Widgets Magazine
19
Aug / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എതിർദിശയിൽ വന്ന കാറും, ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം...


സ്ത്രീകളെ വലയിലാക്കി കൊന്നൊടുക്കുന്ന ‘സൈക്കോ’ സെബാസ്‌റ്റ്യൻ; ജെയ്‌നമ്മ വധത്തിൽ കൃത്യമായ തെളിവ്, മറ്റ് തിരോധാനങ്ങളിലും സംശയം!


നാലുവർഷം കാഷായം ധരിച്ച് സ്വാമിയായി പോലീസിനെ വെട്ടിച്ചുനടന്ന പോക്‌സോ കേസ് പ്രതി ഒടുവിൽ കുടുങ്ങി... കേസിൽ റിമാൻഡിൽക്കഴിയവേ ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു..


യമുന നദിയിൽ ജലനിരപ്പ് വീണ്ടും അപകടകരമാംവിധം ഉയർന്നു...പഴയ റെയിൽവേ പാലത്തിൽ രാവിലെ 7 മണിയോടെ ജലനിരപ്പ് 204.80 മീറ്ററായി..ഡൽഹിയിലെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്..


ഇറാനിൽ നിന്നോ, ഹൂത്തികളിൽ നിന്നോ, ഏത് നിമിഷവും മിസൈൽ ആക്രമണം;ഐഡിഎഫ് പ്രതിരോധ സംവിധാനങ്ങളുടെ ഉത്പാദനം ഇരട്ടിപ്പിച്ചു...

മധുരയിലേക്കൊരു യാത്ര

17 APRIL 2014 04:53 AM IST
മലയാളി വാര്‍ത്ത.

ജൂലൈ 26 വെള്ളിയാഴ്ച. ട്രെയിന്‍ പാളങ്ങളുടെ വിദൂരദയിലേക്ക് ഓടിക്കൊണ്ടിരിക്കുകയാണ് . വിശപ്പ് അസഹനീയം! സമയം ഇപ്പോഴും 6 മണികളില്‍ കറങ്ങി കളിക്കുകയാണ്. നോമ്പ് മുറിക്കാന്‍ ഇനിയും മണിക്കൂറുകള്‍ ബാക്കി ഉണ്ട്. അക്ഷയ് ഇപ്പോഴും മുകളിലെ ബെര്‍ത്തില്‍ ഉറക്കം തന്നെയാണ് . ഞാന്‍ പതുക്കെ സൈഡ് ഡോറിനു അടുത്തേക്ക് നടന്നു. ട്രെയിന്‍ ദുപ്പട്ട സ്‌റ്റേഷനില്‍ നിന്ന് പതിയെ പോവുകയായി. ചുറ്റുമുള്ള കാഴ്ച തീര്‍ച്ചയായും അത്ഭുതാവഹമായിരുന്നു, എന്തുമാത്രം കാറ്റാടിയന്ത്രങ്ങള്‍! അവ അനന്തതയിലേക്ക് അങ്ങനെ പരന്നു കിടക്കുകയാണ്.

പച്ചപ്പ് നിറഞ്ഞ ഭൂമി പിന്നിട്ടു മലനിരകളിലൂടെ പൊടിക്കാറ്റു പാറുന്ന വരണ്ട മണ്ണിലേക്ക് ട്രെയിന്‍ ഓടിക്കിതച്ച്് എത്തിയപ്പോഴേക്കും നോമ്പ് തുറക്കാന്‍ സമയമായിരുന്നു. കയ്യില്‍ കരുതിയ ബിസ്‌ക്കറ്റും ഫ്രട്ടിയിലും ആ നോമ്പ് തുറ ഒതുങ്ങി. നോമ്പ് തുറന്ന ക്ഷീണം കാരണം കുറച്ച് ഉറങ്ങി പോയി. ഒന്‍പതു മണി ആയി കാണും. ട്രെയിനില്‍ ഒട്ടും തിരക്കില്ല. ലോവര്‍ ബെര്‍ത്തില്‍ ഇരുന്നുകൊണ്ട് അക്ഷയ് ആരോടൊക്കെയോ സംസാരിച്ചുകൊണ്ടിരിക്കുന്നു. കോട്ടയത്ത്് വൈദികപഠനം ചെയുന്ന പ്രകാശ് , വിശാഖപട്ടണത്തു നിന്ന് കുടുംബ സമേതം മുധുരിലേക്ക് പോകുന്ന സന്തോഷ്. യാത്ര മദ്ധ്യേ പരിചയപെട്ട ഞങ്ങള്‍ വളരെ പെട്ടെന്ന് തന്നെ നല്ല സുഹൃത്തുക്കളായി. യാത്രക്കിടയില്‍ പരിചയപ്പെടുന്ന പല സുഹൃത്ത് ബന്ധങ്ങളും വളരെ കാലം നിലനില്‍ക്കാറുണ്ട്. 

