Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സൗന്ദര്യ മത്സരത്തിലെ ഒരു മത്സരാര്‍ഥി രണ്ടാം സ്ഥാനത്ത് എത്തിയതോടെ ദേഷ്യം നിയന്ത്രിക്കാനാകാതെ ഭര്‍ത്താവ്...!ഭാര്യക്ക് ഒന്നാം സ്ഥാനം ലഭിക്കാതിരുന്നതില്‍ ദേഷ്യത്തിലായിരുന്നു അയാള്‍.... വിജയിയുടെ തലയില്‍ അണിയിക്കേണ്ട കിരീടം ബലമായി പിടിച്ചുവാങ്ങി തറയിലേക്ക് വലിച്ചെറിഞ്ഞു... ചടങ്ങില്‍ നിന്ന് ഭാര്യയെ കൈപിടിച്ച് വലിച്ചുകൊണ്ടു പോകാന്‍ ശ്രമിക്കുകയും ചെയ്തു...

31 MAY 2023 02:54 PM IST
മലയാളി വാര്‍ത്ത

സോഷ്യല്‍ മീഡിയയിലൂടെ വളരെ രസകരവും വ്യത്യസ്തവുമായ പല വീഡിയോകളും പ്രത്യക്ഷപ്പെടാറുണ്ട്. ഇവയില്‍ പലതും നമ്മളെ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യാറുണ്ട്. അത്തരത്തില്‍ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

 

 

 

ബ്രസീലില്‍ നടന്ന ഒരു എല്‍ജിബിടിക്യു+ സൗന്ദര്യ മത്സരത്തില്‍ നിന്നുള്ളതാണ് ഈ വീഡിയോ. സൗന്ദര്യ മത്സരത്തിലെ ഒരു മത്സരാര്‍ഥി രണ്ടാം സ്ഥാനത്ത് എത്തിയതോടെ ദേഷ്യം നിയന്ത്രിക്കാനാകാതെ ഭര്‍ത്താവ് കിരീടം സ്‌റ്റേജിലേക്ക് വലിച്ചെറിഞ്ഞ് പൊട്ടിക്കുന്നതാണ് വീഡിയോയിലുള്ളത്.

 

 

വിജയികളെ പ്രഖ്യാപിക്കുന്ന രംഗത്തോടെയാണ് ഈവീഡിയോ തുടങ്ങുന്നത്. ഫൈനലില്‍ ആര് കിരീടം ചൂടുമെന്ന് അറിയാതെ നില്‍ക്കുന്ന രണ്ട് മത്സരാര്‍ഥികള്‍. കാത്തിരിപ്പിന് ഒടുവില്‍ കിരീടജേതാവായ മത്സരാര്‍ഥിയുടെ പേര് പ്രഖ്യാപിച്ചു. തുടര്‍ന്ന് അവരുടെ തലയില്‍ കിരീടം അണിയിക്കുന്നതിന് തൊട്ടുമുമ്പ് നാടകീയ സംഭവങ്ങള്‍ അരങ്ങേറി.

 

 

രണ്ടാം സ്ഥാനത്ത് എത്തിയ മത്സരാര്‍ഥിയുടെ ഭര്‍ത്താവ് ബഹളംവെച്ച് സ്റ്റേജിലെത്തി. ഭാര്യക്ക് ഒന്നാം സ്ഥാനം ലഭിക്കാതിരുന്നതില്‍ ദേഷ്യത്തിലായിരുന്നു അയാള്‍. വിജയിയുടെ തലയില്‍ അണിയിക്കേണ്ട കിരീടം ബലമായി പിടിച്ചുവാങ്ങി തറയിലേക്ക് വലിച്ചെറിഞ്ഞു. ചടങ്ങില്‍ നിന്ന് ഭാര്യയെ കൈപിടിച്ച് വലിച്ചുകൊണ്ടു പോകാന്‍ ശ്രമിക്കുകയും ചെയ്തു.ഇതെല്ലാം കണ്ട് എല്ലാവരും ഞെട്ടിത്തരിച്ച് നില്‍ക്കുന്നതും വീഡിയോയില്‍ കാണാം. തുടര്‍ന്ന് സുരക്ഷാ ജീവനക്കാര്‍ എത്തി ഇയാളെ വേദിയില്‍ നിന്ന് മാറ്റുകയും ചെയ്തു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SBI ഉദ്യോഗസ്ഥൻ ICICI ബാങ്കിൽ കയറി, എന്നെ വഞ്ചിച്ചവളേ വിളിച്ചിറക്കി ഭാര്യയെ കൊന്നു സഹോദരിയെയും,ആ വാട്സാപ്പ് സ്റ്റാറ്റസ്  (12 minutes ago)

പ്രിൻസിപ്പലിന്റെ നെഞ്ചിൽ കയറി ഇരുന്ന് 27 കുത്ത്; മുഖം വികൃതമാക്കി കലി തീർത്തു; പത്താം ക്ലാസുകാരൻ പിടിയിൽ  (25 minutes ago)

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (36 minutes ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (41 minutes ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (48 minutes ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (1 hour ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (1 hour ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (1 hour ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (2 hours ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (4 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (5 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (5 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (5 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (5 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (5 hours ago)

Malayali Vartha Recommends