Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തലസ്ഥാനത്തെ രണ്ടാം മെഡിക്കല്‍ കോളജിന് 'കെ കരുണാകരന്‍ മെമ്മോറിയല്‍ മെഡിക്കല്‍ കോളേജ്' എന്ന് നാമകരണം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി


വിദേശയാത്രയും ധനലാഭവും: വ്യാഴാഴ്ചയിലെ ഭാഗ്യരാശികൾ!


ഗുരുവായൂർ ക്ഷേത്രത്തിലെ ഈ വർഷത്തെ ഇല്ലം നിറ ഓഗസ്റ്റ് 18 ചൊവ്വാഴ്ച രാവിലെ എട്ടര മുതൽ ഒന്‍പതര വരെ നടക്കും...


സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യത... 3 ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി


11 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്..മുഖ്യപ്രതി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു..സുവേന്ദുവിന്റെ എൻകൗണ്ടർ.. ബംഗാളിൽ യോഗി മോഡൽ..

പിന്നാക്ക വിഭാഗങ്ങളുടെ മേല്‍ത്തട്ട് (ക്രീമിലെയര്‍) പരിധി എട്ട് ലക്ഷം രൂപയാക്കി സര്‍ക്കാര്‍ ഉത്തരവ് ഏപ്രില്‍ 9 മുതല്‍ പ്രാബല്യം

12 APRIL 2018 09:18 AM IST
മലയാളി വാര്‍ത്ത

പിന്നാക്ക വിഭാഗങ്ങളുടെ മേല്‍ത്തട്ട് (ക്രീമിലെയര്‍) പരിധി എട്ട് ലക്ഷം രൂപയാക്കി സര്‍ക്കാര്‍ ഉത്തരവിറങ്ങി. ഏപ്രില്‍ ഒമ്പത് തീയതി വെച്ചാണ് ഉത്തരവ് (സ.ഉ.(കൈ) നം. 03/2018/പി.വി.വി.വ) ഇറങ്ങിതെന്നതിനാല്‍ അന്നു മുതലാണ് പ്രാബല്യം. കേന്ദ്രത്തില്‍ കഴിഞ്ഞ സെപ്റ്റംബര്‍ ഒന്നു മുതല്‍ പ്രാബല്യമുണ്ട്. സംസ്ഥാനത്ത് മുന്‍കാല പ്രാബല്യം നല്‍കിയിട്ടില്ല. നിലവില്‍ ആറ് ലക്ഷം രൂപയായിരുന്നു വരുമാന പരിധി.

കേന്ദ്ര സര്‍ക്കാര്‍ മേല്‍ത്തട്ട് പരിധി എട്ട് ലക്ഷമാക്കി ഉത്തരവിറക്കുകയും സംസ്ഥാനങ്ങള്‍ക്ക് നല്‍കുകയും ചെയ്‌തെങ്കിലും കേരളം അത് നടപ്പാക്കേണ്ടതില്ലെന്ന നിലപാടിലായിരുന്നു. ഫയലില്‍ തന്നെ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തിരുന്നു. 'മാധ്യമ'മാണ് ഇക്കാര്യം പുറത്തുകൊണ്ടുവന്നത്. ആദ്യം എതിര്‍ നിലപാടായിരുന്നെങ്കിലും സര്‍ക്കാര്‍ പിന്നീട് നിലപാട് മാറ്റുകയായിരുന്നു.

ഏപ്രില്‍ നാലിന്റെ മന്ത്രിസഭായോഗമാണ് വരുമാന പരിധി ഉയര്‍ത്താന്‍ തീരുമാനിച്ചത്. ഒമ്പതാം തീയതി ഉത്തരവും ഇറങ്ങി. പരിധി എട്ട് ലക്ഷമാക്കി 2017 സെപ്റ്റംബര്‍ 13ന് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും ഇത് നടപ്പാക്കാന്‍ നിര്‍ദേശിച്ച് ഉത്തരവ് അയച്ചുകൊടുക്കുകയും ചെയ്തു. ഇതിലാണ് തീരുമാനം വൈകിയത്.

