FINANCIAL
ഇന്ത്യൻ ഓഹരി വിപണിയിൽ നഷ്ടം.... സെൻസെക്സ് 245 പോയിന്റ് താഴ്ന്ന് 83,382.71ലും നിഫ്റ്റി 50 പോയിന്റ് താഴ്ന്ന് 25,665.60 ലും വ്യാപാരം
വില വര്ദ്ധനവുമായി രാജ്യത്തെ പ്രമുഖ വാഹന നിര്മ്മാതാക്കള്
11 January 2018
വിലവര്ധനയുമായി രാജ്യത്തെ പ്രമുഖ വാഹന നിര്മാതാക്കള് രംഗത്ത്. മാരുതി സുസുകി ഇന്ത്യ, ഹോണ്ട കാര്സ് ഇന്ത്യ എന്നിവയുടെ എല്ലാ മോഡലുകള്ക്കും വിലകൂടി. ഉല്പാദന, വിതരണ ചെലവിലെ വര്ധനവാണ് കാരണമായി പറയുന്നത്...
ഇ-വേ ബില് സംവിധാനം കേരളത്തില് നാളെ മുതല്
11 January 2018
രാജ്യത്തെ വാണിജ്യ ചരക്കു നീക്കത്തില് വലിയ മാറ്റങ്ങള്ക്കു വഴിയൊരുക്കുന്ന ഇ വേ ബില് സംവിധാനം കേരളത്തില് നാളെ പ്രവര്ത്തനക്ഷമമാകും. സംസ്ഥാനാന്തര ചരക്ക് നീക്കത്തിന് ഫെബ്രുവരി ഒന്നിനു രാജ്യത്തൊട്ടാകെ ന...
സലില് എസ് പരേഖിന്റെ വാര്ഷിക ശമ്പളം 16.25 കോടി
10 January 2018
ഇന്ഫോസിസ് മേധാവിയായ സലില് എസ് പരേഖിന്റെ വാര്ഷിക ശമ്പളം 16.25 കോടിയായി നിശ്ചയിച്ചു. കൂടാതെ പരേഖിന് കമ്പനിയുടെ ഓഹരികളും നല്കും. 42.92 കോടി രൂപയായിരുന്നു മുന് സിഇഒ വിശാല് സിക്കയ്ക്കുണ്ടായിരുന്നത്....
പുതിയ പത്തു രൂപ നോട്ട് റിസര്വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കി
06 January 2018
പത്ത് രൂപയുടെ പുതിയ രൂപത്തിലുള്ള നോട്ടുകള് റിസര്വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കി. മഹാത്മ ഗാന്ധി സീരിസിലുള്ള പുതിയ നോട്ടുകള്ക്ക് ചോക്ലേറ്റിന്റെ കാപ്പി നിറമാണ് നല്കിയിരിക്കുന്നത്. റിസര്വ് ബാങ്ക് ഗ...
200 രൂപ നോട്ടുകള് എടിഎമ്മുകള് വഴി ലഭ്യമാക്കാന് ആര്ബിഐയുടെ നിര്ദ്ദേശം
05 January 2018
200 രൂപ നോട്ടുകളും ലഭ്യമാക്കാവുന്ന വിധത്തില് എ.ടി.എമ്മുകള് പുനഃക്രമീകരിക്കാന് റിസര്വ് ബാങ്ക് ഓഫ് ഇന്ത്യ ബാങ്കുകള്ക്ക് നിര്ദേശം നല്കിയിട്ടുണ്ട്. രാജ്യത്തെ മുഴുവന് എ.ടി.എമ്മുകളിലും ഇതിനാവശ്യമായ ...
