Widgets Magazine
29
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സെലന്‍സ്കിയുടെ കരുത്തറിഞ്ഞു... റഷ്യ-യുക്രൈൻ യുദ്ധം ഉടൻ അവസാനിക്കാന്‍ സാധ്യത, പുടിനുമായി ഫോണിൽ സംസാരിച്ച് ട്രംപ്, ഫലപ്രദമായ ചർച്ചയെന്ന് സെലൻസ്കി, ലോകം കാത്തിരിക്കുന്നത് ആ ശുഭ വാര്‍ത്തക്കായി


ശ്രീലങ്കക്കെതിരെ തുടരെ നാലാം ടി20യിലും വിജയം സ്വന്തമാക്കി ഇന്ത്യന്‍ വനിതകള്‍....  


കുളത്തിന്‍റെ മധ്യ ഭാഗത്തായി കമഴ്ന്ന് കിടക്കുന്ന നിലയിൽ സുഹാന്‍റെ മൃതദേഹം: സുഹാന്‍റേത് മുങ്ങിമരണമാണെന്നും ശരീരത്തിൽ സംശയകരമായ മുറിവുകളോ ചതവുകളോ ഇല്ലെന്നുമാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്; കുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നുമുള്ള ആവശ്യവുമായി നാട്ടുകാര്‍: ആറു വയസുകാരൻ സുഹാന്‍റെ മൃതദേഹം ഖബറടക്കി...


ശാസ്തമംഗലത്തുകാർക്ക് തെ​റ്റുപ​റ്റി; കൗൺസിലറെന്ന നിലയ്ക്കുള്ള ശ്രീലേഖയുടെ രംഗപ്രവേശം ഗംഭീരമായി| അധികം വൈകാതെ തന്നെ അവർ തെ​റ്റ് തിരുത്തുമെന്ന് വിശ്വസിക്കുന്നു; ജനപ്രതിനിധിയാണെന്ന കാര്യം വരെ അവർ വിസ്മരിച്ചുപോയി: ഇത്രയും അഹങ്കാരം എവിടെ നിന്ന് കിട്ടി..? ആർ ശ്രീലേഖ ബിജെപിക്കും മുകളിലെന്ന രൂക്ഷവിമർശനവുമായി കടകംപള്ളി സുരേന്ദ്രൻ എംഎൽഎ


തിരുവനന്തപുരം കോർപ്പറേഷനിൽ മേയറായി അധികാരമേറ്റ് വി.വി.രാജേഷ് ... ആശാനാഥ് ഡെപ്യൂട്ടി മേയറായി, സമഗ്ര നഗരവികസനമാണ് ലക്ഷ്യമെന്ന് വി.വി.രാജേഷ്

ആഗസ്ത് 7 നു മുൻപ് അപേക്ഷിക്കാവുന്ന ജോലികൾ

31 JULY 2019 03:56 PM IST
മലയാളി വാര്‍ത്ത

ഇ​ന്ത്യ​ൻ​ ​ഓ​യി​ൽ​ ​കോ​ർ​പ​റേ​ഷ​നിൽ

ഇ​ന്ത്യ​ൻ​ ​ഓ​യി​ൽ​ ​കോ​ർ​പ​റേ​ഷ​നി​ൽ​ ​ലോ​ ​ഓ​ഫീ​സ​ർ​ ​ത​സ്തി​ക​യി​ലേ​ക്ക് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​കോ​മ​ൺ​ ​ലോ​ ​അ​ഡ്മി​ഷ​ൻ​ ​ടെ​സ്റ്റ്2019​ ​വ​ഴി​യാ​ണ് ​നി​യ​മ​നം.​യോ​ഗ്യ​ത​:​ 50​ ​ശ​ത​മാ​നം​ ​മാ​ർ​ക്കോ​ടെ​ ​നി​യ​മ​ ​ബി​രു​ദം,​ ​അ​ഞ്ച് ​വ​ർ​ഷ​ ​എ​ൽ​എ​ൽ​.ബി​ക്കാ​ർ​ക്കും​ ​അ​പേ​ക്ഷി​ക്കാം.​ ​ഉ​യ​ർ​ന്ന​ ​പ്രാ​യം​:​ 33​ ​വ​യ​സ് .​ 2019​ ​ജൂ​ൺ​ 30​ ​അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ​പ്രാ​യം​ ​ക​ണ​ക്കാ​ക്കു​ന്ന​ത്.
തൊ​ഴി​ൽ​ ​പ​രി​ച​യം​ ​അ​ഭി​കാ​മ്യം.​ഇ​ന്റ​ർ​വ്യൂ​ ​ഗ്രൂ​പ്പ് ​ഡി​സ്‌​ക​ഷ​ൻ​/​ടാ​സ്‌​ക് ​എ​ന്നി​വ​യു​ടെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ​തെ​ര​ഞ്ഞെ​ടു​പ്പ്.
i​o​c​l​വ​ഴി​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്ക​ണം​ .​ ​അ​വ​സാ​ന​ ​തീ​യ​തി​ ​ആ​ഗ​സ്റ്റ് 2.​
വി​ശ​ദ​വി​വ​രം​ ​​i​o​c​l​ ​എ​ന്ന​ ​വെ​ബ്‌​സൈ​റ്റി​ൽ​ ​ല​ഭി​ക്കും.

