FINANCIAL
റെക്കോർഡ് കുതിപ്പോടെ വെള്ളി വില.... കിലോഗ്രാമിന് 2.50 ലക്ഷം രൂപയെന്ന നിർണായക നിലവാരം ഭേദിച്ചു
പ്രതിഷേധങ്ങള്ക്കൊടുവില് സണ്ഡേ ഫ്രീ കോള് ഓഫര് ബി എസ് എന് എല് പുനഃസ്ഥാപിച്ചു
04 February 2018
ലാന്ഡ് ഫോണുകളുടെ പ്രചാരം വര്ധിപ്പിക്കാന് ലക്ഷ്യമിട്ട് രാജ്യവ്യാപകമായി നടപ്പിലാക്കിയ പദ്ധതിയായ സണ്ഡേ ഫ്രീ കോള് ഓഫര് ബി എസ് എന് എല് പുനഃസ്ഥാപിച്ചു. ഇതോടെ ഞായറാഴ്ചകളില് ബി എസ് എന് എല് ലാന്ഡ് ...
സംസ്ഥാനത്ത് പെട്രോള് വിലയില് വീണ്ടും വര്ദ്ധനവ്
04 February 2018
സംസ്ഥാനത്ത് പെട്രോള് വില വീണ്ടും വര്ധിച്ചു. പെട്രോളിന് ഏഴ് പൈസ വര്ധിച്ച് 77.08 രൂപയായി. ശനിയാഴ്ച പെട്രോളിന് ഒരു പൈസയും ഡീസലിനു നാല് പൈസയും കുറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും വില വര്ധിപ്പ...
ഇ-വേ ബില് സംവിധാനം ആദ്യദിനം സര്വര് തകരാറിലായി
02 February 2018
അന്തര് സംസ്ഥാന ചരക്കുനീക്കത്തിന് ബുധനാഴ്ച നിലവില് വന്ന ഇവേ ബില് സംവിധാനം ആദ്യദിനം സര്വര് തകരാറില് കുരുങ്ങി. ചരക്കിന്റെ വിവരങ്ങള് ഒരുമിച്ച് ചരക്കുസേവന നികുതി ശൃംഖലയിലേക്ക് (ജി.എസ്.ടി.എന്) നല്ക...
സംസ്ഥാനത്ത് പെട്രോളിന്റെ വിലയില് വീണ്ടും വര്ദ്ധനവ്
02 February 2018
സംസ്ഥാനത്ത് പെട്രോളിന്റെ വില ഇന്നും വര്ധിച്ചു. പെട്രോളിന് അഞ്ച് പൈസ വര്ധിച്ച് 77.02 രൂപയായി. അതേസമയം ഡീസലിന്റെ വിലയില് മാറ്റമില്ല. ഡീസലിന് 69.58 രൂപയാണ്. വ്യാഴാഴ്ച കേന്ദ്രമന്ത്രി അരുണ് ജയ്റ്റ്ല...
ഡിജിറ്റല് നാണയങ്ങള് നിയമവിരുദ്ധമെന്ന് ധനമന്ത്രി അരുണ് ജയ്റ്റ്ലി
01 February 2018
ബിറ്റ് കോയിന് അടക്കമുള്ള ഡിജിറ്റല് നാണയങ്ങള് നിയമവിരുദ്ധമെന്ന് ധനമന്ത്രി അരുണ് ജയ്റ്റ്ലി ബജറ്റില് അറിയിച്ചു. ഇത്തരം നാണയ കൈമാറ്റത്തിനെതിരേ ശക്തമായ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. 24 പൊതുമേഖ...
സംസ്ഥാനത്ത് ഇന്ധനവിലയില് വീണ്ടും വര്ദ്ധനവ്
01 February 2018
സംസ്ഥാനത്ത് ഇന്നും ഇന്ധന വില വര്ധിച്ചു. പെട്രോളിനു 14 പൈസ വര്ധിച്ച് 76.97 രൂപയും ഡീസലിന് 12 പൈസ വര്ധിച്ച് 69.58 രൂപയുമായി. കഴിഞ്ഞ ഒരു മാസത്തിനിടയില് പെട്രോളിന് 3.2 രൂപയും ഡീസലിന് 4.71 രൂപയും വര്...
രാജ്യവ്യാപകമായി ഇന്നു മുതല് ഇവേ ബില് നിര്ബന്ധമെന്ന് ജി.എസ്.ടി വകുപ്പ്
01 February 2018
അന്തര് സംസ്ഥാന ചരക്ക് നീക്കത്തിന് രാജ്യവ്യാപകമായി ഇന്നു മുതല് ഇവേ ബില് നിര്ബന്ധമെന്ന് ജി.എസ്.ടി വകുപ്പ് അറിയിച്ചു. ജി.എസ്.ടി നിലവില് വന്നത്തിന് ശേഷം രാജ്യത്തെ ചരക്ക് ഗതാഗതത്തില് വരുന്ന ഏറ്റവുംവ...
