Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

തലശ്ശേരിയിൽ പ്രവർത്തിക്കുന്ന തലശ്ശേരി കോ ഓപ്പറേറ്റീവ് ഹോസ്പിറ്റലിൽ വിവിധ തസ്തികകളിലായി 29 ഒഴിവുകളുണ്ട്. 25 ഒഴിവുകൾ സ്റ്റാഫ് നേഴ്സ് തസ്തികയിലാണ്

20 FEBRUARY 2020 12:51 PM IST
മലയാളി വാര്‍ത്ത


തലശ്ശേരിയിൽ പ്രവർത്തിക്കുന്ന തലശ്ശേരി കോ ഓപ്പറേറ്റീവ് ഹോസ്പിറ്റലിൽ വിവിധ തസ്തികകളിലായി 29 ഒഴിവുകളുണ്ട്. 25 ഒഴിവുകൾ സ്റ്റാഫ് നേഴ്സ് തസ്തികയിലാണ് ..
ബി എസ് സി നഴ്‌സിംഗ് ആണ് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത . അപേക്ഷകർ കേരള നഴ്‌സിംഗ് കൗൺസിലിൽ ചെയ്തിട്ടുള്ളവരായിരിക്കണം . ഒരു വർഷത്തെ പ്രവൃത്തി പരിചയം ഉള്ള വർക്ക് മുൻഗണന ഉണ്ട് ..ഇ മെയിൽ ആയോ തപാൽ വഴിയോ അപേക്ഷകൾ അയക്കാം ..

സ്വീപ്പർ തസ്തികയിൽ 3 ഒഴിവുകളുണ്ട് .അപേക്ഷകർ ഏഴാം ക്‌ളാസ് പാസായിരിക്കണം . ഡ്രൈവർ തസ്തികയിലേക്ക് ഒരൊഴിവാണു ഉള്ളത് . ഏഴാം ക്‌ളാസ് പാസായവർക്ക് അപേക്ഷിക്കാം. ഡ്രൈവിംഗ് ലൈസൻസും ബാഡ്ജും നിർബന്ധം ..പ്രായ പരിധി 40 വയസ്സാണ്

വിശദ വിവരങ്ങൾക്ക് 0490 2340730 , 2340000 ,9895121814 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ് ..

അപേക്ഷിക്കേണ്ടവിധം
ഇ മെയിൽ ആയോ തപാൽ വഴിയോ ആണ് അപേക്ഷകൾ അയക്കേണ്ടത്. തപാൽ മാർഗ്ഗം അയക്കുന്നതിനുള്ള അഡ്രെസ്സ് : മാനേജർ , തലശ്ശേരി കോ ഓപ്പറേറ്റീവ് ഹോസ്പിറ്റൽ ..കോ ഓപ്പറേറ്റീവ് ഹോസ്‌പിറ്റൽ ജംക്ഷൻ ..കൊടുവള്ളി തലശ്ശേരി 1 .
അപേക്ഷയോടൊപ്പം വിദ്യാഭ്യാസയോഗ്യത ,പ്രവൃത്തി പരിചയം ,വയസ്സ് , മറ്റ് യോഗ്യതകൾ എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ കൂടി വെക്കണം

ഇ മെയിൽ ആയി അയക്കുന്നവർ coophospitaltly@gmail.com എന്ന മെയിൽ ഐ ഡി യിൽ അപേക്ഷ അയക്കണം. അതിനോടൊപ്പം വിദ്യാഭ്യാസയോഗ്യത ,പ്രവൃത്തി പരിചയം ,വയസ്സ് , മറ്റ് യോഗ്യതകൾ എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ അറ്റാച്ച് ചെയ്യണം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയ്യതി ഫെബ്രുവരി 26

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (55 minutes ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (1 hour ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (1 hour ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (1 hour ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (1 hour ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (1 hour ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (1 hour ago)

ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...  (1 hour ago)

രാത്രി നൂഡിൽസ് കഴിച്ചുറങ്ങിയ അഞ്ചംഗ കുടുംബം മരിച്ച നിലയിൽ; ദുരൂഹത!  (1 hour ago)

സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...  (1 hour ago)

ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!  (2 hours ago)

തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ട്; കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലേർട്ട്  (2 hours ago)

അടിച്ചോടിച്ച വീട്ടിൽ‌ തിരിച്ചെത്തി ഇ.ഡി;  (2 hours ago)

ചീഫ് ജസ്റ്റിസിനെതിരായ എക്സ് പോസ്റ്റ്:  (2 hours ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം: മുഖ്യപ്രതി സുഹൈല്‍ സജീവിന്റെയും കൂട്ടുപ്രതികളുടെയും ജാമ്യപേക്ഷ തള്ളി  (2 hours ago)

Malayali Vartha Recommends