ത​മി​ഴ്നാ​ട് ​ഫി​ഷ​റീ​സ് യൂ​ണി​വേ​ഴ്സി​റ്റി​യിൽ
ത​മി​ഴ്നാ​ട് ​ഫി​ഷ​റീ​സ് ​യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ​ ​(​ത​മി​ഴ്നാ​ട് ​ഡോ.​ ​ജ​യ​ല​ളി​ത​ ​ഫി​ഷ​റീ​സ് ​യൂ​ണി​വേ​ഴ്സി​റ്റി,​ ​നാ​ഗ​പ​ട്ട​ണം​)​ ​അ​സി.​ ​പ്രൊ​ഫ​സ​റു​ടെ​ 42​ ​ഒ​ഴി​വി​ലേ​ക്കും​ ​അ​സി.​ ​ലൈ​ബ്രേ​റി​യ​ന്റെ​ ​ഒ​രു​ ​ഒ​ഴി​വി​ലേ​ക്കും​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​ഫി​ഷ​റീ​സ് ​സ​യ​ൻ​സി​ൽ​ 31,​ ​ബേ​സി​ക് ​സ​യ​ൻ​സി​ൽ​ 9,​ ​ഫി​ഷ​റീ​സ് ​എ​ൻ​ജി​നി​യ​റി​ങി​ൽ​ 2​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​അ​സി.​ ​പ്രൊ​ഫ​സ​റു​ടെ​ ​ഒ​ഴി​വ്.​ ​
അ​പേ​ക്ഷാ​ഫോ​റ​വും​ ​വി​ശ​ദ​വി​വ​ര​വും​ ​Fisheries​ ​ൽ.​
​അ​പേ​ക്ഷ​ ​R​e​g​i​s​t​r​a​r,​ ​T​a​m​i​l​n​a​d​u​ ​D​r.​ ​J​a​y​a​l​a​l​i​t​h​a​ ​F​i​s​h​e​r​i​e​s​ ​U​n​i​v​e​r​s​i​t​y,​ ​N​a​g​a​p​a​t​t​t​a​n​a​m611002​ ​എ​ന്ന​ ​വി​ലാ​സ​ത്തി​ൽ​ ​ല​ഭി​ക്ക​ണം.​