രാജ്യ വ്യാപകമായി പ്രതിഷേധം: എസ്.ബി.ഐ മിനിമം ബാലന്സ് നിബന്ധന ഒഴിവാക്കുന്നു
05 January 2018
വ്യാപക പ്രതിഷേധത്തെ തുടര്ന്ന് മിനിമം ബാലന്സ് നിബന്ധന എസ്.ബി.ഐ ഒഴിവാക്കുന്നു. നഗര പ്രദേശങ്ങളിലെ ഉപഭോക്താക്കള് തങ്ങളുടെ ബാങ്ക് അക്കൗണ്ടുകളില് 3000 രൂപ മിനിമം നിലനിറുത്തണമെന്ന എസ്.ബി.ഐയുടെ നിബന്ധനയില...
തീവ്രവാദികള് ബിറ്റ് കോയിനുകള് ഉപയോഗിക്കുന്നത് തടയാനാവില്ലെന്ന് ധനമന്ത്രി
03 January 2018
തീവ്രവാദികള് ബിറ്റ് കോയിനുകള് ഉപയോഗിക്കുന്നത് തടയാനാവില്ലെന്ന് ധനമന്ത്രി അരുണ് ജെയ്റ്റ്ലി. ഗൂഢമായ ഇത്തരം കറന്സികള് ഭരണകൂടത്തെ ആശ്രയിച്ചല്ല അപരിചിതത്വത്തിന്റെ സവിശേഷതയിലാണ് പ്രവര്ത്തിക്കുന്നതെന്...
സ്മാർട്ട് ഫോൺ വിൽപ്പനയിൽ വിവോ ഒന്നാമത്
03 January 2018
ചൈനീസ് സ്മാർട്ട്ഫോൺ കമ്പനിയായ വിവോ ആണ് സ്മാര്ട്ട്ഫോണുകളുടെ വിപണിയിൽ ഒന്നാമതായി നിൽക്കുന്നത്. വിവോയുടെ പ്രീമിയം സ്മാര്ട്ഫോണ് ആയ വിവോ വി7 പ്ലസ് ആണ് 20,000 രൂപ മുതല് 30,000 രൂപ...
പണമില്ലാതെ ചെക്കുകള് നല്കുന്നവര്ക്കെതിരെ നിയമനടപടികള് വ്യവസ്ഥ ചെയ്യുന്ന ബില് കേന്ദ്ര സര്ക്കാര് ലോക്സഭയില് അവതരിപ്പിച്ചു
03 January 2018
അക്കൗണ്ടില് പണമില്ലാതെ ചെക്കുകള് നല്കുന്നവരെ വേഗത്തില് കുറ്റവിചാരണ ചെയ്യാനും താല്ക്കാലിക നഷ്ടപരിഹാരമായി പകുതി തുക നിശ്ചിത ദിവസത്തിനുള്ളില് ഈടാക്കാനും വ്യവസ്ഥചെയ്യുന്ന ബില് കേന്ദ്ര സര്ക്കാര് ല...
കറണ്ട് ബില്ല് കുറയ്ക്കാൻ...
01 January 2018
വൈദ്യുതി ബിൽ കഴിഞ്ഞ മാസത്തേതിനേക്കാളും കുറച്ചൊന്നു കൂടിയാൽ പിന്നെ തീർന്നു. എന്ത് ചെയ്തിട്ടാണെന്ന് അപ്പോഴാണ് ആലോചിക്കുന്നത്. വൈദ്യുതി ബില്ല് കുറയ്ക്കാൻ വൈദ്യുതി ഉപയോഗം ചുരുക്കാനാകും പിന്നീടുള്ള ശ്രമം. ...
കര്ഷകരുടെ പ്രതീക്ഷകളെ തകിടം മറിച്ച് തക്കാളി വിലയില് വന് ഇടിവ്
01 January 2018
ഒക്ടോബര്, നവംബര് മാസങ്ങളില് 60 രൂപവരെ എത്തിയ തക്കാളിയുടെ മൊത്തവില അഞ്ച് രൂപ മുതല് എട്ട് രൂപവരെയായി കുറഞ്ഞു. തേനി മാര്ക്കറ്റിലെ വിലയാണിത്. ഉത്പാദനം കൂടിയതാണ് വിലകുറയാന് കാരണം.കര്ഷകന് കിലോക്ക് മൂ...
