നഴ്സിംഗ് ആന്‍ഡ് മിഡ്വൈഫറി കോഴ്സ് പഠിക്കാം
പരിയാരം മെഡിക്കല്‍ കോളേജിന് കീഴിലുള്ള പരിയാരം നഴ്സിംഗ് സ്കൂളില്‍ 2017 18 അധ്യയന വര്‍ഷത്തെ ജനറല്‍ നഴ്സിംഗ് ആന്‍ഡ് മിഡ് വൈഫറി കോഴ്സിനു അപേക്ഷ ക്ഷണിച്ചു. 40 ശതമാനം മാര്‍ക്കോടെ പ്ലസ്ടു അല്ലെങ്കില്‍ തത്തുല്യ പരീക്ഷ പാസായവര്‍ക്ക് അപേക്ഷിക്കാം.
അപേക്ഷാഫോറത്തിനും പ്രോസ്പെക്ടസിനും 200 രൂപയാണു വില. നേരിട്ടും തപാലിലും അപേക്ഷ ഫോറം ലഭിക്കും. തപാലില്‍ ലഭിക്കേണ്ടവര്‍ 250 രൂപ അടയ്ക്കണം.
അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 30 വൈകുന്നേരം നാലു വരെ. കൂടുതൽ അറിയാൻ ഫോൺ: 0497 2808130/ 9496420842
https://www.facebook.com/Malayalivartha