​അ​പേ​ക്ഷ​സ്വീ​ക​രി​ക്കു​ന്ന​ ​അ​വ​സാ​ന​ ​തീ​യ​തി​ ​ആ​ഗ​സ്റ്റ് 2

ബാ​ങ്ക് ​​ഒഫ് ​ബ​റോ​ഡ​യി​ൽ​ ​ഐ.​ടി​ ​സ്പെ​ഷ്യ​ലി​സ്റ്റ് ​ഓ​ഫീ​സർ
ബാ​ങ്ക് ​ ഒ​ഫ് ​ബ​റോ​ഡ​യി​ൽ​ ​ഐ.​ടി​ ​സ്പെ​ഷ്യ​ലി​സ്റ്റ് ​ഓ​ഫീ​സ​ർ​ ​ത​സ്തി​ക​യി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​ഓ​ൺ​ലൈ​ൻ​ ​ര​ജി​സ്ട്രേ​ഷ​ൻ​ ​തു​ട​ങ്ങി.​
​മാ​നേ​ജ​ർ​ ​ഐ​ടി​(​ ​യു​നി​ക്സ് ​അ​ഡ്മി​നി​സ്ട്രേ​റ്റ​ർ​)​​1,
​​​ ​ലി​നു​ക്സ് ​അ​ഡ്മി​നി​സ്ട്രേ​റ്റ​ർ​ 1,
​​​ ​വി​ൻ​ഡോ​സ് ​അ​ഡ്മി​നി​സ്ട്രേ​റ്റ​ർ1,​​​
​എ​സ്ക്യു​എ​ൽ​ ​അ​ഡ്മി​നി​സ്ട്രേ​റ്റ​ർ2,​​​
​ഒ​റാ​ക്കി​ൾ​ ​അ​ഡ്മി​നി​സ്ട്രേ​റ്റ​ർ​ 2,​​​ ​
നെ​റ്റ്‌വ​ർ​ക്ക് ​അ​ഡ്മി​നി​സ്ട്രേഷ​​ൻ2,​​​ ​
മി​ഡി​ൽ​ ​വെ​യ​ർ​ ​അ​ഡ്മി​നി​സ്ട്രേ​റ്റ​ർ​ ​വെ​ബ്സ്പി​യ​ർ1,​​​
​മി​ഡി​ൽ​വെ​യ​ർ​ ​അ​ഡ്മി​നി​സ്ട്രേ​റ്റ​ർ​ ​വെ​ബ്ലോ​ജി​ക് 1,​​​ ​
ഡാ​റ്റ​ ​സെ​ന്റ​ർ​ ​അ​ഡ്മി​നി​സ്ട്രേ​ഷ​ൻ​ ​ബി​ൽ​ഡിം​ഗ് ​മാ​നേ​ജ്മെ​ന്റ് ​സി​സ്റ്റം​ 2,​​​ ​
ഇ​ടി​എ​ൽ​ ​ഡ​വ​ല​പ്പ​ർ1,​​​ ​
സോ​ഫ്റ്റ്വേ​ർ​ ​ഡ​വ​ല​പ്പ​ർ​ 5,​​​ ​
ഫി​നാ​ക്കി​ൾ​ ​ഡെ​വ​ല​പ്പ​ർ​ 6,​​​ ​
സീ​നി​യ​ർ​ ​മാ​നേ​ജ​ർ​ ​ഐ​.ടി​ ​(​സി​സ്റ്റം​ ​അ​ഡ്മി​നി​സ്ട്രേ​ഷ​ൻ​)​​2,​​​
​സീ​നി​യ​ർ​ ​മാ​നേ​ജ​ർ​ ​ഐ.​ടി​ ​(​ഇ​ടി​എ​ൽ​ ​ഡ​വ​ല​പ്പ​ർ​)​​1,​​​ ​
സീ​നി​യ​ർ​ ​മാ​നേ​ജ​ർ​ ​ഐ​ടി​ ​(​സോ​ഫ്റ്റ‌്വെ​യ​ർ​ ​ഡെ​വ​ല​പ്പ​ർ​)​​2,​​​ ​
ഫി​നാ​ക്കി​ൾ​ ​ഡെ​വ​ല​പ്പ​ർ​ 5​ ​എ​ന്നി​ങ്ങ​നെ​യാ​ണ്.​ യോ​ഗ്യ​ത​ ​കു​റ​ഞ്ഞ​ത് 60​ ​ശ​ത​മാ​നം​ ​മാ​ർ​ക്കോ​ടെ​ ​കം​പ്യൂ​ട്ട​ർ​ ​സ​യ​ൻ​സ്,​​​ ​ഐ​.ടി​ ​ബ​ന്ധ​പ്പെ​ട്ട​ ​വി​ഷ​യ​ങ്ങ​ളി​ൽ​ ​ബി​എ​/​ബി​ടെ​ക്,​​​ ​എം​സി​എ​/​ബി​സി​എ.​ ​b​a​n​k​o​f​b​a​r​o​d​a.​i​n​ ​എ​ന്ന​ ​വെ​ബ്സൈ​റ്റ് ​വ​ഴി​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാം.​ ​
അ​വ​സാ​ന​ ​തീ​യ​തി​ ​:​ആ​ഗ​സ്റ്റ് 2

