പഞ്ചവത്സര എൽഎൽബി കോഴ്സുകളിലേക്ക് അപേക്ഷിക്കാം
തിരുവനന്തപുരം : നാലാഞ്ചിറ മാർ ഗ്രിഗോറിയോസ് കോളജ് ഓഫ് ലോയിൽ പഞ്ചവത്സര എൽഎൽബി കോഴ്സുകളിലേക്ക് അപേക്ഷിക്കാം. ബിഎ, എൽഎൽബി, ബിബിഎ, എൽഎൽബി, ബികോം, എൽഎൽബി എന്നീ കോഴ്സുകളിൽ മാനേജ്മെന്റ് സീറ്റുകളിലേക്കാണ് അപേക്ഷിക്കേണ്ടത്.
31ന് മുന്പായി കോളജ് ഓഫീസിൽ കിട്ടത്തക്കവിധം അപേക്ഷ അയയ്ക്കുക.
അപേക്ഷാ ഫോറം / പ്രോസ്പക്ടസ് www.mgcl.ac.in എന്ന കോളജ് വെബ്സൈറ്റിൽലഭ്യമാണ്.
ഇമെയിൽ: m gcltvm @gmail.com,
ഫോണ് : 04712541120, 808 9352686.
https://www.facebook.com/Malayalivartha