Widgets Magazine
07
Jul / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

COURSES

എസ്.എസ്.എല്‍.സി പുനഃപരിശോധന ഫലം വരാന്‍ വൈകും....പ്ലസ് വണ്‍ അലോട്ട്‌മെന്റ് നടപടികള്‍ നീട്ടണമെന്ന് ആവശ്യം

27 MAY 2025 09:11 AM ISTമലയാളി വാര്‍ത്ത
എസ്.എസ്.എല്‍.സി പുനഃപരിശോധന ഫലം പുറത്തുവരും മുമ്പ് പ്ലസ് വണ്‍ അലോട്ട്‌മെന്റ് നടപടികള്‍ തുടങ്ങുന്നത് നൂറുകണക്കിന് വിദ്യാര്‍ഥികളുടെ അവസരം നഷ്ടപ്പെടുത്തുന്നതാണ്. പ്ലസ് വണ്‍ പ്രവേശനത്തിനായുള്ള ട്രയല്‍ അലോട്ട്‌മെന്റ് കഴിഞ്ഞ 24ന് പ്രസിദ്ധീകരിക്കുകയും 28 വരെ തിരുത്തലുകള്‍ക്കുള്ള അവസരവുമുണ്ട്.ജൂണ്‍ രണ്ടിന് ...

കെമാറ്റ് കേരള പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം

08 January 2017

രണ്ടാമത്തെ കെമാറ്റ് പ്രവേശന പരീക്ഷയ്ക്ക് ഓൺലൈനായി ഇപ്പോൾ അപേക്ഷ സമർപ്പിക്കാം.ഓൺലൈൻ വഴിയാണ് അപേക്ഷകൾ സമർപിക്കേണ്ടത്. മാർച്ച് 18 ആണ് അപേക്ഷ ലഭിക്കേണ്ട അവസാന തീയ്യതി. പരീക്ഷ 2017 ഏപ്രിൽ 2 ന്. സംസ്ഥാനത്തെ...

നിയമ സര്‍വകലാശാലകളുടെ പൊതുപ്രവേശനപരീക്ഷ മെയ് 14ന്

28 December 2016

17 നിയമ സര്‍വകലാശാലകളില്‍ ബിഎഎല്‍എല്‍ബി, എല്‍എല്‍എം പ്രവേശനത്തിന് നടത്തുന്ന പൊതുപ്രവേശന പരീക്ഷ (കോമണ്‍ ലോ അഡ്മിഷന്‍ ടെസ്റ്റ്- CLAT 2017) ക്ക് അപേക്ഷിക്കാം www.clat.ac.in വെബ്‌സൈറ്റില്‍ ജനുവരി ഒന്നിന് ...

എന്‍ജിനിയറിങ് പ്രവേശന പരീക്ഷ ഏപ്രില്‍ 24, 25; മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലെ പ്രവേശനം നീറ്റ് അടിസ്ഥാനത്തില്‍

26 December 2016

2017-18 അധ്യയനവര്‍ഷത്തെ കേരള എന്‍ജിനിയറിങ് പ്രവേശനപരീക്ഷ ഏപ്രില്‍ 24, 25 തീയതികളില്‍. പേപ്പര്‍ഒന്ന് ഫിസിക്‌സും കെമിസ്ട്രിയും 24നും പേപ്പര്‍രണ്ട് മാത്തമാറ്റിക്‌സ് 25നും നടക്കും. രാവിലെ പത്ത് മുതല്‍ പകല...

യാതൊരു വിധ സൗജന്യ വിദ്യാഭ്യാസവും അനുവദിക്കേണ്ടെന്ന് സര്‍ക്കാരിനോട് ഐഐടികള്‍

23 December 2016

വിവിധ വിഭാഗങ്ങളിലുള്ള വിദ്യാര്‍ഥികള്‍ക്ക് ഒരു തരത്തിലുമുള്ള സൗജന്യ വിദ്യാഭ്യാസം അനുവദിക്കേണ്ടതില്ലെന്ന് ഐഐടികള്‍. ഇത്തരം വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ ചെലവ് സര്‍ക്കാര്‍ വഹിക്കുന്നതിനുപകരം സാമ്പത്തികമായ...

ഐ.ഐ.എസ്.ടിയില്‍ പിഎച്ച്.ഡിക്ക് ഡിസംബര്‍ എട്ടുവരെ അപേക്ഷിക്കാം

06 December 2016

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്‌പേസ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ ഗവേഷണപഠനത്തിന് 2016 ഡിസംബര്‍ എട്ടുവരെ അപേക്ഷിക്കാം. എയ്‌റോസ്‌പേസ് എന്‍ജിനീയറിങ്, ഏവിയോണിക്‌സ്, എര്‍ത്ത് ആന്‍ഡ് സ്‌പേസ് സയന്‍സസ...

ബ്രിക്‌സ് ലോക റാങ്കിങ്ങില്‍ കുസാറ്റ് മുന്നില്‍

05 December 2016

ലോകത്തു മികച്ച സാമ്ബത്തിക വളര്‍ച്ചാനിരക്കു കാണിക്കുന്ന 50 രാജ്യങ്ങളില്‍ നടത്തിയ സര്‍വകലാശാലാ അക്കാദമിക് റേറ്റിങ്ങില്‍ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയ്ക്ക് അഥവാ കുസാറ്റിന് മികച്ച നേട്ടം. അന്‍പത് ...

