Widgets Magazine 

06
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...


'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..


വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..


കളമശ്ശേരിയില്‍ യുവതിയെ രാസലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്ത സംഭവം..രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്..കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ..


സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...

പോളിടെക്‌നിക് പ്രവേശന നടപടികള്‍ പരിഷ്‌കരിച്ചു

04 JULY 2017 04:41 PM IST
മലയാളി വാര്‍ത്ത

വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഉപകാരപ്രദമാകുന്ന രീതിയില്‍ പോളിടെക്‌നിക് പ്രവേശന നടപടി പരിഷ്‌കരിച്ചു. യോഗ്യതാ പരീക്ഷയ്ക്കു ലഭിച്ച ഗ്രേഡ് പോയിന്റു പ്രകാരം കണക്കാക്കിയ ഇന്‍ഡക്‌സ് മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ തയാറാക്കുന്ന റാങ്ക് പട്ടികയില്‍നിന്നാണു പ്രവേശനം. താല്‍ക്കാലിക റാങ്ക് പട്ടികയും ട്രയല്‍ അലോട്‌മെന്റും ആദ്യം പ്രസിദ്ധീകരിക്കും. ട്രയല്‍ അലോട്‌മെന്റില്‍ പരാതിയുണ്ടെങ്കില്‍ സമര്‍പ്പിക്കാനും ഓപ്ഷന്‍ മാറ്റിക്കൊടുക്കാനും അവസരമുണ്ട്. തുടര്‍ന്നു റാങ്ക് പട്ടികയും അലോട്‌മെന്റും പ്രസിദ്ധീകരിക്കും.

ആദ്യ ചോയ്‌സ് തന്നെ അലോട് ചെയ്തിട്ടുണ്ടെങ്കില്‍ അതു ലഭിച്ച സ്ഥാപനത്തില്‍ ലഭിച്ച ബ്രാഞ്ചില്‍ മുഴുവന്‍ ഫീസും അടച്ചു പ്രവേശനം നേടണം. ഇല്ലെങ്കില്‍ പ്രവേശന നടപടിയില്‍നിന്നു പുറത്താകും. വിദ്യാര്‍ഥിക്ക് ഒന്നാമത്തെ ഓപ്ഷന്‍ ലഭിക്കാത്തതിനാല്‍ കിട്ടിയ ഓപ്ഷന്‍ മതിയെങ്കില്‍ ഉയര്‍ന്നവ റദ്ദാക്കി അഡ്മിഷന്‍ ലഭിച്ച ബ്രാഞ്ചില്‍ മുഴുവന്‍ ഫീസും അടച്ചു പ്രവേശനം നേടണം. പ്രവേശനം നേടിയാല്‍ അവര്‍ക്കു വേറൊരു അവസരം ലഭിക്കില്ല.

വിദ്യാര്‍ഥിക്കു കിട്ടിയ ബ്രാഞ്ച് നിലനിര്‍ത്തുകയും ഒപ്പം ഉയര്‍ന്ന ഓപ്ഷനു ശ്രമിക്കുകയും ചെയ്യണമെങ്കില്‍ സൗകര്യപ്രദമായ സര്‍ക്കാര്‍, എയ്ഡഡ് പോളിടെക്‌നിക്കുകളില്‍ അപേക്ഷയോടൊപ്പം പറഞ്ഞിട്ടുള്ള എല്ലാ സര്‍ട്ടിഫിക്കറ്റുകളും സമര്‍പ്പിച്ചു റജിസ്റ്റര്‍ ചെയ്യണം. റജിസ്‌ട്രേഷനോടൊപ്പം ഫീസ് അടയ്‌ക്കേണ്ട. തുടര്‍ന്നുള്ള അലോട്‌മെന്റുകളില്‍ ഇഷ്ടപ്പെട്ട ബ്രാഞ്ച് ലഭിച്ചാല്‍ പ്രവേശനം നേടുകയും ഓണ്‍ലൈനായിത്തന്നെ കിട്ടിയ അലോട്‌മെന്റുകള്‍ നിലനിര്‍ത്തുകയോ ഓപ്ഷനുകള്‍ അറേഞ്ച് ചെയ്യുകയോ ചെയ്യാം.

