Widgets Magazine
02
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഞെട്ടലോടെ ലോകം... ട്രംപിനെ ഞെട്ടിച്ച് 3 റിപ്പബ്ലിക്കന്‍മാര്‍ കൂറുമാറി, സെനറ്റ് കടന്ന് 'ബിഗ് ബ്യൂട്ടിഫുള്‍ ബില്‍'; ട്രംപിന് നിര്‍ണായക വിജയം


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശയാത്ര ഇന്ന് ആരംഭിക്കും...


27 കാരി ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനം മൂലമാണ് ജീവനൊടുക്കിയതെന്നാണ് വിവരം.. ഭർത്താവും ഭർത്താവിന്റെ മാതാപിതാക്കളും അറസ്റ്റിൽ..ആത്മഹത്യാപ്രേരണക്കുറ്റമാണ് മൂവർക്കെതിരേയും ചുമത്തിയത്..


രണ്ടു നവജാതശിശുക്കളെ കൊന്നു കുഴിച്ചുമൂടിയ സംഭവം..ഡി എന്‍ എ പരിശോധന നിര്‍ണ്ണായകമാകും..അറിയില്ലെന്ന അമ്മയുടെ വാദം പൂര്‍ണമായും പോലീസ് വിശ്വസിക്കുന്നില്ല..


വീണ്ടും ഓപ്പറേഷൻ സിന്ദൂർ.. മിഷന്റെ ഉപഗ്രഹചിത്രങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് അധികൃതർ..ഭീകരവാദ കേന്ദ്രങ്ങൾ കിറു കൃത്യമായി പോയിന്റ് ചെയ്ത് ബ്ലാസ്റ്റ് നടത്തുന്നു..

പാരാദ്വീപ്‌

28 DECEMBER 2013 03:39 AM IST
മലയാളി വാര്‍ത്ത.

ഒഡീഷയിലെ ഏറ്റവും സ്‌മൃതിയുണര്‍ത്തുന്ന സഞ്ചാരകേന്ദ്രങ്ങളിലൊന്നാണ്‌ പാരാദ്വീപ്‌. ഇന്ത്യയിലെ ഒരു പ്രമുഖ തുറമുഖമാണിത്‌. നിത്യ ഹരിത വനങ്ങളും, അതിമനോഹരമായ അരുവികളും, വിപുലമായ അഴിമുഖവും, വൃത്തിയും വെടിപ്പുമുള്ള കടലോരവും, മറൈന്‍ ഡ്രൈവും ഒക്കെയുള്ള പാരാദ്വീപ്‌ തീര്‍ച്ചയായും സന്ദര്‍ശനയോഗ്യമായ സ്ഥലമാണ്‌. ബംഗാള്‍ ഉള്‍ക്കടലും മഹാനദിയും സംഗമിക്കുന്നിടത്താണ്‌ പാരാദ്വീപ്‌ സ്ഥിതി ചെയ്യുന്നത്‌. രാജ്യത്തെ തുറമുഖങ്ങളില്‍ ഏറ്റവും ആഴമുളളത്‌ ഇതാണ്‌. മല്‍സ്യ ബന്ധന തുറമുഖം ഉള്ള പാരാദ്വീപ്‌ കടല്‍- മല്‍സ്യ ബന്ധനത്തിന്‌ പേരുകേട്ട, ലോകത്തിലെ തന്നെ പ്രാചീന തുറമുഖങ്ങളിലൊന്നാണ്‌.

ഇന്ത്യയുടെ കിഴക്കന്‍ പ്രദേശങ്ങളിലെ കടല്‍ മാര്‍ഗ്ഗമുള്ള വാണിജ്യങ്ങള്‍ക്കുള്ള പ്രധാന ഔട്ട്‌ലൈറ്റും ഇന്‍ലൈറ്റും പാരാദ്വീപ്‌ ആണ്‌.
പാരാദ്വീപിലേക്കെത്താന്‍ റോഡ്‌- വ്യോമമാര്‍ഗ്ഗങ്ങളുണ്ട്‌. ഇന്ത്യയിലെ എല്ലാ പ്രമുഖ നഗരങ്ങളുമായും നേരിട്ട്‌ വ്യോമമാര്‍ഗ്ഗങ്ങളുള്ള ഭുവനേശ്വര്‍ ആണ്‌ പാരാദ്വീപിനോട്‌ അടുത്തുള്ള വിമാനത്താവളം. ഭുവനേശ്വര്‍, കട്ടക്ക്‌ എന്നീ സിറ്റികളുമായി റെയില്‍ ഗതാഗത സൗകര്യവുമുണ്ട്‌. ഒഡീഷയിലെ എല്ലാ പ്രദേശത്തേക്കും റോഡു മാര്‍ഗ്ഗങ്ങള്‍ വികസിപ്പിച്ചിട്ടുണ്ട്‌. കട്ടക്കില്‍ നിന്നും 94 കി. മീ, ഭുവനേശ്വറില്‍ നിന്നും 124 കി.മീ, ജഗത്സിങ്‌പൂരില്‍ നിന്നും 53 കി. മീ, കൊല്‍ക്കത്തയില്‍ നിന്നും 450 കി. മീ, റാഞ്ചിയില്‍ നിന്നും 563 കി.മീ ദൂരത്തിലാണ്‌ പാരാദ്വീപ്‌.