പുതുവര്ഷത്തില് വരിക്കാര്ക്ക് ഇരുട്ടടി നല്കി ബിഎസ്എന്എല്
30 December 2017
പുതുവര്ഷത്തില് ബിഎസ്എന്എല് ഫോണുകള് ഉപയോഗിച്ചാല് പണം പോകും. പുതുവര്ഷത്തില് രണ്ടു ദിവസമാണ് ബി.എസ്.എന്.എല് ബ്ലാക്ക് ഔട്ട് ഡേ പ്രഖ്യാപിച്ചത്. ഡിസംബര് 31, ജനുവരി 1 എന്നീ തിയതികളിലാണ് ബി.എസ്.എന്...
ആയുര്വേ ഔഷധങ്ങളുടെ വില കുത്തനെ ഉയരുന്നു...
30 December 2017
ആയുര്വേദ ഔഷധങ്ങളുടെ വില കുത്തനെ ഉയരുന്നത് രോഗികളെ വലയ്ക്കുന്നു. സംസ്ഥാന സര്ക്കാരിന്റെ ഔഷധി നേരിയ തോതില് വില കൂട്ടിയപ്പോള് സ്വകാര്യ ഔഷധ നിര്മ്മാതാക്കള് കുത്തനെയാണ് വില ഉയര്ത്തിയത്. ആസവങ്ങള്, അര...
സംസ്ഥാനത്ത് നിലവിലുള്ള ട്രഷറി നിയന്ത്രണം ജനുവരി രണ്ടാംവാരത്തോടെ നീക്കുമെന്ന് ധനമന്ത്രി
30 December 2017
സംസ്ഥാനത്ത് നിലവിലുള്ള ട്രഷറി നിയന്ത്രണം ജനുവരി രണ്ടാംവാരത്തോടെ നീക്കുമെന്ന് ധനമന്ത്രി ടി.എം. തോമസ് ഐസക് വാര്ത്തസമ്മേളനത്തില് അറിയിച്ചു. 6100 കോടി രൂപ കൂടി വായ്പയെടുക്കാന് കേന്ദ്രം അനുമതി നല്കിയ സ...
ബിറ്റ്കോയിന് പോലുള്ള ഡിജിറ്റല് കറന്സിയില് നിക്ഷേപിക്കരുതെന്ന മുന്നറിയിപ്പുമായി കേന്ദ്ര ധനകാര്യ മന്ത്രാലയം
29 December 2017
ബിറ്റ്കോയിന് പോലുള്ള ഡിജിറ്റല് കറന്സിയില് നിക്ഷേപിക്കരുതെന്ന മുന്നറിയിപ്പുമായി കേന്ദ്ര ധനകാര്യ മന്ത്രാലയം. ബിറ്റ്കോയിന് മൂല്യം റെക്കോര്ഡുകള് ഭേദിച്ച് മുന്നേറിയതിനെ തുടര്ന്ന് നിരവധി പേര് ഡിജ...
ബലാത്സംഗം, നിര്ബന്ധിത ഗര്ഭച്ഛിദ്രം, സാമ്പത്തിക ചൂഷണം അടക്കമുള്ള ഗുരുതര ആരോപണങ്ങൾ ഉയർത്തി പരാതിക്കാരി: രണ്ട് മണിക്കൂർ നീണ്ട വാദപ്രതിവാദങ്ങൾക്കൊടുവിൽ പ്രോസിക്യൂഷൻ ഇറക്കിയ തുറുപ്പുചീട്ട് കൊളുത്തി: മൂന്നാം ബലാത്സംഗക്കേസില് പാലക്കാട് എംഎല്എ രാഹുല് മാങ്കൂട്ടത്തിലിന് ജാമ്യമില്ല; സെഷന്സ് കോടതിയെ തിങ്കളാഴ്ച സമീപിക്കും...
