Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇന്ന് ബാങ്കുകൾ പ്രവർത്തിക്കും.... ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകൾ ലക്ഷൂകരിക്കുന്നതിനായി ഇന്ന് ബാങ്കുകൾക്ക് പ്രവൃത്തിദിനമാക്കി കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി


കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം പ്രഖ്യാപിച്ച റെഡ് അലർട്ട് നിലനിൽക്കുന്നു, തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത


ഒരു ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും...


മെത്തയിൽ പണം നിരത്തി അഹങ്കാരം കാണിച്ച ഇൻസ്റ്റാ റാണിക്ക് ഒടുവിൽ കള്ളൻ കൊടുത്തത് എട്ടിന്റെ പണി; 118 പവൻ സ്വർണ്ണാഭരണങ്ങളും വജ്രശേഖരവും മോഷണം പോയ്...


ഇന്ത്യയുടെ സ്വന്തം ജി.പി.എസ് സംവിധാനം "നാവിക്" പ്രതിസന്ധിയിൽ.. പുതിയ ഉപഗ്രഹം വിക്ഷേപിക്കാൻ തിരക്കിട്ട നീക്കം..ഐ.എസ്.ആർ.ഒയ്ക്ക് കേന്ദ്രസർക്കാർ നിർദ്ദേശം നൽകി..

ഭൂമിയ്‌ക്കടിയിലേക്ക്‌ ഒരു യാത്ര

17 SEPTEMBER 2014 09:44 AM IST
മലയാളി വാര്‍ത്ത.

ഹൈദരാബാദില്‍ നിന്ന്‌ ബാംഗ്ലൂരിലേക്ക്‌ പോകുമ്പേഴാണ്‌ ബേലം ഗുഹ. ഭൂമിക്കടിയിലൂടെ മൂന്നു കിലോമീറ്ററിലധികം നീളുന്ന ഗുഹയാണ്‌ ബേലം ഗുഹ. ഹൈദരാബാദ്‌ബാംഗ്ലൂര്‍ ഹൈവേയില്‍ കൂര്‍ണൂറില്‍ നിന്ന്‌ തിരിഞ്ഞ്‌ നൂറ്റിപ്പത്ത്‌ കിലോമീറ്റര്‍ പോയാല്‍ ബേലത്തെത്തും. ഹൈദരാബാദില്‍ നിന്ന്‌ 215 കിലോമീറ്റര്‍ പോന്നാല്‍ കുര്‍ണൂര്‍. രാവിലെ പത്തു മണി മുതല്‍ അഞ്ചര മണി വരെയാണ്‌ ഗുഹാ സന്ദര്‍ശനത്തിനുള്ള സമയം. മുതിര്‍ന്നവര്‍ക്ക്‌ 40 രൂപയും കുട്ടികള്‍ക്ക്‌ 25 രൂപയുമാണ്‌ പ്രവേശന ഫീസ്‌.
പോകുന്ന വഴി ഒരു മണ്ഡപവുമുണ്ട്‌. ഹനുമാന്റെ അമ്പലമാണ്‌. ഇതു കഴിഞ്ഞു പോകുമ്പോള്‍ കുറെ ഗ്രാനൈറ്റു കുന്നുകള്‍.
പോകുന്ന വഴിയില്‍ ഇടയ്‌ക്കു കാണുന്ന വീടുകള്‍ ഗ്രനൈറ്റ്‌ കല്ലുകള്‍ അട്ടിയായി അടുക്കിവെച്ച്‌ നിര്‍മിച്ചവയാണ്‌. ട്രാക്ടറുകളില്‍ ഗ്രാനൈറ്റ്‌ ശിലകള്‍ കൂട്ടിവെച്ച്‌ സംസ്‌കരണ കേന്ദ്രങ്ങളിലേക്ക്‌ കൊണ്ടു പോവുന്നു. യാത്രക്കും സാധനങ്ങള്‍ കൊണ്ടു പോവാനും ട്രാക്ടറുകളാണ്‌. ഇവരുടെ ദേശീയ വാഹനം ട്രാക്ടര്‍ തന്നെ. ഗുഹയുടെ അടുത്തെത്തുമ്പോള്‍ വഴി മോശമാണെങ്കിലും വളരെ മനോഹരമായ സ്ഥലങ്ങളാണിവിടെ.
ബേലം ഗുഹയിലേക്ക്‌ സന്ദര്‍ശകരെ സ്വാഗതം ചെയ്യുന്ന കവാടം കടന്നാല്‍ കാണുന്നത്‌ ധ്യാനമഗ്‌നനായ ഗൗതമന്റെ പ്രതിമയാണ്‌. ഇരുപത്‌ അടി ഉയരമുള്ള പ്രതിമക്ക്‌ മുന്നിലൂടെ പത്തിരുപത്‌ മീറ്റര്‍ നടന്നാല്‍ ഗുഹയുടെ കവാടമായി. ഒരു കിണര്‍ പേലെ ഭൂമിക്കടിയിലേക്കുള്ള കവാടം. ഇറങ്ങാന്‍ പടികളും കൈവരികളും നിര്‍മിച്ചിരിക്കുന്നു. ആന്ധ്രാപ്രദേശ്‌ ടൂറിസം ഡവലപ്‌മെന്റ്‌ കോര്‍പറേഷനാണ്‌ ഗുഹയുടെ സംരക്ഷണ ചുമതല.
പടികള്‍ ഇറങ്ങിച്ചെല്ലുന്നത്‌ ഒരു ഹാള്‍ പോലെ വിശാലമായ ഹാളിലേക്കാണ്‌. ഈ ഹാളിനകത്ത്‌ സന്ദര്‍ശകര്‍ക്ക്‌ വിശ്രമിക്കാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്‌. ഇതിനെ പ്രാര്‍ഥനാ മുറിയെന്നാണ്‌ വിളിക്കുന്നത്‌. നൂറ്റാണ്ടുകള്‍ക്കു മുമ്പ്‌ ബുദ്ധ, ജൈന സംന്യാസികളുടെ താമസ സ്ഥലമായിരുന്നുവെന്നാണ്‌ ചരിത്രകാരന്‍മാരുടെ നിഗമനം. ഗുഹയില്‍ നിന്ന്‌ ഇവരുടേത്‌ എന്നു കരുതുന്ന ശേഷിപ്പുകള്‍ കണ്ടെത്തിയിട്ടുമുണ്ട്‌. ഇതെല്ലാം ഇന്ന്‌ അനന്ത്‌പൂരിലെ മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കയാണ്‌.
ഹാളില്‍ നിന്ന്‌ മുന്നോട്ട്‌ പോവുന്നത്‌ വിസ്‌മയക്കാഴ്‌ച്ചകളിലേക്കാണ്‌. സന്ദര്‍ശകര്‍ക്ക്‌ ആയാസരഹിതമായി നടന്നു പോവാനുള്ള ഉയരവും വീതിയും ഗുഹക്കുണ്ട്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ന് ബാങ്കുകൾ പ്രവർത്തിക്കും.... ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകൾ ലക്ഷൂകരിക്കുന്നതിനായി ഇന്ന് ബാങ്കുകൾക്ക് പ്രവൃത്തിദിനമാക്കി കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി  (9 minutes ago)

