Widgets Magazine
23
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലഹരിക്കെതിരെ കൊടുങ്കാറ്റായി കേരള പൊലീസിന്റെ 'തൂഫാന്‍: ദി നാര്‍ക്കോ ഹണ്ട്': പൊലീസ് ആസ്ഥാനത്ത് രമേശ് ചെന്നിത്തലയുടെ സുപ്രധാന പ്രഖ്യാപനങ്ങള്‍...


പിണറായിയോട് 'കടക്ക് പുറത്ത്' എന്ന് സ്വന്തം അണികൾ; പാലക്കാട് ഏരിയ കമ്മിറ്റിയിൽ വൻ പൊട്ടിത്തെറി...


സമരം ചെയ്തവരെ മുടിക്കുത്തിന് പിടിച്ച് വലിച്ച് ഇഴയ്ക്കുന്ന വിജയൻ സർക്കാരിന്റെ കാലം കഴിഞ്ഞെന്ന് രാഹുൽ മാങ്കൂട്ടത്തിൽ; ഇപ്പോൾ അവരെ കേൾക്കുന്ന ജനങ്ങളുടെ സർക്കാർ...


കണ്ടത് വെറും അഭിനയം! ഗർഭിണിയായ സോനയെ മരണത്തിലേക്ക് തള്ളിയിട്ട ആ ബെഡ്‌റൂം ക്രൂരതകൾ...


ഉഷസ് ബംഗ്ലാവിലെ ആ കടുംകൈ; മരിക്കാനായി മാത്രം നാട്ടിലെത്തിയതോ? പ്രവാസി ദമ്പതികളുടെ മരണത്തിൽ വൻ ദുരൂഹത...

വിഷുവിനോടനുബന്ധിച്ച് വമ്പന്‍ ഓഫറുമായി ബിഎസ്എന്‍എല്‍... കുടുംബ ബ്രോഡ് ബാന്‍ഡ് കണക്ഷന്‍ എടുക്കുന്നവര്‍ക്ക്...

14 APRIL 2018 11:06 AM IST
മലയാളി വാര്‍ത്ത

വിഷുവിനോടനുബന്ധിച്ച് ബിഎസ്എന്‍എല്‍ കേരള പുതിയ ബ്രോഡ്ബാന്‍ഡ് പദ്ധതി പ്രഖ്യാപിച്ചു. പുതുതായി പ്രതിമാസം 1199 രൂപയുടെ കുടുംബ ബ്രോഡ് ബാന്‍ഡ് കണക്ഷന്‍ എടുക്കുന്നവര്‍ക്ക് മൂന്ന് മൊബൈല്‍ സിം കാര്‍ഡ് കൂടി സൗജന്യമായി നല്‍കും. ഇന്ത്യയില്‍ എവിടെക്കും പരിധിയില്ലാതെ വിളിക്കാനുള്ള സൗകര്യം ഈ മൂന്നു സിംകാര്‍ഡുകളിലുണ്ടാകും. മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലൊഴിച്ച് റോമിങ്ങിലായിരിക്കുമ്പോഴും ഈ സൗജന്യങ്ങള്‍ ലഭ്യമാവും. ഏതെങ്കിലും ഒരു സിം കാര്‍ഡില്‍ ഓണ്‍ലൈന്‍ ടിവിയും ലഭ്യമാകും.

കൂടാതെ പ്ലസ് ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഏതെങ്കിലും ഒരു വിഷയത്തില്‍ ഒരു മാസത്തേക്ക് ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനുളള നിരക്കും ഒരു സിമ്മില്‍ സൗജന്യമായി അനുവദിച്ചിട്ടുണ്ട്. 1 ജിബി വരെ ഉപയോഗത്തിനു ശേഷം 40 കെ ബിപിഎസ് ആയി വേഗം കുറയുന്ന പരിധിയില്ലാത്ത ഡാറ്റ, സൗജന്യ റിങ്ബാക്ക് ടോണ്‍ എന്നീ സൗകര്യങ്ങളും ഈ മൊബൈല്‍ കണക്ഷനുകള്‍ക്കുണ്ടായിരിക്കും.

വാര്‍ഷിക ദൈ്വവാര്‍ഷികം, ത്രൈവാര്‍ഷിക അടവുകാര്‍ക്ക് യഥാക്രമമുള്ള അധിക സൗജന്യങ്ങള്‍ ഉണ്ടായിരിക്കും. സ്റ്റാറ്റിക് ഐപി വിലാസം വേണമെങ്കില്‍ പ്രതിവര്‍ഷം 2000 രൂപ അധികം നല്‍കണം. ചുരുങ്ങിയ ഉപയോഗ കാലയളവ് ഒരു മാസമായും നിക്ഷേപത്തുക ഒരു മാസത്തെ നിരക്കായും നിജപ്പെടുത്തിയിട്ടുണ്ട്.

