Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

FINANCIAL

ബിഎസ്ഇ സെന്‍സെക്‌സ് 500ലധികം പോയിന്റ് മുന്നേറി...

25 JUNE 2025 11:58 AM ISTമലയാളി വാര്‍ത്ത
ആഗോള വിപണിയില്‍ ഉണ്ടായ മുന്നേറ്റം ഇന്ത്യന്‍ വിപണിയിലും പ്രതിഫലിച്ചു. ബിഎസ്ഇ സെന്‍സെക്‌സ്  500ലധികം പോയിന്റ് ആണ് മുന്നേറിയത്. നിഫ്റ്റിയില്‍ 25,000ന് മുകളിലാണ് വ്യാപാരം തുടരുന്നത്.പ്രധാനമായി ഐടി, എണ്ണ, പ്രകൃതി വാതക ഓഹരികളാണ് നേട്ടം ഉണ്ടാക്കിയത്. പശ്ചിമേഷ്യയില്‍ സംഘര്‍ഷം അയവ് വന്നതിനെ തുടര്‍ന്ന് എണ്ണ വ...

ഉത്സവകാല ഓഫറിന്റെ ഭാഗമായി ജിയോഫൈക്ക് വൻ വിലക്കിഴിവ്

20 September 2017

ഉത്സവകാല ഓഫറിന്റെ ഭാഗമായി ജിയോഫൈ വൈഫൈ റൂട്ടറിന്റെ വിലയിൽ വൻ കുറവ്. 1999 രൂപയായിരുന്ന ജിയോഫൈ റൂട്ടര്‍ 999 രൂപയ്ക്ക് ലഭിക്കും.11 ദിവസത്തേക്കാണ് ഓഫർ അതായത് സെപ്റ്റംബര്‍ 30വരെയാണ് വിലക്കുറവില്‍ ഉപകരണം ലഭി...

ഡേര കാമ്പസിലെ 14 കമ്പനികളുടെ പ്രവര്‍ത്തനം അനിശ്ചിതത്വത്തിൽ ; നിരവധിപേര്‍ക്ക് തൊഴില്‍ നഷ്ടമായി

20 September 2017

ഗുര്‍മീത് റാം റഹിം സിങ് ബലാത്സംഗക്കേസില്‍ അറസ്റ്റിലായതോടെ 800 കോടിയോളം രൂപ വിറ്റുവരവുള്ള കമ്പനികളുടെ പ്രവര്‍ത്തനം അനിശ്ചിതത്വത്തിലായി. സിനിമാ നിര്‍മാണം, വസ്ത്ര വിപണനം എന്നിവയും കാര്‍ഷിക വിത്തുകള്‍, കീ...

ആഭ്യന്തര ഇന്റര്‍കണക്ട് ചാര്‍ജ് കുറക്കാൻ ട്രായ്

20 September 2017

ആഭ്യന്തര കോള്‍ടെര്‍മിനേഷന്‍ നിരക്കുകള്‍ കുറച്ച് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). മിനിറ്റിന് 14 പൈസയായിരുന്നത് ആറുപൈസയാക്കിയാണ് കുറച്ചത്. ഒക്ടോബര്‍ ഒന്നുമുതല്‍ പുതിയ നിരക്കുകള്‍ നിലവി...

അരിക്കും പലവ്യഞ്ജനങ്ങള്‍ക്കും ജി.എസ്.ടി; കേന്ദ്ര സര്‍ക്കാര്‍ തിരുമാനത്തിനെതിരെ വ്യാപാരികള്‍

19 September 2017

ബ്രാന്റഡ് അല്ലാത്ത അരിക്കും പലവ്യഞ്ജനങ്ങള്‍ക്കും ചരക്ക് സേവന നികുതി ഏര്‍പ്പെടുത്താനുള്ള നീക്കം വന്‍ വിലക്കയറ്റത്തിന് വഴിവെക്കുമെന്ന് വ്യാപാരികള്‍. കഴിഞ്ഞ മാസത്തെ ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ കൊണ്ടു...