ഉത്തരവ് ഇറങ്ങുന്നതു മുതല്‍ പ്രാബല്യമേ സര്‍ക്കാര്‍ നല്‍കിയിട്ടുള്ളൂ. ഇടക്കാലത്ത് കേന്ദ്രത്തില്‍ മേല്‍ത്തട്ട് പരിധി എട്ട് ലക്ഷവും കേരളത്തില്‍ ആറ് ലക്ഷവും ആയിരുന്നു. കേന്ദ്ര ആനുകൂല്യം ലഭിക്കുന്ന ഒരു വിഭാഗം പേര്‍ക്ക് കേരളത്തില്‍ അത് കിട്ടാത്ത സ്ഥിതി വന്നു. മെഡിക്കല്‍എന്‍ജിനീയറിങ് പ്രവേശന പരീക്ഷക്ക് സംസ്ഥാനത്തേക്ക് അപേക്ഷ നല്‍കിയിരിക്കുന്നത് ആറ് ലക്ഷം പരിധി വെച്ചാണ്; കേന്ദ്രത്തില്‍ എട്ട് ലക്ഷവും. പ്രവേശന പരീക്ഷയുടെ അപേക്ഷക്കു മുമ്പ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കാന്‍ സര്‍ക്കാറിനാകുമായിരുന്നെങ്കിലും അത് ചെയ്തില്ല.
വിദ്യാഭ്യാസ പ്രവേശന സംവരണം, ജോലി സംവരണം, വിവിധ ആനുകൂല്യങ്ങള്‍, സ്‌കോളര്‍ഷിപ്പുകള്‍ തുടങ്ങിയവക്ക് മേല്‍ത്തട്ട് പരിധി ബാധകമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വയനാട് കള്ളാടിയിൽ മണ്ണിടിച്ചിൽ ദുരന്തം... കാണാതായവർക്കായി ഇന്നും തെരച്ചിൽ തുടരും.... മേഖലയിൽ നാല് സോണുകളായി തിരിച്ചാണ് തെരച്ചിൽ നടത്തുന്നത്, അപകട മേഖല പ്രതിപക്ഷ നേതാവ് പിണറായി വിജയനും, സിപിഐഎം സംസ്ഥാന  (5 minutes ago)

ഓണക്കാലത്തെ യാത്രക്കാരുടെ തിരക്ക് പരിഹരിക്കാൻ സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ  (24 minutes ago)

തലസ്ഥാനത്തെ രണ്ടാം മെഡിക്കല്‍ കോളജിന് 'കെ കരുണാകരന്‍ മെമ്മോറിയല്‍ മെഡിക്കല്‍ കോളേജ്' എന്ന് നാമകരണം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി  (34 minutes ago)

തിരുവനന്തപുരത്തെ ജലാശയങ്ങളിൽ നിന്ന് നീക്കം ചെയ്തത് 5 കോടി പ്ലാസ്റ്റിക് കുപ്പികൾക്ക് തുല്യമായ പ്ലാസ്റ്റിക് മാലിന്യങ്ങൾ  (41 minutes ago)

ഫിഫ ലോകകപ്പ്.... ഇനി ക്വാർട്ടർ ഫൈനൽ പോരാട്ടം  (55 minutes ago)

തൊഴിൽ വിജയം, സാമ്പത്തികം, ആരോഗ്യം: (ജൂലൈ 09 സമ്പൂർണ്ണ രാശിഫലം)  (1 hour ago)

ഗുരുവായൂർ ക്ഷേത്രത്തിലെ ഈ വർഷത്തെ ഇല്ലം നിറ ഓഗസ്റ്റ് 18 ചൊവ്വാഴ്ച രാവിലെ എട്ടര മുതൽ ഒന്‍പതര വരെ നടക്കും...  (1 hour ago)

സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യത... 3 ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (1 hour ago)

തൂഫാനു പിന്തുണതേടി രമേശ് ചെന്നിത്തല കര്‍ണാടകയില്‍  (6 hours ago)

ഇന്ന് രാത്രി ഇറാനില്‍ അതിശക്തമായ ആക്രമണം നടത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്  (6 hours ago)

തൃണമൂല്‍ കോണ്‍ഗ്രസിന്റെ മൂന്ന് ബാങ്ക് അക്കൗണ്ടുകളിലെ 440 കോടി രൂപയുടെ അക്കൗണ്ടുകള്‍ ഇഡി മരവിപ്പിച്ചു  (6 hours ago)

ഡല്‍ഹിയില്‍ നിര്‍മ്മാണത്തില്‍ ഇരുന്ന കെട്ടിടം തകര്‍ന്നുവീണ് ഒരു മരണം  (6 hours ago)

വനിതാ ഡോക്ടറെയും ആശുപത്രി ജീവനക്കാരെയും കയ്യേറ്റം ചെയ്ത മൂന്ന് ശിവസേന പ്രവര്‍ത്തകര്‍ അറസ്റ്റില്‍  (6 hours ago)

മണ്ണിടിച്ചില്‍ ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ ധനസഹായം; പരിക്കേറ്റവരുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ വഹിക്കും  (7 hours ago)

താന്‍ ജനിച്ച എഗ്മൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ മുഖ്യമന്ത്രി വിജയ്‌യുടെ മിന്നല്‍ സന്ദര്‍ശനം  (8 hours ago)

Malayali Vartha Recommends