പുതിയ സീരീസ് നോട്ടിന് കേടുപാടുകൾ സംഭവിച്ചാൽ ഇനി ബാങ്കുകള് മാറ്റി നൽകില്ല
30 January 2018
കേടുവരുത്തി വികൃതമാക്കുന്ന കറന്സി നോട്ടുകള് ഇനി ബാങ്കിൽ സ്വീകരിക്കുകയില്ല. കീറിയതും മഷി പറ്റിയതുമായ പുതിയ സീരീസ് നോട്ടുകള് ബാങ്കുകള് ഇനി മാറ്റി നൽകില്ല. എന്തെങ്കിലും കേടുപാടുകൾ സംഭവിച്ചാൽ എത്ര മൂല...
സംസ്ഥാനത്ത് ഇന്ധന വിലയില് വീണ്ടും വര്ദ്ധനവ്
27 January 2018
സംസ്ഥാനത്ത് ഇന്ധന വില ഇന്നും വര്ധിച്ചു. പെട്രോളിനും ഡീസലിനും പത്ത് പൈസയാണ് ഇന്ന് വര്ധിച്ചത്. പെട്രോളിന് 76.63 രൂപയും ഡീസലിന് 69.19 രൂപയുമായി. ...
ലോക ബാങ്ക് ചീഫ് ഇക്കണോമിസ്റ്റ് പോള് റോമര് രാജിവച്ചു
26 January 2018
ലോക ബാങ്ക് ചീഫ് ഇക്കണോമിസ്റ്റ് പോള് റോമര് രാജിവച്ചു. സ്ഥാനം ഏറ്റെടുത്ത് 15 മാസങ്ങള്ക്കുള്ളിലാണ് അമേരിക്കന് സാമ്പത്തിക വിദഗ്ധനായ റോമറുടെ രാജി.ന്യൂയോര്ക് യൂണിവേഴ്സിറ്റി പ്രഫസര് ആയിരിക്കെയാണ് റോമര...
കുറഞ്ഞ നിരക്കുമായി ജസീറ എയര്വേയ്സ് കൊച്ചിയില് നിന്ന് കുവൈറ്റിലേക്ക്
25 January 2018
കൊച്ചിയില് നിന്ന് കുവൈറ്റിലേക്ക് ജസീറ എയര്വേയ്സ് ആഴ്ചയില് നാല് ദിവസം നേരിട്ടുള്ള സര്വീസ് ആരംഭിച്ചു. കുവൈറ്റിലെ ബഡ്ജറ്റ് വ്യോമയാന കമ്പനിയായ ജസീറ ഇന്ത്യയിലേക്ക് ആരംഭിച്ച മൂന്നാമത്തെ സര്വീസാണിത്.ത...
കാത്തലിക് സിറിയന് ബാങ്കില് കൂട്ട പിരിച്ചുവിടല്, 82 പ്രൊബേഷണറി ഓഫിസര്മാര്ക്ക് ബാങ്ക് നോട്ടീസ് നല്കി
22 January 2018
പെന്ഷന്കാര്ക്കെതിരെ വാളെടുത്ത കാത്തലിക് സിറിയന് ബാങ്കില് കൂട്ട പിരിച്ചുവിടല്. 82 പ്രൊബേഷണറി ഓഫിസര്മാര്ക്ക് ബാങ്ക് നോട്ടീസ് നല്കി. പിരിച്ചു വിടാതിരിക്കാന് ജനുവരി 25നകം കാരണം കാണിക്കാനാണ് നോട...
വാട്സ്ആപ് വഴി ഇനി പണമിടപാടു നടത്താന് വഴിയൊരുങ്ങുന്നു
21 January 2018
ഡിജിറ്റല് പണമിടപാടിന് വാട്സാപ്പില് സൗകര്യം ഒരുങ്ങുന്നു. അടുത്തമാസം നിലവില് വന്നേക്കും. യൂണിഫൈഡ് പേയ്മെന്റ്സ് ഇന്റര്ഫേസ് (യുപിഐ) വഴി, പ്രധാന ബാങ്കുകളുടെ പണമിടപാടുകള് വാട്സാപ്പിലൂടെ നടത്താനാവും...
പ്രശസ്ത സ്മാര്ട് ഫോണ് നിര്മാതാക്കളായ വണ് പ്ലസിന്റെ ഏറ്റവും പുതിയ മോഡലായ വണ് പ്ലസ് 5 ടിയുടെ ലാവ റെഡ് വേരിയന്റ് ഇന്ന് മുതല് ഇന്ത്യന് വിപണിയില്
20 January 2018
പ്രശസ്ത സ്മാര്ട് ഫോണ് നിര്മാതാക്കളായ വണ് പ്ലസിന്റെ ഏറ്റവും പുതിയ മോഡലായ വണ് പ്ലസ് 5 ടിയുടെ ലാവ റെഡ് വേരിയന്റ് ഇന്ന് മുതല് ഇന്ത്യന് വിപണിയില് വാങ്ങാം. ഇന്ന് 12 മണിമുതല് ആമസോണിലൂടെയും വണ് പ്ലസ...