ഏത് നെറ്റ് വര്‍ക്കിലേക്കും എപ്പോഴും സൗജന്യമായി വിളിക്കാന്‍ കഴിയുന്ന ലാന്‍ഡ് ലൈന്‍ ഓഫര്‍, 30 ജിബിവരെ 10 എംബിപിഎസ് വേഗത്തിലും തുടര്‍ന്ന് 2 എംബിപിഎസ് വേഗത്തിലും ലഭിക്കുന്ന പരിധിയില്ലാത്ത ഡൈറ്റാ സൗകര്യം എന്നിവയ്ക്ക് പുറമെയാണ് ഈ പദ്ധതി.
 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

താരങ്ങളായ ജിഷിന്‍ മോഹനും അമേയയും വിവാഹിതരായി  (20 minutes ago)

ഇന്ധന വില വീണ്ടും കൂട്ടി; പത്ത് ദിവത്തിനുളളില്‍ മൂന്നാം തവണയാണ് വില കൂടുന്നത്  (33 minutes ago)

പിണറായിയുടെ ഭാഷയും ഗോവിന്ദന്റെ ശരീരഭാഷയും വന്‍ തോല്‍വിയെന്ന് പാലക്കാട് ഏരിയ കമ്മിറ്റിയില്‍ വിമര്‍ശനം  (37 minutes ago)

റസൂല്‍ പൂക്കുട്ടി സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു  (46 minutes ago)

ഉമ്മന്‍ ചാണ്ടിയുടെ കല്ലറയിലെത്തി സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍  (54 minutes ago)

രത്തന്‍ യു ഖേല്‍ക്കര്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ സെക്രട്ടറി  (1 hour ago)

രാജ്യവ്യാപകമായി നടത്താനിരുന്ന എസ്ബിഐ പണിമുടക്ക് മാറ്റിവെച്ചു  (1 hour ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ ചൊവ്വാഴ്ച പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും  (1 hour ago)

കാട്ടാളൻ സെൻസർ A സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടു; മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്!!!  (1 hour ago)

സ്വര്‍ണക്കൊള്ള മുതല്‍ കോട്ടയത്തെ ചില മാഫിയാ ബന്ധം വരെ; മുന്‍ മന്ത്രി വി എന്‍ വാസവനെ സ്‌കെച്ചിട്ട് ആഭ്യന്തര വകുപ്പ് ? അയ്മനത്തെ പഴയ കൊലപാതകവും കുത്തിപ്പൊക്കുന്നു !! രക്ഷിക്കാന്‍ പിണറായിക്ക് മുന്നില്‍ ക  (2 hours ago)

പകരംവീട്ടി കാലിക്കറ്റ് എഫ്‌സി; റിയൽ മലബാറിനെ തകർത്ത് കോഴിക്കോടൻ ക്ലബ്ബിന്റെ അശ്വമേധം: കാലിക്കറ്റ് എഫ്‌സി 2 - 0 റിയൽ മലബാർ...  (3 hours ago)

ലഹരിക്കെതിരെ കൊടുങ്കാറ്റായി കേരള പൊലീസിന്റെ 'തൂഫാന്‍: ദി നാര്‍ക്കോ ഹണ്ട്': പൊലീസ് ആസ്ഥാനത്ത് രമേശ് ചെന്നിത്തലയുടെ സുപ്രധാന പ്രഖ്യാപനങ്ങള്‍...  (3 hours ago)

പിണറായിയോട് 'കടക്ക് പുറത്ത്' എന്ന് സ്വന്തം അണികൾ; പാലക്കാട് ഏരിയ കമ്മിറ്റിയിൽ വൻ പൊട്ടിത്തെറി...  (3 hours ago)

സമരം ചെയ്തവരെ മുടിക്കുത്തിന് പിടിച്ച് വലിച്ച് ഇഴയ്ക്കുന്ന വിജയൻ സർക്കാരിന്റെ കാലം കഴിഞ്ഞെന്ന് രാഹുൽ മാങ്കൂട്ടത്തിൽ; ഇപ്പോൾ അവരെ കേൾക്കുന്ന ജനങ്ങളുടെ സർക്കാർ...  (3 hours ago)

കണ്ടത് വെറും അഭിനയം! ഗർഭിണിയായ സോനയെ മരണത്തിലേക്ക് തള്ളിയിട്ട ആ ബെഡ്‌റൂം ക്രൂരതകൾ...  (4 hours ago)

Malayali Vartha Recommends