ധനവിനിയോഗത്തിൽ അതീവ ജാഗ്രത പാലിക്കേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (16 minutes ago)

കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം പ്രഖ്യാപിച്ച റെഡ് അലർട്ട് നിലനിൽക്കുന്നു, തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ  (23 minutes ago)

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്റ് മത്സരം... രാവിലെ 8 മണി മുതൽ സ്റ്റേഡിയം പരിസരത്ത് കർശന പരിശോധന.... കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്  (1 hour ago)

ഒരു ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും..  (1 hour ago)

വിദ്യാര്‍ത്ഥിനിയെ ഹോംസ്‌റ്റേയിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍  (9 hours ago)

എച്ചിൽ കയ്യിൽ 9-ാം ക്ലാസുകാരന്റെ കരണക്കുറ്റി അടിച്ച് തകർത്ത് പിയൂൺ,കാരണം കേട്ട് ഞെട്ടി സ്കൂൾ വളഞ്ഞ് പിള്ളേർ  (10 hours ago)

ആന്റോയെ വിടാതെ കണ്ടകശനി എന്നാലും രക്ഷകന്മാർ കൂട്ടത്തോടെ..! കശക്കിയെറിഞ്ഞ് കോടതി  (10 hours ago)

പാര്‍വതിക്ക് ഇട്ട് മൂടാൻ പൂത്ത പണം.. ഗജഫ്രോഡ് നീയൊക്കെ ഞാൻ ഇറങ്ങുന്നതും പിടിക്കണം..തെളിവുകൾ പുറത്ത്  (10 hours ago)

എടാ ഭാഗ്യവാനെ....! ഒന്നല്ല, ഡബിൾ ബമ്പർ..! 6 കോടി..! അനീഷേ..! കലക്കി, കടയിൽ തള്ളിക്കയറി ജനം!  (10 hours ago)

FIR ഞാൻ വന്ന് ഇടണോ..? പ്രോസിക്യൂഷനെ പൊട്ടിച്ച് കോടതി! പിണറായി വേദിയിൽ കിടന്ന് മിഴിക്കുന്നു; കൂക്കിവിളിച്ച് പാർട്ടിക്കാർ  (10 hours ago)

ഭാര്യയെ ഇടിച്ച് തെറിപ്പിച്ച് കൊന്നു..ഭർത്താവിനെ തൂക്കി കൊല്ലും..! പ്രവാസിയുടെ മരണത്തി..! ഫ്ലൈറ്റ് കൂട്ടത്തോടെ റദ്ധാകുന്നു  (10 hours ago)

കസ്റ്റഡിയിൽ; കാമുകനെ ഒറ്റി പോലീസ് സ്റ്റേഷനു മുന്നിൽ നിലവിളി... കീർത്തനയെ കുത്തി- മലർത്തി; പിന്നിൽ ട്വിസ്റ്റ്!  (11 hours ago)

ഭാര്യയുടെ സ്വകാര്യ ക്ലിനിക്കില്‍ ആരോഗ്യവകുപ്പ് ജോയിന്റ് ഡയറക്ടറുടെ സ്വകാര്യ പ്രാക്ടീസ്  (12 hours ago)

ആശ്രമക്കെട്ടിടത്തില്‍നിന്ന് വീണ് സന്യാസി മരിച്ചു  (13 hours ago)

Malayali Vartha Recommends