ഒഡീഷയിലെ ജഗത്സിങ്‌പൂര്‍ ജില്ലയിലെ ഗാരോയ്‌ ആശ്രമം ഇവിടത്തെ ഒരു പ്രധാന തീര്‍ത്ഥാടന കേന്ദ്രമാണ്‌. ഈ ആശ്രമത്തിലെ ജഗന്നാഥക്ഷേത്രവും, ശ്വേതബട്ടയും (വെളുത്ത നിറമുള്ള ഫലമുള്ള ആല്‍മരം) വളരെ പ്രസിദ്ധമാണ്‌. കട്ടക്കിനും, ജഗത്സിങ്ങ്‌പൂരിനും അരികിലായാണ്‌ ഝാന്‍കാഡ്‌. ഇവിടത്തെ സരളക്ഷേത്രം മറ്റൊരു തീര്‍ത്ഥാടന കേന്ദ്രമാണ്‌. സരസ്വതീ ദേവിയെ സരളദേവിയായാണ്‌ ഇവിടെ ആരാധിക്കുന്നത്‌.

ഭിതാര്‍ കനിക നാഷണല്‍ പാര്‍ക്ക്‌, തുളസീക്ഷേത്ര എന്നറിയപ്പെടുന്ന കേന്ദ്രപ്പരയിലെ ക്ഷേത്രം, ഇവിടെ വര്‍ഷം തോറും നടത്തിവരാറുള്ള ഗ്രാന്റ്‌ കാര്‍ ഫെസ്റ്റിവല്‍ എന്നിവയെല്ലാം വിനോദസഞ്ചാരികള്‍ക്ക്‌ വളരെ പ്രിയപ്പെട്ടതാണ്‌.

സ്‌മൃതി ഉദ്യാനമായ സില്‍വര്‍ ഗാര്‍ഡന്‍സ്‌, മാരിടൈം മ്യൂസിയം വിവിധ തരത്തിലുള്ള കടല്‍- ശുദ്ധ ജല തടാക മല്‍സ്യങ്ങളുള്‍ക്കൊള്ളുന്ന അക്വേറിയം എന്നിവയെല്ലാം കാണേണ്ട കാഴ്‌ചയാണ്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിലവിളിച്ച് അമ്മ.... അമ്മയുടെ കണ്‍മുന്നില്‍വച്ച് ആറുവയസ്സുകാരനെ ബസ്സിടിച്ചു....  (7 minutes ago)

കിരണ്‍കുമാറിന്റെ ശിക്ഷാവിധിയും സുപ്രീം കോടതി മരവിപ്പിച്ചു  (37 minutes ago)

ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥ ട്രെയിന്‍ തട്ടി മരിച്ച കേസില്‍ സുകാന്തിന് റിമാന്റ് ജൂലൈ 8 വരെനീട്ടി ജയിലിലേക്ക്  (51 minutes ago)

സർക്കാരിൻ്റെയും ആരോഗ്യവകുപ്പുമന്ത്രിയുടെയും കെടുകാരസ്ഥത മൂലം വിശ്വപ്രസിദ്ധി നേടിയിരുന്ന ആരോഗ്യ രംഗത്തെ കേരള മോഡൽ അനുദിനം ഇല്ലാതാകുന്നു; വിമർശനവുമായി നവകേരളം മിഷനുകളുടെ മുൻ കോർഡിനേറ്റർ ചെറിയാൻ ഫിലിപ്പ  (57 minutes ago)

പവന് 360രൂപയുടെ വര്‍ദ്ധനവ്  (1 hour ago)

സ്ത്രീധന ബാക്കിയായി തരാനുള്ള ഒരു പവനേ ചൊല്ലിയുള്ള പീഡനം  (1 hour ago)

ആശുപത്രിയിൽ നിന്നും 'ആ സന്ദേശം'; വരും മണിക്കൂറുകൾ നിർണായകം; വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യ സ്ഥിതി അതീവ ഗുരുതരമായി തുടരുന്നു  (1 hour ago)

സ്‌കൂള്‍ വിട്ട് വന്ന ശേഷം കുളിക്കാനായി ശുചിമുറിയില്‍ കയറിയ അഞ്ചാം ക്ലാസ് വിദ്യാര്‍ഥി പുറത്തിറങ്ങിയില്ല; പിന്നാലെ ശുചിമുറയിൽ കണ്ടത് ഭീകര കാഴ്ച...!!! രണ്ടാഴ്ച മുമ്പ് ആ വീട്ടിൽ മറ്റൊരാൾ കൂടി തൂങ്ങി മരിച്  (1 hour ago)

ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സിങ് സൂപ്രണ്ടായിരുന്നു ... പോലീസ് അന്വേഷണം ആരംഭിച്ചു...  (1 hour ago)

തലയെടുപ്പുള്ള കൊമ്പന്‍മാരെ ഒരുമിച്ചു കാണാനുള്ള സുവര്‍ണാവസരം ...  (2 hours ago)

ബ്രിട്ടീഷ് നാവികസേനയുടെ എഫ്-35 യുദ്ധവിമാനം നന്നാക്കാന്‍ വിദഗ്ദ്ധസംഘം  (2 hours ago)

ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു...  (2 hours ago)

ആന്‍ഡേഴ്‌സന്‍-ടെണ്ടുല്‍കര്‍ ട്രോഫി പരമ്പരയിലെ രണ്ടാം മത്സരത്തിന് ഇറങ്ങുന്നു...  (2 hours ago)

ഫൈസല്‍ കൊലക്കേസിന്റെ വിചാരണ നടപടികള്‍ തുടങ്ങി  (3 hours ago)

റയൽ മാഡ്രിഡ് ക്വാർട്ടറിൽ കടന്നു.  (3 hours ago)

Malayali Vartha Recommends