സിബിഎസ്ഇ പത്താം ക്ലാസ് ഫലം ഇന്ന്; ഫലം കാത്തിരിക്കുന്നത് 16 ലക്ഷത്തിൽ പരം വിദ്യാർഥികൾ.
നീണ്ട അനിശ്ചിതത്വങ്ങൾക്കും അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ടുകൊണ്ട് സിബിഎസ്ഇ പത്താം ക്ലാസ് ഫലം ഇന്ന് പ്രസിദ്ധപ്പെടുത്തും. ഇന്ന് ഉച്ചക്ക് 12 മണിയോടുകൂടി ഫലം പ്രഖ്യാപിക്കുമെന്നാണ് സൂചന.l16,67,573 വിദ്യാർഥികൾ ഇത്തവണ പരീക്ഷയെഴുതിയത്. സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റായ www.cbse..nic.in വഴിയും www.results.nic.in, www.cbseresults.nic.in എന്നീ സൈറ്റുകളിലൂടെയും ഫലം അറിയാം. കോടതി വിധിയനുസരിച് സിബിഎസ്ഇ ഫലം വന്നു മുന്ന് ദിവസം കുടി പ്ലസ് ഒന്നിന് അപേക്ഷിക്കാൻ കഴിയും. ജൂണ്‍ അഞ്ചാണ് സംസ്ഥാന സര്‍ക്കാരിനു കീഴിലുളള സ്കൂളുകളില്‍ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ നല്‍കാനുളള അവസാന തീയതി.
https://www.facebook.com/Malayalivartha