്ങളാമുള്ളത്. മടിക്കേരിയില്‍ നിന്നും മൈസൂര്‍ റൂട്ടില്‍ 8 കിലോമിറ്റര്‍ ദുരെയാണ് അബ്ബി വെള്ളച്ചാട്ടം. മടിക്കേരിയിലെ രാജാക്കന്മാരുടെ ശവകുടീരങ്ങള്‍ നില്‍ക്കുന്ന ഭൂമി. ഇസ്ലാമിക് ശൈലിയില്‍ തീര്‍ത്ത മൂന്നു കുടിരങ്ങളാണുള്ളത്. . വീരരാജേന്ദ്രന്റെയും പത്‌നിമഹാദേവിഅമ്മയുടെയും സ്മരണക്കാണ് നടുവിലെ കുടീരം അതിനു രണ്ടുവശമായി അദ്ദേഹത്തിന്റെ മരുമകന്‍ ലിംഗരാജേന്ദ്രന്റെ യും അദ്ദേഹത്തിന്റെ.
രാജഗുരു രുദ്രപ്പയുടെയും കുടീരങ്ങളാണ് 1820കളില്‍ ആണ് ഇവ പണികഴിപ്പിച്ചതെന്നു കരുതുന്നു. അതിനുസമീപമായി ആരാധനാമൂര്‍ത്തിയായ ശിവന്റെ ഓര്‍മ്മക്ക് രണ്ട് നന്ദിപ്രതിമകളുണ്ട്. ഇന്ന് പുരാവസ്തുവകുപ്പിന്റെ കീഴില്‍ ഒരു നല്ല ഉദ്യാനമായി ഇവിടം പരിപാലിക്കുന്നു. രാവിറ്റെ 10മണിമുതല്‍ കുടീരത്തിന്റെ ഉള്ളീല്‍ കയറി ദര്‍ശിക്കാവുന്നതാണ്. മടിക്കേരി നഗരത്തില്‍ മുസ്ലിം വാസ്തുമാതൃകയില്‍ നിര്‍മ്മിക്കപ്പേട്ട വിശ്വനാഥക്ഷേത്രം. ഇവിടുത്തെ ഒരുരാജാവ് ഒരു സാത്വികനായ ബ്രാഹ്മണനെ വധിച്ചു എന്നും ബ്രഹ്മരക്ഷസ്സിന്റെ ഉപദ്രവത്തിനു പരിഹാരമായി കാശിയില്‍ നിന്നും വിശ്വനാഥനെ ഇവിടെ കൊണ്ടുവന്നു പൂജിക്കാന്‍ തുടങ്ങി എന്നും ഐതിഹ്യം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലണ്ടനിലെ മൈതാനത്ത് ക്രിക്കറ്റ് മത്സരത്തില്‍ തിളങ്ങി സെയ്ഫ് അലി ഖാന്‍  (3 hours ago)

തൃക്കരിപ്പൂരില്‍ ഭക്ഷണം പാചകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; അപകടസമയം സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നാലുപേര്‍ വീട്ടിലുണ്ടായിരുന്നു  (4 hours ago)

എന്‍എസ്എസ് നേതൃത്വത്തിനെതിരെ പരോക്ഷ വിമര്‍ശനവുമായി കെബി ഗണേശ് കുമാര്‍  (4 hours ago)

വെള്ളക്കെട്ടില്‍ ബോട്ട് ഇറക്കിയ കമ്പനിയ്ക്ക് ട്രാഫിക് പൊലീസിന്റെ 50,000 രൂപയുടെ വമ്പന്‍പിഴ  (5 hours ago)

എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍ അകപ്പെട്ട സംഭവത്തില്‍ പൈലറ്റ് ലഹരി ഉപയോഗിച്ചതായി റിപ്പോര്‍ട്ട്  (5 hours ago)

തൃശൂര്‍ മണലിപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ കാര്‍ കരയ്‌ക്കെത്തിച്ചു  (5 hours ago)

കാമുകിയെയും അമ്മയെയും വെട്ടിക്കൊലപ്പെടുത്തി യുവാവ്  (6 hours ago)

എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽപെട്ട സംഭവത്തിൽ പൈലറ്റ് ലഹരി ഉപയോഗിച്ചതായി തെളിഞ്ഞു  (7 hours ago)

ഉത്തരേന്ത്യയിൽ ശനിയാഴ്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം  (7 hours ago)

നീണ്ടകരയിൽ വള്ളം മറിഞ്ഞ് കാണാതായ ഗൗതം കൃഷ്ണന്റെ  (7 hours ago)

സെക്രട്ടറിയേറ്റിന് മുന്നിൽ 37 ദിവസമായി നടത്തിവന്ന എൽപിഎസ്ടി റാങ്ക് ഹോൾഡർമാർമാരുടെ സമരം അവസാനിപ്പിച്ചു  (7 hours ago)

10 ലക്ഷം ജനങ്ങളെ ഒഴിപ്പിച്ചു ചുഴറ്റിയടിച്ച് കൊടും മഴ...! ഫോണിൽ സൈറൺ മുഴങ്ങി..! ദൈവമേ ഈ വിധി..ലോകാവസാനം..?!  (7 hours ago)

ആയങ്കിയുടെ വീട്ടിൽ മിന്നൽ റെയ്ഡ്..! എല്ലാം നേരത്തെ അറിഞ്ഞ് ആയങ്കിയുടെ വക്കീൽ..! ഒരു ചുക്കും കിട്ടിയില്ല..!!  (8 hours ago)

അയ്യോ അമ്മേ നിലവിളിച്ച് ആ മകൻ...! ചപ്പാത്തി നിർമ്മാണ യന്ത്രത്തിൽ കുടുങ്ങി വീട്ടമ്മ മരണം മകന്റെ മുന്നിൽ..!  (8 hours ago)

ഒരുത്തനും അവളെ ഒന്നും പറയരുത്.. ഇറങ്ങിപ്പോയവർ പോയി...!! നിർത്തീനടേ നീയൊക്കെ..! പൊട്ടിത്തെറിച്ച് അഖിൽ  (8 hours ago)

Malayali Vartha Recommends