Widgets Magazine 

06
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...


'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..


വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..


കളമശ്ശേരിയില്‍ യുവതിയെ രാസലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്ത സംഭവം..രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്..കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ..


സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...

വെറ്ററിനറി സര്‍വകലാശാലയുടെ 2017-18 വര്‍ഷത്തേക്കുള്ള കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

10 JUNE 2017 01:35 PM IST
മലയാളി വാര്‍ത്ത

വെറ്ററിനറി സര്‍വകലാശാലയുടെ 2017-18 വര്‍ഷത്തേക്കുള്ള ബിരുദ, ബിരുദാനന്തര, ഡോക്ടറല്‍, ഡിപ്ളോമ കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.
ബിരുദ കോഴ്സുകള്‍
മൂന്നുവര്‍ഷ ബി എസ് സി പൗൾട്രി പ്രൊഡക്ഷന്‍ ആന്‍ഡ് ബിസിനസ് മാനേജ്മെന്റ് കോഴ്സിനും, ഡെയ്റി സയന്‍സ്, പൗൾട്രി സയന്‍സ്, ലാബോറട്ടറി സാങ്കേതികവിദ്യ, ഫീഡ് ടെക്നോളജി എന്നീ ഡിപ്ളോമ കോഴ്സുകള്‍ക്കും സര്‍വകലാശാല പ്രത്യേകം പ്രവേശനപരീക്ഷ നടത്തും. പ്ളസ്ടു/വിഎച്ച്എസ്സിയില്‍ ബയോളജി പഠിച്ചവര്‍ക്ക് അപേക്ഷിക്കാം.
എന്നാല്‍ ബിരുദ പ്രോഗ്രാമായ ബിവിഎസ് ആന്‍ഡ് എഎച്ചിന് പ്രവേശനം, നീറ്റ് റാങ്ക് ലിസ്റ്റില്‍നിന്ന് പ്രവേശനപരീക്ഷാ കമീഷണര്‍, വെറ്ററിനറി കൗണ്‍സില്‍ ഇന്ത്യ എന്നീ സംവിധാനങ്ങളിലൂടെയാണ്.
ബിടെക് ഡെയ്റി ടെക്നോളജി, ബിടെക് ഫുഡ് ടെക്നോളജി എന്നീ കോഴ്സുകളില്‍ പ്രവേശനം പ്രവേശന പരീക്ഷാകമീഷണര്‍ നടത്തിയ എന്‍ജിനിയറിങ് പ്രവേശനപരീക്ഷ, ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ പരീക്ഷ എന്നിവയിലൂടെയാണ്.
വെറ്ററിനറി സയന്‍സില്‍ 20 വിഷയങ്ങളില്‍ ബിരുദാനന്തര പ്രോഗ്രാമായ എംവിഎസ്സിയും 19 വിഷയങ്ങളില്‍ ഡോക്ടറല്‍ പ്രോഗ്രാമുകളും വന്യജീവി പഠനം, ബയോസ്റ്റാറ്റിസ്റ്റിക്സ്, ക്വാളിറ്റി കണ്‍ട്രോള്‍ ഇന്‍ ഡെയ്റി ഇന്‍ഡസ്ട്രി, ബയോ കെമിസ്ട്രി ആന്‍ഡ് മോളിക്യുലാര്‍ ബയോളജി, അപ്ളൈഡ് മൈക്രോബയോളജി, അനിമല്‍ സയന്‍സസ് എന്നിവയില്‍ ബിരുദാനന്തര പ്രോഗ്രാമായ എംഎസ്സിയും, കാലാവസ്ഥാ സേവനം, വെറ്ററിനറി കാര്‍ഡിയോളജി, അനസ്തീഷ്യ എന്നിവയില്‍ ബിരുദാനന്തര ഡിപ്ളോമയുമുണ്ട്.
വ്യത്യസ്ത കോഴ്സുകള്‍
സാങ്കേതികവിദ്യയില്‍ ഊന്നിയ വിദൂര വിദ്യാഭ്യാസ കോഴ്സുകള്‍ വെറ്ററിനറി സര്‍വകലാശാലയിലുണ്ട്. ലൈവ് സ്റ്റോക്ക് അഗ്രി എന്റര്‍പ്രണര്‍ഷിപ്, ഇന്‍ഫര്‍മാറ്റിക്സ് ആന്‍ഡ് മാനേജ്മെന്റ്, എത്ത്നോ ഫാര്‍മക്കോളജി, വണ്‍ഹെല്‍ത്ത്, ടോക്സിക്കോളജിക്ക് പാത്തോളജി, ഫുഡ് സേഫ്റ്റി ആന്‍ഡ് ക്വാളിറ്റി അഷ്വറന്‍സ്, തെറാപ്യൂട്ടിക് മാനേജ്മെന്റ് ഓഫ് പെറ്റ് അനിമല്‍സ്, ഡെയ്റി/പൌള്‍ട്രി എന്റര്‍പ്രണര്‍ഷിപ് എന്നിവയില്‍ ബിരുദാനന്തര ഡിപ്ളോമ പ്രോഗ്രാമുകളുണ്ട്. മലയാളത്തില്‍ സംയോജിത കൃഷി, പൌള്‍ട്രി എന്റര്‍പ്രണര്‍ഷിപ്, ഡെയ്റി എന്റര്‍പ്രണര്‍ഷിപ് കോഴ്സുകള്‍ക്ക് എസ്എസ്എല്‍സി പൂര്‍ത്തിയാക്കിവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധിയില്ല.
സര്‍ട്ടിഫിക്കേഷന്‍ കോഴ്സുകള്‍
അനിമല്‍ ഹാൻഡ്ലിങ്,ലൈവ് സ്റ്റോക്ക് പ്രൊഡക്ഷന്‍, ഹിസ്റ്റോളജിക്കല്‍ ആന്‍ഡ് മ്യൂസിയം ടെക്നിക്സ്, ഡെയ്റികാറ്റില്‍പ്രൊഡക്ഷന്‍, ലൈവ്സ്റ്റോക്ക് സ്കില്‍ വികസനം എന്നിവയിലുംസര്‍ട്ടിഫിക്കേഷന്‍ കോഴ്സുകളുണ്ട്. ഓണ്‍ലൈനായി ഈ മാസം ഒന്നുമുതല്‍ www.kvasu.ac.in ലൂടെ അപേക്ഷിക്കാം. അവസാനതീയതിജൂലൈ24.വിവരങ്ങള്‍ക്ക് www.kvasu.ac.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 04936-209270, 209269, 209266, 209274.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (28 minutes ago)

ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ;അതും ഒന്നര വര്‍ഷം മാത്രം നീണ്ട പ്രണയം;മനസ്സ് തുറന്ന് വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ്  (34 minutes ago)

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (50 minutes ago)

2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കണം; യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്  (53 minutes ago)

ഇനി മുതൽ യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകും; പദ്ധതിക്ക് തുടക്കമിട്ട് മന്ത്രി ബിന്ദു കൃഷ്ണ  (1 hour ago)

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്; ഇന്ന് വൈകുന്നേരം 05.30 മുതൽ നാളെ രാത്രി 11.30 വരെ തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (1 hour ago)

സ്വയം വസ്ത്രങ്ങൾ വലിച്ചുകീറുന്നു..! ഭർത്താവിനെപ്പോലും കാണാൻ പേടി; കൊച്ചി ക്രൂരതയിൽ തകർന്നുപോയ ഭർത്താവിന്റെ നെഞ്ച് പൊട്ടുന്ന വെളിപ്പെടുത്തൽ...  (1 hour ago)

വീണ്ടും ഒരുമിച്ച് നിർമൽ ബേബിയും ജെഫിൻ ജോസഫും; വരാനിരിക്കുന്നത് നിരവധി പ്രോജക്ടുകൾ  (2 hours ago)

തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...  (2 hours ago)

ജനപ്രതിനിധികളെ കാണാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൂട്ടാക്കുന്നില്ലെന്ന് രാഹുല്‍ ഗാന്ധി  (2 hours ago)

TAMILNADU നേഴ്സിനും കുടുംബത്തിനും പരിക്കേറ്റു  (2 hours ago)

കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് മറുപടിയുമായി ആരോഗ്യ മന്ത്രി കെ മുരളീധരന്‍  (2 hours ago)

Flydubai-plane യുദ്ധ വിമാനങ്ങളും വളഞ്ഞു  (2 hours ago)

Kalamassery രണ്ട് പേര്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതം  (2 hours ago)

മാദ്ധ്യമങ്ങളോട് വ്യക്തമായി പ്രതികരിക്കാതെ നേതാക്കള്‍; പാര്‍ട്ടി കോടതിയല്ലെന്ന് കെ കെ ശൈലജ, അവിടെ എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്ന് തോമസ് ഐസക്ക്  (2 hours ago)

Malayali Vartha Recommends