നാഷണൽ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇമ്യൂണോളജിയില്‍ പിഎച്ച്.ഡി

29 November 2016

കേന്ദ്ര ബയോടെക്നോളജി വകുപ്പിനു കീഴിലെ സ്വയംഭരണ സ്ഥാപനമായ ന്യൂഡല്‍ഹിയിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇമ്യൂണോളജി (എന്‍.ഐ.ഐ) 2017-18 വര്‍ഷത്തെ പിഎച്ച്.ഡി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഓണ...

ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കായി ബ്രിട്ടന്റെ വക 8.45 കോടി രൂപ സ്‌കോളര്‍ഷിപ്പ്

24 November 2016

ഇന്ത്യക്കാരായ വിദ്യാര്‍ഥികളെ പ്രോത്സാഹിപ്പിക്കാനായി ബ്രിട്ടീഷ് സര്‍ക്കാര്‍ അടുത്ത വര്‍ഷത്തേക്ക് പത്ത് ലക്ഷം പൗണ്ടിന്റെ സ്‌കോളര്‍ഷിപ്പ് വാഗ്ദാനം ചെയ്തു. ഏകദേശം 8.45 കോടി രൂപ വരുമിത്. കല, ഡിസൈന്‍ എന്നീ...

മുന്നാക്ക സമുദായ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളർഷിപ്പ്

01 November 2016

സംസ്ഥാനത്തെ മുന്നാക്ക സമുദായങ്ങളില്‍പ്പെടുന്നവരും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാസമുന്നതി സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. വിദ്യാഭ്യാസ ധനസഹായമായി സംസ്ഥ...

ഏഴ് ചോദ്യത്തിന് ഒരു ഉത്തരം ; പറയാമോ?

29 October 2016

1.കേരളത്തിലെ ആദ്യത്തെ പോസ്റ്റോഫീസ് എവിടെ? 2. പട്ടിക വർഗ്ഗക്കാർ ഏറ്റവും കുറഞ്ഞ ജില്ല 3. ഏറ്റവും കുറവ് വന പ്രദേശം ഉള്ള ജില്ല 4.ശ്രീമൂലവാസം എന്ന ബുദ്ധമത കേന്ദ്രം സ്ഥിതി ചെയ്യുന്ന ജില്ല 5. നെല്ല് ഏറ്റവും ...

യുജിസി നെറ്റ്: അപേക്ഷിക്കേണ്ട അവസാന തീയതി നവംബർ 16

18 October 2016

മാനവിക വിഷയങ്ങളിൽ ജൂനിയർ റിസേർച്ച് ഫെലോഷിപ്പിനും (JRF) കോളേജ് അധ്യാപനത്തിനുമുള്ള ദേശീയ യോഗ്യതാ പരീക്ഷയായ യുജിസിയുടെ നാഷണൽ എലിജിബിലിറ്റി ടെസ്റ്റിന്(NET) ഇന്ന് മുതൽ അപേക്ഷിക്കാം. 2017 ജനുവരി 22നായിരിക്ക...

ആന്‍ഡ്രോയ്ഡ് ആപ്പിലൂടെ എംബിഎ പഠിക്കാം

14 October 2016

പഠിക്കാനുള്ള ആഗ്രഹം ജോലിത്തിരക്കുകളുടെ പേരില്‍ ഉപേക്ഷിക്കേണ്ട; എംബിഎ പോലുള്ള, തിരഞ്ഞെടുക്കപ്പെട്ട കോഴ്സുകള്‍ നമ്മുടെ പോക്കറ്റിലേക്കെത്തും. മൊബൈല്‍ഫോണ്‍ ആപ്ലിക്കേഷനിലൂടെ എംബിഎ പഠിക്കാനുള്ള സൗകര്യമൊരുക്...

അധ്യാപക നിയമനത്തിന് കെ-ടെറ്റ് നിര്‍ബന്ധമാക്കി

14 October 2016

സര്‍ക്കാര്‍ സ്കൂളുകളിലെ അധ്യാപക നിയമനത്തിന് കെ -ടെറ്റ് നിര്‍ബന്ധമാക്കി. സര്‍ക്കാര്‍ ഉത്തരവിറങ്ങി 30-8-2016 ല്‍ പ്രസിദ്ധീകരിച്ച ജി ഒ(പി) നന്പര്‍ 145/16ജനറല്‍ എജ്യൂക്കേഷന്‍ ഉത്തരവിലാണ് ഇതു സംബന്ധിച്ച വി...

കാലിക്കറ്റ് സര്‍വകലാശാല പ്രൈവറ്റ് രജിസ്ട്രേഷന്‍ ബിരുദ/പിജി കോഴ്സുകളിലേക്ക് അപേക്ഷിക്കാം

07 October 2016

കാലിക്കറ്റ് സര്‍വകലാശാല പ്രൈവറ്റ് രജിസ്ട്രേഷന്‍ മുഖേന 2016–17 ലേക്ക് വിവിധ യുജി/പിജി കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 20 വരെ പിഴ കൂടാതെ ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷാഫോം, അപേക്ഷയുടെ കൂടെ വയ്ക്കേണ്ട...

ബാംഗ്ലൂര്‍ സര്‍ക്കാര്‍ യുനാനി കോളേജിലേക്ക് അപേക്ഷിക്കാം

06 October 2016

ബാംഗ്ലൂരിലെ സര്‍ക്കാര്‍ യുനാനി കോളേജിലെ ബി.യു.എം.എസ് കോഴ്‌സിലേക്ക് സംസ്ഥാനത്തിന് സംവരണം ചെയ്ത സീറ്റിലേക്ക് 2016-17 വര്‍ഷത്തിലേക്ക് അപേക്ഷ ക്ഷണിച്ചു. കോളേജ് നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലായ...

Malayali Vartha Recommends