നിങ്ങളുടെ എയര്‍ടെല്‍ നമ്പറുമായി ആധാര്‍ ലിങ്ക് ചെയ്യുന്നത് എങ്ങനെ?

19 September 2017

നിങ്ങള്‍ ഒരു മൊബൈല്‍ ഉപഭോക്താവാണെങ്കില്‍, ആധാര്‍ കാര്‍ഡും നിങ്ങളുടെ മൊബൈല്‍ നമ്പറും ഉടന്‍ ബന്ധിപ്പിക്കണമെന്ന് സര്‍ക്കാരിന്റെ സന്ദേശം നിങ്ങള്‍ക്ക് ലഭിച്ചിരിക്കും. എയര്‍ടെല്‍ പോസ്റ്റ് പെയ്ഡ് കണക്ഷന്‍ ഉട...

ബവേര്‍ലി ഹില്‍സിന്റെ ഒരു കുപ്പിവെള്ളത്തിന് വില 65 ലക്ഷം രൂപ ...

19 September 2017

ഒരു കുപ്പി വെള്ളത്തിന് എത്ര വിലവരും? നിങ്ങളുടെ കയ്യില്‍ 65 ലക്ഷം രൂപയുണ്ടോ? എങ്കില്‍ ഈ വിലകൂടിയ വെള്ളം ഒരുകുപ്പിവാങ്ങി കുടിച്ച്‌ സംതൃപ്തിയടയാം! ബവേര്‍ലി ഹില്‍സിന്റെ ലക്ഷ്വറി കളക്ഷന്റെ ഭാഗമായ ഡയമണ്ട് എ...

പെട്രോളും ഡീസലും ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവന്നാൽ പെട്രോളിന് 50 രൂപ ആയേക്കും

18 September 2017

പെട്രോളും ഡീസലും ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരണം എന്ന ആവശ്യം ശക്തമാകുന്നു. ഇവ ജിഎസ്ടിയുടെ കീഴില്‍ വന്നാല്‍ വില 22 ശതമാനമെങ്കിലും കുറയും. ജിഎസ്ടിയുടെ താഴ്ന്ന നിരക്ക് കൂടി ഏര്‍പ്പെടുത്തിയാല്‍ വില പകു...

സംസ്ഥാനത്തിന്റെ ഉള്‍നാടന്‍ ജലപാത വികസനത്തിന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം സഹകരിക്കുന്നു

18 September 2017

സംസ്ഥാനത്തിന്റെ സമ്ബൂര്‍ണമായ ഉള്‍നാടന്‍ ജലപാത വികസനത്തിന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം സഹകരിക്കാന്‍ ഒരുങ്ങുന്നു. 2020ല്‍ പദ്ധതി പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കഴിഞ്ഞ...

വിലത്തകര്‍ച്ചയില്‍ കാര്‍ഷികമേഖല

18 September 2017

ദ​ക്ഷി​ണേ​ന്ത്യ​ന്‍ കു​രു​മു​ള​കു ക​ര്‍​ഷ​ക​രു​ടെ ഉ​റ​ക്കം കൊ​ടു​ത്തി വി​ദേ​ശ ഉ​ത്പ​ന്നം ആ​ഭ്യ​ന്ത​ര വി​പ​ണി കൈ​യ​ട​ക്കി. വി​യ​റ്റ്നാം കു​രു​മു​ള​കാ​ണ് ഇ​ന്ത്യ​ന്‍ മാ​ര്‍​ക്ക​റ്റി​നെ പ്ര​തി​സ​ന്ധി​യില...

ഇന്ത്യ 2028 ഓടെ മൂന്നാമത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാകും

18 September 2017

2028 ഓടെ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്ബത്തിക ശക്തിയായി ഇന്ത്യ മാറുമെന്ന് പഠനം. പത്തു വര്‍ഷത്തിനുള്ളില്‍ വികസിത രാജ്യങ്ങളായ ജപ്പാനെയും ജര്‍മനിയെയും പിന്നിലാക്കി ഇന്ത്യ ലോക സമ്ബദ്ഘടനയില്‍ മൂന്നാം സ്ഥാ...