വീണ്ടും ചെറിയ മയക്കത്തില്‍. വളക്കിലുക്കങ്ങളും അട്ടഹാസവും കേട്ട് ഞെട്ടി ഉണര്‍ന്നു. ഹിജഡകള്‍. എന്റെ തൊട്ടടുത്ത് കിടക്കുന്ന യാത്രികനോട് 20 രൂപ വേണം എന്ന വാശിയില്‍ ആയിരുന്നു അവര്‍. അവര്‍ അയാളെ തല്ലുകയും, പാന്റ്‌സ് പിടിച്ചു വലിക്കുകയും ചെയുന്നു. പെട്ടെന്ന് അക്ഷയ് എന്റെ കയില്‍ അവര്‍ക്ക് കൊടുക്കാനായി ഒരു 2 രൂപ നാണയം രഹസ്യമായി തന്നു. 10 രൂപ കൊടുത്ത അയാളെ അവര്‍ ശെരിക്കും ഉപദ്രവിക്കുന്നുന്ദ്. എന്റെ കയില്‍ ഇരിക്കുന്നതോ വെറും 2 രൂപ നാണയം. പേടിയുടെ മുള്‍ മുനയില്‍ നിന്ന നിമിഷങ്ങള്‍. ട്രെയിന്‍ നിര്‍ത്തിയപ്പോള്‍ അയാളുടെ കയില്‍ നിന്ന് ഒരു രണ്ടു മൂന്ന് നൂറു രൂപ നോട്ടുകളും എടുത്ത് അവര്‍ ചാടി ഇറങ്ങി. അവരെ ചോദ്യം ചെയനൊ, ഭീഷണിപ്പെടുത്താനോ ആരും നിന്നില്ല. എല്ലാവര്‍ക്കും അവരെ പേടിയായിരുന്നോ? അതാവാന്‍ വഴിയില്ല , പേടിയും, പുച്ഛവും, സങ്കടവും, സഹതാപവും ചേര്‍ന്ന സമ്മിശ്ര വികാരമായിരുന്നു പലര്‍ക്കും. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രംപുമായി കൂടിക്കാഴ്ചയ്ക്ക് യുക്രെയിന്‍ പ്രസിഡന്റ് വൈറ്റ് ഹൗസില്‍  (3 hours ago)

യുവാക്കള്‍ക്ക് അച്ചടക്കമുള്ള പൗരന്മാരാകാന്‍ നിര്‍ബന്ധിത സൈനിക പരിശീലനം അത്യാവശ്യമെന്ന് ഗവര്‍ണര്‍  (4 hours ago)

പാലക്കാട് ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (4 hours ago)

രണ്ടു വയസ്സുകാരന്റെ തൊണ്ടയില്‍ മിഠായി കുടുങ്ങി  (4 hours ago)

അദ്ധ്യാപികയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവം: മാതാപിതാക്കള്‍ പരാതി നല്‍കിയിട്ടും അത് ഗൗരവത്തോടെ കാണാനോ അന്വേഷണം നടത്താനോ പൊലീസ് തയ്യാറായില്ലെന്ന് ആരോപണം  (4 hours ago)

സി.പി.എമ്മിലെ കത്തുവിവാദം: എം.വി. ഗോവിന്ദനും മകനുമായി യാതൊരു പരിചയവുമില്ലെന്നും രത്തീന  (6 hours ago)

മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ പരിഗണിക്കും  (6 hours ago)

റെയില്‍വേ മേല്‍പ്പാലം രണ്ട് മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (6 hours ago)

ഗെയിമുകള്‍ കളിച്ച് സാമ്പത്തിക പ്രതിസന്ധിയില്‍ ആയിരുന്നെന്ന് ബന്ധുക്കള്‍  (7 hours ago)

പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ ചൊവ്വാഴ്ച പ്രഖ്യാപിച്ചേക്കും  (7 hours ago)

വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (9 hours ago)

അമീബിക് മസ്തിഷ്‌ക ജ്വരം; ചികിത്സയിലുള്ള മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന്റെ ആരോഗ്യനില അതീവ ഗുരുതരം  (9 hours ago)

കെപിഎ മജീദ് എംഎല്‍എ സ്വന്തം മണ്ഡലത്തിലെ കുഴിയില്‍ വീണു  (10 hours ago)

സമൂഹത്തിൽ സാധാരണക്കാർക്കും, പാവപ്പെട്ടവർക്കും നല്ല ചികിത്സ ലഭിക്കുക: ഡോക്ടർ വന്ദനയുടെ സ്വപ്നം സാക്ഷാത്ക്കരിക്കാൻ കുടുംബം; സ്മരണയ്ക്കായി നിർമ്മിച്ച ആശുപത്രിയുടെ ഉദ്ഘാടനം മന്ത്രി വി എൻ വാസവൻ നിർവഹിച്ചു.  (10 hours ago)

എതിർദിശയിൽ വന്ന കാറും, ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം...  (10 hours ago)

Malayali Vartha Recommends