Widgets Magazine 

06
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...


'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..


വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..


കളമശ്ശേരിയില്‍ യുവതിയെ രാസലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്ത സംഭവം..രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്..കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ..


സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...

കരസേനയിൽ സൗജന്യമായി ബി.ടെക്. പഠിക്കാം. ലെഫ്റ്റനന്റ് പദവിയിൽ ജോലിയും നേടാം

31 MAY 2017 12:13 PM IST
മലയാളി വാര്‍ത്ത

കരസേനയിൽ സൗജന്യമായി ബി.ടെക്. പഠിക്കാം. ലെഫ്റ്റനന്റ് പദവിയിൽ ജോലിയും നേടാം. 2018 ജനവരിയിൽ ആരംഭിക്കുന്ന പ്ലസ്ടു മെക്കാനിക്കൽ എൻട്രി സ്കീമിന്റെ 38 -ാമത് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.
യോഗ്യത
ഹയർസെക്കൻഡറി/തുല്യ ബോർഡ് പരീക്ഷയിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങൾക്ക് മൊത്തം 70 ശതമാനം മാർക്കോടെ വിജയിച്ചിരിക്കണം. ഉയരം 157.5 സെ.മീറ്റർ. മികച്ച ആരോഗ്യം. വൈകല്യങ്ങൾ പാടില്ല. അവിവാഹിതരായ ആൺകുട്ടികൾമാത്രം അപേക്ഷിച്ചാൽ മതിയാകും.
പ്രായം 2018 ജനവരി ഒന്നിന് പതിനാറരയ്ക്കും പത്തൊമ്പതരയ്ക്കും മധ്യേ. 1998 ജൂലായ് ഒന്നിന് മുമ്പോ 2001 ജൂലായ് ഒന്നിന് ശേഷമോ ജനിച്ചവരാകരുത്.
യോഗ്യതാ പരീക്ഷയുടെ മികവിനെ അടിസ്ഥാനമാക്കി സർവീസ് സെലക്ഷൻ ബോർഡ് (SSB) അഭിമുഖം നടത്തും. അഞ്ച് ദിവസം നീളുന്ന അഭിമുഖത്തിൽ സൈക്കോളജിക്കൽ/ഇന്റലിജൻസ് ടെസ്റ്റ്, ഗ്രൂപ്പ് ടെസ്റ്റുകൾ എന്നിവ ഉൾപ്പെടും. ആദ്യ ദിവസത്തെ സൈക്കോളജിക്കൽ ടെസ്റ്റിൽ യോഗ്യത നേടുന്നവരെയാണ് തുടർന്നുള്ളതിലും പങ്കെടുപ്പിക്കുക.
ഓഫീസേഴ്‌സ് ട്രെയിനിങ് അക്കാദമിയിൽ പരിശീലനം.
അഞ്ച് വർഷമാണ് പരിശീലനം. ഒന്നാമത്തെ വർഷം അടിസ്ഥാന മിലിട്ടറി പരിശീലനം ഗയയിലുള്ള ഓഫീസർ ട്രെയിനിങ് അക്കാദമിയിൽ നൽകും. തുടർന്ന് മൂന്നുവർഷം ടെക്‌നിക്കൽ ട്രെയിനിങ്. ഈ കാലയളവിലാണ് ബി.ടെക്. പഠനവും പരിശീലനങ്ങളും. പരിശീലന കാലം 21,000 രൂപ പ്രതിമാസം സ്റ്റൈപ്പൻഡ്‌ ലഭിക്കും. നാലുവർഷത്തെ പഠനപരിശീലനങ്ങൾ വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പെർമനന്റ് കമ്മീഷനിലൂടെ ലഫ്റ്റനന്റ് പദവിയിൽ ജോലിയും ലഭിക്കും.
വിവരങ്ങൾക്ക്: www.joinindianarmy.nic.in.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (7 minutes ago)

2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കണം; യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്  (10 minutes ago)

ഇനി മുതൽ യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകും; പദ്ധതിക്ക് തുടക്കമിട്ട് മന്ത്രി ബിന്ദു കൃഷ്ണ  (28 minutes ago)

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്; ഇന്ന് വൈകുന്നേരം 05.30 മുതൽ നാളെ രാത്രി 11.30 വരെ തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (59 minutes ago)

സ്വയം വസ്ത്രങ്ങൾ വലിച്ചുകീറുന്നു..! ഭർത്താവിനെപ്പോലും കാണാൻ പേടി; കൊച്ചി ക്രൂരതയിൽ തകർന്നുപോയ ഭർത്താവിന്റെ നെഞ്ച് പൊട്ടുന്ന വെളിപ്പെടുത്തൽ...  (1 hour ago)

വീണ്ടും ഒരുമിച്ച് നിർമൽ ബേബിയും ജെഫിൻ ജോസഫും; വരാനിരിക്കുന്നത് നിരവധി പ്രോജക്ടുകൾ  (1 hour ago)

തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...  (1 hour ago)

ജനപ്രതിനിധികളെ കാണാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൂട്ടാക്കുന്നില്ലെന്ന് രാഹുല്‍ ഗാന്ധി  (1 hour ago)

TAMILNADU നേഴ്സിനും കുടുംബത്തിനും പരിക്കേറ്റു  (1 hour ago)

കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് മറുപടിയുമായി ആരോഗ്യ മന്ത്രി കെ മുരളീധരന്‍  (1 hour ago)

Flydubai-plane യുദ്ധ വിമാനങ്ങളും വളഞ്ഞു  (1 hour ago)

Kalamassery രണ്ട് പേര്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതം  (2 hours ago)

മാദ്ധ്യമങ്ങളോട് വ്യക്തമായി പ്രതികരിക്കാതെ നേതാക്കള്‍; പാര്‍ട്ടി കോടതിയല്ലെന്ന് കെ കെ ശൈലജ, അവിടെ എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്ന് തോമസ് ഐസക്ക്  (2 hours ago)

ഫ്‌ലൈദുബായ് വിമാനത്തിലെ സഹപൈലറ്റിന്റെ ആക്രമണം; ക്യാപ്റ്റന്‍ സ്മിത്തിന് സംഭവിച്ച പരിക്കിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (2 hours ago)

സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...  (2 hours ago)

Malayali Vartha Recommends