ജിഎസ്ടി നിരക്ക് കുറച്ചു; ഇ-വേബില് അടുത്തമാസം 1 മുതല്
19 January 2018
29 ഉല്പ്പന്നങ്ങളുടേയും 54 സേവനങ്ങളുടേയും ജി.എസ്.ടി നിരക്ക് കുറച്ചു. കേന്ദ്ര ധനമന്ത്രി അരുണ് ജെയ്റ്റ്ലിയുടെ അധ്യക്ഷതയില് ചേര്ന്ന 25ാമത് ജി.എസ്.ടി കൗണ്സില് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം എടു...
ഭക്ഷണം കഴിച്ച കുഞ്ഞ് പിന്നീട് അനക്കമില്ലാതെ കിടക്കുന്നുവെന്ന് പറഞ്ഞ് ആശുപത്രിയിൽ എത്തിച്ചു; ജീവനറ്റ കുഞ്ഞിന്റെ കഴുത്തിൽ അസ്വഭാവികമായ പാടുകൾ: കഴക്കൂട്ടത്ത് ദുരൂഹ നിലയിൽ മരിച്ച നാല് വയസുകാരന്റെ മരണം കൊലപാതകമെന്ന് സ്ഥിരീകരണം; കഴുത്തിനേറ്റ മുറിവാണ് മരണ കാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്: അമ്മയും സുഹൃത്തും കസ്റ്റഡിയിൽ...
എസ്ഐടിയെ ഹൈക്കോടതി വിമർശിച്ചതിന് പിന്നാലെ, ശബരിമല സ്വർണകൊള്ള കേസില് മുൻ ദേവസ്വം ബോർഡ് അംഗം വിജയകുമാർ അറസ്റ്റിൽ: സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേർന്ന് കീഴടങ്ങാൻ നിർദ്ദേശിച്ചുവെന്ന് വിജയകുമാർ; കോടതിയില് നല്കിയ മുൻകുർ ജാമ്യപേക്ഷ പിൻവലിച്ചു...
അന്താരാഷ്ട്ര ആയുര്വേദ ഗവേഷണ കേന്ദ്രം ആയുര്വേദ രംഗത്തെ ചരിത്രപരമായ നാഴികക്കല്ലാണ്; തെളിവധിഷ്ഠിത ആയുര്വേദത്തിന്റെ ആഗോള കേന്ദ്രമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്
കുളത്തിന്റെ മധ്യ ഭാഗത്തായി കമഴ്ന്ന് കിടക്കുന്ന നിലയിൽ സുഹാന്റെ മൃതദേഹം: സുഹാന്റേത് മുങ്ങിമരണമാണെന്നും ശരീരത്തിൽ സംശയകരമായ മുറിവുകളോ ചതവുകളോ ഇല്ലെന്നുമാണ് പ്രാഥമിക പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ട്; കുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നുമുള്ള ആവശ്യവുമായി നാട്ടുകാര്: ആറു വയസുകാരൻ സുഹാന്റെ മൃതദേഹം ഖബറടക്കി...
ശാസ്തമംഗലത്തുകാർക്ക് തെറ്റുപറ്റി; കൗൺസിലറെന്ന നിലയ്ക്കുള്ള ശ്രീലേഖയുടെ രംഗപ്രവേശം ഗംഭീരമായി| അധികം വൈകാതെ തന്നെ അവർ തെറ്റ് തിരുത്തുമെന്ന് വിശ്വസിക്കുന്നു; ജനപ്രതിനിധിയാണെന്ന കാര്യം വരെ അവർ വിസ്മരിച്ചുപോയി: ഇത്രയും അഹങ്കാരം എവിടെ നിന്ന് കിട്ടി..? ആർ ശ്രീലേഖ ബിജെപിക്കും മുകളിലെന്ന രൂക്ഷവിമർശനവുമായി കടകംപള്ളി സുരേന്ദ്രൻ എംഎൽഎ
മറ്റത്തൂർ ഒരു മറുപടി ആണ്, 25 വർഷത്തിന് ശേഷം ഭരണം മാറി ; പലതും പൂട്ടിച്ചു മാത്രം ശീലം ഉള്ള സഖാക്കൾക്ക് പണി അവരുടെ മടയിൽ കയറി കൊടുത്ത് അതുൽകൃഷ്ണ




















