Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

ഹസ്ബന്റ് എന്ന് പറയുന്നവന്‍ അവളും, ഞാനും കല്ല്യാണം കഴിക്കാതിരിക്കാന്‍ വേണ്ടി പ്ലാന്‍ ചെയ്ത് കളിക്കുന്ന നീചമായ കളി ആണ് ഇത്: കൊച്ചി എയര്‍പോര്‍ട്ടിലെത്തിയ യുവതി ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് പോലീസുകാരനൊപ്പം പോയോ ? ന്യായീകരണ പോസ്റ്റ് വൈറല്‍....

25 MAY 2023 04:00 PM IST
മലയാളി വാര്‍ത്ത

സൗദിയില്‍ നിന്ന് കൊച്ചി എയര്‍പോര്‍ട്ടിലെത്തിയ യുവതി ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് പോലീസുകാരനായ കാമുകനൊപ്പം പോയെന്ന തരത്തില്‍ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ദൃശ്യങ്ങള്‍ ഭര്‍ത്താവ് തന്നെ സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിടുകയായിരുന്നു. ദുബായില്‍ ജെബല്‍ അലിയില്‍ ജോലി ചെയ്തിരുന്ന ജെറിന്‍, ഒരുമിച്ച് താമസിക്കണമെന്ന ഭാര്യയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് വിദേശത്തെ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് വന്നത്.

തുടര്‍ന്ന് നാട്ടില്‍ ഊബര്‍ ഓടിക്കുന്ന ജോലി ചെയ്ത് ജെറിന്‍ കുടുംബത്തെ നോക്കുകയായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രി നഴ്‌സായിരുന്ന യുവതി മൂന്ന് വര്ഷം മുമ്പാണ് സൗദില്‍ പോയത്. കഴിഞ്ഞ അവധി കഴിഞ്ഞ് പോയതിന് ശേഷം ഭാര്യ അകലുന്നതായി തോന്നിയതായി ഭര്‍ത്താവ് ഒരു സ്വകാര്യ മാധ്യമത്തോട് പ്രതികരിച്ചിരുന്നു. വിവാഹമോചനം നല്‍കണമെന്നും കുട്ടിയെ വിട്ടുകൊടുക്കണമെന്നും പറഞ്ഞ് ജെറിനെ മെസഞ്ചറിലൂടെ ഭീഷണി സന്ദേശങ്ങള്‍ അയക്കുന്നതും പതിവായിരുന്നതായി ഭര്‍ത്താവ് ആരോപിച്ചു.

ഇതിനിടെ രംഗത്ത് എത്തിയ യുവതി ഭര്‍ത്താവിന്റെ ഉപദ്രവം സഹിക്കാനാകാതെയാണ് സൗദിയിലേയ്ക്ക് പോയതെന്ന് പ്രതികരിച്ചിരുന്നു. ഡിവോഴ്‌സിന് വേണ്ടി പോകുമെന്നും പറഞ്ഞിരുന്നു. ഈ വിഷയത്തില്‍ ആരോപണ വിധേയനായ പോലീസുകാരന്‍ തന്റെ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചിരിക്കുകയാണ്. ഞങ്ങളെക്കുറിച്ച് പ്രചരിപ്പിക്കുന്ന വാര്‍ത്ത പച്ചക്കള്ളമാണ്.. ഇതില്‍ ഒരു സത്യാവസ്ഥയും ഇല്ല.. വാര്‍ത്ത വ്യാജമാണ് ??% . ആ വാര്‍ത്താ ചാനല്‍ സത്യാവസ്ഥ അറിയാതെ ഓരോന്ന് വിളിച്ചു പറയുന്നതാണ്. എന്റെ പെണ്ണ് അവനുമായി ഡിവോഴ്‌സ് കേസ് ഫയല്‍ ചെയ്തിട്ടുണ്ട്, ആ ഹസ്ബന്റ് എന്ന്പറയുന്ന ആളുടെ ടോര്‍ച്ചെറിങ് കാരണം ആണ് അവള്‍ ഡിവോഴ്‌സ് കൊടുത്തത്.



