ജിപ്മർ എം.ബി.ബി.എസ്. കൗൺസലിങ് ഇന്നും നാളെയും
ജിപ്മർ എം.ബി.ബി.എസ്. കോഴ്സിലെ പ്രവേശനത്തിനുള്ള കൗൺസലിങ് ജൂൺ 29, 30 തീയതികളിൽ പുതുശ്ശേരി കാമ്പസിൽ (ജിപ്മെർ മിനി ഓഡിറ്റോറിയം (4-ാം നില), ജിപ്മർ അക്കാദമിക് സെന്റർ) നടക്കുകയാണ്. പോണ്ടിച്ചേരി, കാരൈക്കൽ എന്നിവിടങ്ങളിലെ കാമ്പസുകളിൽ പ്രവേശനത്തിനായാണ് കൗൺസിലിങ് നടക്കുന്നത്. റാങ്ക് ലെറ്റർ വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്തെടുക്കാം. വെബ്സൈറ്റ്: http://jipmer.edu
https://www.facebook.com/Malayalivartha