ഉയര്‍ന്ന വിദേശ കരുതല്‍ ധനമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ എട്ടാമത്

18 September 2017

ഇന്ത്യയുടെ വിദേശ കരുതല്‍ ധനം മികച്ച നേട്ടത്തിലെത്തി. ശനിയാഴ്ച വ്യാപാരം അവസാനിപ്പിക്കുമ്പോള്‍ 400 ബില്ല്യണ്‍ ഡോളറാണ് വിദേശ കരുതല്‍ ധനമായി രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഉയര്‍ന്ന വിദേശ കരുതല്‍ ധനമുള്...

ശമ്പളത്തിലെ വിവേചനം; ഗൂഗിളിനെതിരെ പരാതിയുമായി വനിത ജീവനക്കാര്‍

15 September 2017

ശമ്പളം നല്‍കുന്നതില്‍ വിവേചനം കാണിച്ചുവെന്ന് ആരോപിച്ച് ഗൂഗിളിനെതിരെ കേസുമായി വനിത ജീവനക്കാര്‍. ഒരേ ജോലിക്ക് പുരുഷന്‍മാരെക്കാള്‍ കുറഞ്ഞ ശമ്പളമാണ് സ്ത്രീകള്‍ക്ക് ഗൂഗിള്‍ നല്‍കുന്നതെന്നാണ് വനിത ജീവനക്കാര...

ഇ​ന്ധ​ന വി​ല​യ്​ക്ക് പിന്നാലെ സം​സ്ഥാ​ന​ത്ത് അ​വ​ശ്യ സാ​ധ​ന​ങ്ങ​ളുടെ വി​ലയും വർദ്ധിക്കുന്നു

15 September 2017

ഇ​ന്ധ​ന വി​ല​യ്​ക്കൊ​പ്പം സം​സ്ഥാ​ന​ത്ത് അ​വ​ശ്യ സാ​ധ​ന​ങ്ങ​ള്‍ക്കും വി​ല അ​നു​ദി​നം കൂ​ടു​ക​യാ​ണ്. ഓ​ണം ക​ഴി​ഞ്ഞ​തോ​ടെ പ​ഴം, പ​ച്ച​ക്ക​റി ഇ​ന​ങ്ങ​ളി​ല്‍ ചി​ല​തി​ന് വി​ല കു​റ​ഞ്ഞു​വെ​ങ്കി​ലും അ​രി, ഉ​...

എയര്‍ ഇന്ത്യയെ വിഭജിച്ചു വില്‍ക്കല്‍: ഉ​പ​ദേ​ഷ്ടാ​ക്ക​ളെ​ നി​യ​മി​ക്കുന്നു

15 September 2017

രാ​ജ്യ​ത്തെ പൊ​തു​മേ​ഖ​ലാ വി​മാ​ന​ക്ക​മ്ബ​നി​യാ​യ എ​യ​ര്‍ ഇ​ന്ത്യ​യെ വി​ഭ​ജി​ച്ചു വി​ല്‍​ക്കു​ന്ന ന​ട​പ​ടി​ക​ള്‍ കേ​ന്ദ്രസ​ര്‍​ക്കാ​ര്‍ വേ​ഗ​ത്തി​ലാ​ക്കി. വി​ഭ​ജി​ച്ചു വി​ല്‍​ക്കു​ന്ന​തി​നെ​ക്കു​റി​ച്...

സാമ്പത്തിക വിലയിരുത്തലില്‍ ട്രിപ്പിള്‍ എ നേടി ജര്‍മ്മനി

15 September 2017

ലോകരാജ്യങ്ങളുടെ ഏറ്റവും പുതിയ സാമ്പത്തിക വിലയിരുത്തലില്‍ ജര്‍മ്മനി ട്രിപ്പിള്‍ എ നേടി ഒന്നാം സ്ഥാനത്ത്. ലോകരാജ്യങ്ങളുടെ കടബാധ്യതാ നിരക്ക് 68 ശതമാനമാണെങ്കില്‍ ജര്‍മ്മന്‍ ബഡ്ജറ്റിന്റെ കടബാധ്യത 41 ശതമാനം...

Malayali Vartha Recommends