ഉയര്‍ന്ന ഓപ്ഷനുകള്‍ മാത്രം നിലനിര്‍ത്തണമെങ്കില്‍ സൗകര്യപ്രദമായ സര്‍ക്കാര്‍, എയ്ഡഡ് പോളിടെക്‌നിക്കില്‍ ഉയര്‍ന്ന ഓപ്ഷന്‍ മാത്രം റജിസ്റ്റര്‍ ചെയ്യാം. അവര്‍ക്കു ലഭിച്ച അലോട്‌മെന്റ് നഷ്ടപ്പെടും. തുടര്‍ന്നുള്ള അലോട്‌മെന്റില്‍ ഉയര്‍ന്ന ഓപ്ഷനു മാത്രം ശ്രമിക്കാം. ഉയര്‍ന്ന ഓപ്ഷനുകള്‍ പരസ്പരം മാറ്റുകയോ ഏതെങ്കിലും ഉയര്‍ന്ന ഓപ്ഷനുകള്‍ ഇല്ലാതാക്കുകയോ ചെയ്യാം. ഇപ്പോള്‍ നാല് അലോട്‌മെന്റാണ് പ്രോസ്‌പെക്ടസില്‍ പറഞ്ഞിട്ടുള്ളത്. അന്തിമ അലോട്‌മെന്റിനു മുന്‍പ് ഓപ്ഷനുകളില്‍ മാറ്റം വരുത്താനും വേണ്ടാത്തത് ഒഴിവാക്കാനും അവസരമുണ്ട്. അന്തിമ അലോട്‌മെന്റില്‍ ലഭിക്കുന്ന ബ്രാഞ്ചില്‍ പ്രവേശനം നേടണം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (24 minutes ago)

ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ;അതും ഒന്നര വര്‍ഷം മാത്രം നീണ്ട പ്രണയം;മനസ്സ് തുറന്ന് വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ്  (30 minutes ago)

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (46 minutes ago)

2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കണം; യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്  (49 minutes ago)

ഇനി മുതൽ യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകും; പദ്ധതിക്ക് തുടക്കമിട്ട് മന്ത്രി ബിന്ദു കൃഷ്ണ  (1 hour ago)

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്; ഇന്ന് വൈകുന്നേരം 05.30 മുതൽ നാളെ രാത്രി 11.30 വരെ തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (1 hour ago)

സ്വയം വസ്ത്രങ്ങൾ വലിച്ചുകീറുന്നു..! ഭർത്താവിനെപ്പോലും കാണാൻ പേടി; കൊച്ചി ക്രൂരതയിൽ തകർന്നുപോയ ഭർത്താവിന്റെ നെഞ്ച് പൊട്ടുന്ന വെളിപ്പെടുത്തൽ...  (1 hour ago)

വീണ്ടും ഒരുമിച്ച് നിർമൽ ബേബിയും ജെഫിൻ ജോസഫും; വരാനിരിക്കുന്നത് നിരവധി പ്രോജക്ടുകൾ  (1 hour ago)

തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...  (2 hours ago)

ജനപ്രതിനിധികളെ കാണാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൂട്ടാക്കുന്നില്ലെന്ന് രാഹുല്‍ ഗാന്ധി  (2 hours ago)

TAMILNADU നേഴ്സിനും കുടുംബത്തിനും പരിക്കേറ്റു  (2 hours ago)

കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് മറുപടിയുമായി ആരോഗ്യ മന്ത്രി കെ മുരളീധരന്‍  (2 hours ago)

Flydubai-plane യുദ്ധ വിമാനങ്ങളും വളഞ്ഞു  (2 hours ago)

Kalamassery രണ്ട് പേര്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതം  (2 hours ago)

മാദ്ധ്യമങ്ങളോട് വ്യക്തമായി പ്രതികരിക്കാതെ നേതാക്കള്‍; പാര്‍ട്ടി കോടതിയല്ലെന്ന് കെ കെ ശൈലജ, അവിടെ എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്ന് തോമസ് ഐസക്ക്  (2 hours ago)

Malayali Vartha Recommends