ഞാനും ഡിവോഴ്‌സ് ആണ്. എനിക്ക് ഒരു കുട്ടിയുണ്ട്. ഞങ്ങള്‍ മാട്രിമോണി വഴിയാണ് പരിചയപ്പെട്ടത്, വീട്ടുകാര്‍ക്ക് എല്ലാര്‍ക്കും അറിയാം, അവളുടെ വീട്ടുകാര്‍ പറഞ്ഞിട്ട് ഞാന്‍ അവളെ എയര്‍പോര്‍ട്ടില്‍ നിന്ന് വീട്ടിലേക്ക് കൊണ്ട് വരാന്‍ പോയത്. അവള്‍ വിദേശത്തു നേഴ്‌സ് ആണ്. ഞാന്‍ അവളുടെ കൊച്ചിനെ കൂടി ഇവര്‍ ഏറ്റെടുക്കാന്‍ തയ്യാറായിട്ടാണ് കല്യാണം ആലോചിച്ചു വെച്ചിരിക്കുന്നത്. ഹസ്ബന്റ് എന്ന് പറയുന്നവന്‍ അവളും ഞാനും കല്ല്യാണം കഴിക്കാതിരിക്കാന്‍ വേണ്ടി പ്ലാന്‍ ചെയ്ത് കളിക്കുന്ന നീചമായ കളി ആണ് ഇത്. കാര്യം
മനസ്സിലാക്കാതെ ഞങ്ങളെ ആരും കുറ്റപ്പെടുത്തരുത്. ഞങ്ങളുടെ ജീവിതം വെറുതെ നശിപ്പിക്കാന്‍ ആരും ഇല്ലാത്ത കഥകള്‍ പറഞ്ഞു പ്രചരിപ്പിക്കരുത്. ചാനല്‍ കള്ള വാര്‍ത്ത മാത്രം മതി എല്ലാവര്‍ക്കും . സത്യം അറിയുകയും വേണ്ട എന്ന മട്ടില്‍ ആരും നില്‍ക്കരുത്.

 

സത്യം കുളിച്ചു ചെരുപ്പിട്ട് വരുമ്പോഴേക്കും നുണ തുണിയില്ലാതെ നാട് ചുറ്റും എന്ന മട്ടിലായി നാട്ടിലെ ചാനലുകള്‍ അസത്യം പ്രചരിപ്പിക്കുന്നത്. എന്നായിരുന്നു പോലീസുകാരന്‍ കുറിപ്പ് പങ്കുവച്ചത്. എന്നാല്‍ പോസ്റ്റിനു താഴെ അതിരൂക്ഷമായാണ് പലരും അഭിപ്രായ പ്രകടനം നടത്തുന്നത്. കാമുകന്‍ ലൈക്ക് ചെയ്ത അശ്ളീല പേജുകള്‍ വരെ സ്‌ക്രീന്‍ഷോട്ട് സഹിതം പലരും പങ്കുവച്ചു. ഇതോടെ യുവാവ് എബൗട്ട് ഹൈഡാക്കി. മകളെ ഉപദ്രവിച്ചതിനെതിരെ ജെറിന്‍ ചൈല്‍ഡ് ലൈനില്‍ പരാതികളും ജെറിനെ ഉപദ്രവിച്ചതിന് പോലീസ് സ്റ്റേഷനുകളിലും പരാതി നല്‍കിയിട്ടുണ്ട്.

ബിന്‍സിയുടെ അകല്‍ച്ചയില്‍ സംശയം തോന്നിയ ജെറിന്‍ നടത്തിയ അന്വേഷണത്തില്‍ പോലീസ് കാരനുമായുള്ള അടുപ്പം ഭര്‍ത്താവ് കണ്ടെത്തുകയായിരുന്നു. അഷി ആന്റണി കുരിശിങ്കലുമായുള്ള അടുപ്പത്തെ കുറിച്ച് ഫേസ് ബുക്ക് മുഖേന ചോദ്യം ചെയ്തതോടെ പോലീസ് ഉദ്യോഗസ്ഥന്‍ അക്കൗണ്ട് ബ്ലോക്ക് ചെയ്തതായി ഒരു മാധ്യമത്തോട് ഭര്‍ത്താവ് പറഞ്ഞു. എന്നാല്‍ യുവാവുമായി ഒരു തരത്തിലുമുള്ള ബന്ധം ഇല്ലെന്നായിരുന്നു യുവതിയുടെ നിലപാട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (53 minutes ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (1 hour ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (2 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (2 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (2 hours ago)

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (4 hours ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (4 hours ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (4 hours ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (4 hours ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (5 hours ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (5 hours ago)

  കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത്ത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വെറുതെ വിട്ടു...  (5 hours ago)

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...  (6 hours ago)

കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം  (6 hours ago)

പത്തു നാൾ ഇനി കണ്ണൂരിന് ഉത്സവരാവ്..കോർപറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയാണ് നാളെ മുതൽ 21വരെ കലക്ടറേറ്റ് മൈതാനിയിൽ  (6 hours ago)

Malayali Vartha Recommends