ഡ​ൽ​ഹി​ ​ഐ.​ഐ​.ടി​യിൽ
ഡ​ൽ​ഹി​ ​ഐ​.ഐ​.ടി​യി​ൽ​ ​വി​വി​ധ​ ​ത​സ്തി​ക​ക​ളി​ൽ​ ​ഒ​ഴി​വു​ണ്ട്.​ ​എ​ക്സി​ക്യൂ​ട്ടീ​വ് ​എ​ൻ​ജി​നി​യ​ർ​(​ഇ​ല​ക്ട്രി​ക്ക​ൽ​)​ 1,​ ​ജൂ​നി​യ​ർ​ ​ടെ​ക്നി​ക്ക​ൽ​ ​സൂ​പ്ര​ണ്ട​ന്റ് (ഹി​ന്ദി​സെ​ൽ​)​ 1,​ ​ജൂ​നി​യ​ർ​ ​സൂ​പ്ര​ണ്ട​ന്റ് 4,​ ​ജൂ​നി​യ​ർ​ ​അ​സി.​ 25,​ ​ജൂ​നി​യ​ർ​ ​അ​സി.​(​അ​ക്കൗ​ണ്ട്സ്)​ 3​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വ്.​

​എ​ക്സി​ക്യൂ​ട്ടീ​വ് ​എ​ൻ​ജി​നി​യ​ർ​ ​യോ​ഗ്യ​ത​ ​ഇ​ല​ക്ട്രി​ക്ക​ൽ​ ​എ​ൻ​ജി​നി​യ​റി​ംഗി​ൽ​ ​ബി​രു​ദം​/​ബി​രു​ദാ​നാ​ന്ത​ര​ബി​രു​ദം.​

ജൂ​നി​യ​ർ​ ​ടെ​ക്നി​ക്ക​ൽ​ ​സൂ​പ്ര​ണ്ട് (​ഹി​ന്ദി​സെ​ൽ​)​ 55​ ​ശ​ത​മാ​നം​ ​മാ​ർ​ക്കോ​ടെ​ ​ഹി​ന്ദി​യി​ലൊ​ ​ഇം​ഗ്ലീ​ഷി​ലൊ​ ​ബി​രു​ദാ​ന​ന്ത​ര​ ​ബി​രു​ദം.​ ​
ജൂ​നി​യ​ർ​ ​സൂ​പ്ര​ണ്ട​ന്റ് 55​ ​ശ​ത​മാ​നം​ ​മാ​ർ​ക്കോ​ടെ​ ​ബി​രു​ദം​/​ ​ബി​രു​ദാ​ന​ന്ത​ര​ ​ബി​രു​ദം.​ ​

ജൂ​നി​യ​ർ​ ​അ​സി​സ്റ്റ​ന്റിന് യോ​ഗ്യ​ത​ 55​ ​ശ​ത​മാ​നം​ ​മാ​ർ​ക്കോ​ടെ​ ​ബി​രു​ദം,​ ​കം​പ്യൂ​ട്ട​ർ​ ​ഓ​ഫീ​സ് ​ആ​പ്ലി​ക്കേ​ഷ​ൻ​ ​അ​റി​യ​ണം.​

ജൂ​നി​യ​ർ​ ​അ​സി.​(​അ​ക്കൗ​ണ്ട്സ്)​ ​യോ​ഗ്യ​ത​ 55​ ​ശ​ത​മാ​നം​ ​മാ​ർ​ക്കോ​ടെ​ ​ബി​ക്കോം,​ ​അ​ക്കൗ​ണ്ടി​ങ് ​സോ​ഫ്റ്റ‌്വേ​ർ,​ ​കം​പ്യൂ​ട്ട​ർ​ ​ആ​പ്ലി​ക്കേ​ഷ​ൻ​ ​എ​ന്നി​വ​ ​അ​റി​യ​ണം.

e​c​a​m​p​u​s,​ ​​i​i​t​d​ ​വ​ഴി​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാ​നു​ള്ള​ ​അ​വ​സാ​ന​ ​തീ​യ​തി​ ​ആ​ഗ​സ്റ്റ് അ​ഞ്ച്.

