എംജി സര്‍വകലാശാലയിൽ എംബിഎ ക്ക് ചേരാം
2017-18 അധ്യയന വർഷത്തെ എംബിഎ പ്രവേശനത്തിന് ജൂലൈ 15 വരെ അപേക്ഷിക്കാം. ജൂലൈ 20 ന് കോളേജുകളില്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധപ്പെടുത്തും. 25 ന് ഇന്റര്‍വ്യു നടത്തുകയും 31 ന് പ്രവേശനം അവസാനിപ്പിക്കുകയും ആഗസ്ത് ഒന്നിന് ക്ളാസ്സ് ആരംഭിക്കുകയും ചെയ്യും.
വിശദമായ വിജ്ഞാപനം സര്‍വകലാശാലാ വെബ്സൈറ്റില്‍ ലഭ്യമാണ്.
https://www.facebook.com/Malayalivartha