പ്രണയപ്പക? 14 വയസ്സുകാരിയെ കൈകാലുകള് കൂട്ടിക്കെട്ടി അതിക്രൂരമായി പീഡിപ്പിച്ചു..യാതൊരു കൂസലുമില്ലാതെ നാട്ടിൽ വിലസി നടന്നു.. പോസ്റ്റ്മോർട്ടം ഇന്ന് നടക്കും..കൂടുതൽ ആളുകൾക്ക് പങ്കുണ്ടെന്ന് ബന്ധുക്കൾ..
സ്വകാര്യ ആശുപത്രിയിലെ ചികിത്സയില് അസ്വാഭാവികതയുണ്ടെന്ന ജയില് ഡോക്ടറുടെ റിപ്പോര്ട്ടിനെത്തുടര്ന്ന് അറസ്റ്റിലായ മുന് ദേവസ്വം ബോര്ഡ് അംഗം കെ.പി. ശങ്കരദാസിനെ മെഡിക്കല് കോളേജിലെ പരിശോധനകള്ക്ക് ശേഷം ജയിലിലേയ്ക്ക് മാറ്റും: നിർണായകമായ ശാസ്ത്രീയ പരിശോധനാ ഫലം ഇന്ന് അന്വേഷണ സംഘത്തിന് കൈമാറും...
വീട്ടുകാർ അടുപ്പത്തിൽ നിന്ന് വിലക്കിയതോടെ കാണിച്ചുതരാമെന്ന് വെല്ലുവിളിച്ച് ഇറങ്ങിപ്പോയ പതിനാറുകാരൻ: ഒമ്പതാം ക്ലാസുകാരിയെ ലൈംഗികമായി ഉപദ്രവിച്ചതിനു ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; കൃത്യത്തിന് ശേഷം ഏറെ ദൂരം നടന്ന് ഒരു വീട്ടിൽ കയറി വെള്ളം ചോദിച്ചു... ശരീരം തളരുന്നെന്ന് പറഞ്ഞ് വീട്ടുകാരെ സ്റ്റേഷനിൽ വിളിച്ചുവരുത്തി, വീട്ടിലേയ്ക്ക് കടന്ന പ്രതിയെ കുടുക്കിയത് ആ ഒരൊറ്റ ചോദ്യത്തിൽ....
മലപ്പുറം വാണിയമ്പലത്ത് കാണാതായ പതിനഞ്ചുവയസുകാരിയുടെ മൃതദേഹം റെയില്വേ ട്രാക്കിനരികില് : ബലാത്സംഗത്തിന് ശേഷം കൊലപ്പെടുത്തിയെന്ന് കണ്ടെത്തൽ; പ്ലസ് ടു വിദ്യാര്ഥി പൊലീസ് കസ്റ്റഡിയിൽ: ഒട്ടും ആള്പ്പെരുമാറ്റമില്ലാത്ത സ്ഥലത്ത് പെണ്കുട്ടി എങ്ങനെ എത്തി, എന്ന് അന്വേഷണം...
എല്ലാം പരസ്പര സമ്മതത്തോടെ... അടച്ചിട്ട കോടതി മുറിയിൽ പ്രോസിക്യൂഷനെ വെട്ടിലാക്കി അഡ്വ. ശാസ്തമംഗലം അജിത്ത്: റിമാൻഡിലുള്ള പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് നാളെ...
തീതി പാലകനും നീതി തേടുന്നവനും നേർക്കുനേർ; ജിത്തു ജോസഫിൻ്റെ "വലതു വശത്തെ കള്ളൻ" ഒഫീഷ്യൽ ട്രയിലർ എത്തി!!
ബിജെപി കൗൺസിലർമാർക്ക് ഹൈക്കോടതി നോട്ടീസ്.. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ സത്യപ്രതിജ്ഞ ചെയ്യുമ്പോൾ പാലിക്കേണ്ട ചട്ടങ്ങൾ പാലിച്ചില്ല..ഇനി കോടതി തീരുമാനിക്കും..

