എ​യിം​സി​ൽ​ 195​ ​ഒ​ഴി​വ്
ഭട്ടി​ൻ​ഡ​യി​ലെ​ ​ഓ​ൾ​ ​ഇ​ന്ത്യ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​മെ​ഡി​ക്ക​ൽ​ ​സ​യ​ൻ​സ​സി​ലെ​ ​(​എ​യിം​സ്)​ ​അ​ദ്ധ്യാ​പ​ക​ ​അ​ന​ദ്ധ്യാ​പ​ക​ ​ത​സ്തി​ക​ക​ളി​ലേ​ക്ക് ​പോ​സ്റ്റ് ​ഗ്രാ​ജു​വേ​റ്റ് ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​മെ​ഡി​ക്ക​ൽ​ ​എ​ഡ്യു​ക്കേ​ഷ​ൻ​ ​ആ​ൻ​ഡ് ​റി​സ​ർ​ച്ച്‌​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​
​അ​ദ്ധ്യാ​പ​ക​രു​ടെ​ 156​ ​ഒ​ഴി​വും​ ​അ​ന​ദ്ധ്യാ​പ​ക​രു​ടെ​ 39​ ​ഒ​ഴി​വു​മാ​ണു​ള്ള​ത്.​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ക്കും​ ​അ​പേ​ക്ഷ​ക്കും​ ​സ​ന്ദ​ർ​ശി​ക്കു​ക​ ​:​ ​p​g​i​m​e​r​ ​അ​വ​സാ​ന​ ​തീ​യ​തി​ ​:​ ​ആ​ഗ​സ്റ്റ് 7

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തലസ്ഥാനത്ത് എന്തും സംഭവിക്കാം... കലാപ നീക്കം ശക്തം ശ്രീലേഖ വിവാദം റിഹേഴ്സൽ മാത്രം സൂക്ഷിച്ച് ബി ജെ പി  (1 hour ago)

സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു  (2 hours ago)

വൈക്കോൽ കയറ്റി വന്ന ചരക്കു ലോറി മറിഞ്ഞ് അപകടം...  (2 hours ago)

കിലോ​ഗ്രാമിന് 2.50 ലക്ഷം രൂപയെന്ന നിർണായക നിലവാരം ഭേദിച്ചു  (2 hours ago)

പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു...  (2 hours ago)

ഗവർണറേറ്റിലെ റുസ്താഖിലുണ്ടായ വാഹനാപകടത്തിൽ...  (2 hours ago)

രൂപയുടെ മൂല്യം വീണ്ടും 90ലേക്ക്...  (3 hours ago)

സ്വർണവിലയിൽ കുറവ്  (3 hours ago)

മനഃശക്തി കുറയാനും രോഗങ്ങൾ കൂടാനും സാധ്യതയുണ്ട്. മാനസിക പിരിമുറുക്കം മൂലം ഉറക്കമില്ലായ്മ, ദഹനക്കേട് എന്നിവ വരാം  (3 hours ago)

ടെമ്പോ ട്രാവലർ കടയിലേക്ക് പാഞ്ഞുകയറി അപകടം..  (3 hours ago)

24 മണിക്കൂർ സമയം,റിപ്പോർട്ട് മേയറിന്റെ ചേമ്പറിൽ എത്തണം AKG-യിൽ ഓടി കയറി ആര്യ..! ലേഖജിയുടെ ഫയലുകൾ കക്കൂസിൽ  (4 hours ago)

ദിവസത്തിന്റെ തുടക്കത്തിൽ രോഗാദി ദുരിതങ്ങളും ശാരീരിക ക്ലേശങ്ങളും അലട്ടിയേക്കാം.  (4 hours ago)

രണ്ട് കിട്ടിയതും മണി സത്യം അലറി തുടങ്ങി..! മണിക്ക് ഇന്ന് കാളരാത്രി മണി പിഴുതെടുക്കാൻ SIT  (4 hours ago)

സെലന്‍സ്കിയുടെ കരുത്തറിഞ്ഞു... റഷ്യ-യുക്രൈൻ യുദ്ധം ഉടൻ അവസാനിക്കാന്‍ സാധ്യത, പുടിനുമായി ഫോണിൽ സംസാരിച്ച് ട്രംപ്, ഫലപ്രദമായ ചർച്ചയെന്ന് സെലൻസ്കി, ലോകം കാത്തിരിക്കുന്നത് ആ ശുഭ വാര്‍ത്തക്കായി  (4 hours ago)

രണ്ട് എ സി കോച്ചുകൾ പൂർണമായും കത്തിനശിച്ചു  (4 hours ago)

Malayali Vartha Recommends