Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി


ചിലവുകളിലും പുതിയ കരാറുകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?


ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...


ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...

മുംബൈയിലെ മഹാ മുംബൈ മെട്രോ ഓപ്പറേഷന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിൽ വിവിധ തസ്തികകളിലായി 110 അവസരം... ടെക്‌നീഷ്യന്‍ തസ്തികയില്‍ 106 ഒഴിവുകളുണ്ട് . ഓണ്‍ലൈനായി അപേക്ഷിക്കണം.......

10 JULY 2020 04:38 PM IST
മലയാളി വാര്‍ത്ത

മുംബൈയിലെ മഹാ മുംബൈ മെട്രോ ഓപ്പറേഷന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിൽ വിവിധ തസ്തികകളിലായി 110 അവസരം. ടെക്‌നീഷ്യന്‍ തസ്തികയില്‍ 106 ഒഴിവുകളുണ്ട് . ഓണ്‍ലൈനായി അപേക്ഷിക്കണം.......
തസ്തിക, ഒഴിവുകളുടെ എണ്ണം, യോഗ്യത, പ്രായപരിധി എന്നിവയെക്കുറിച്ചുള്ള വിശദ വിവരങ്ങൾ ഇങ്ങനെയാണ്

ടെക്‌നീഷ്യന്‍-I- 53 ഒഴിവുകളാണ് ഈ തസ്തികയിൽ ഉള്ളത് .. ഇലക്ട്രിക്കല്‍/ ഇലക്ട്രീഷ്യന്‍/ വയര്‍മാന്‍/ റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിങ്/ മെക്കാനിക്ക്/ ഇലക്ട്രീഷ്യന്‍ (പവര്‍ ഡിസ്ട്രിബ്യൂഷന്‍)/ ഫിറ്റര്‍ എച്ച്.ടി., എല്‍.ടി. എക്വിപ്‌മെന്റ് ആന്‍ഡ് കേബിള്‍ ജോയിന്റിങ്ങ്/ ഇലക്‌ട്രോണിക് മെക്കാനിക്ക് എന്നിവയിലേതിലെങ്കിലും ഐ.ടി.ഐ./ എന്‍.സി. വി.ടി./ എസ്.സി.വി.ടി.എന്നീ അക്കാദമിക്ക് യോഗ്യതയുള്ളവരാണ് അപേക്ഷിക്കേണ്ടത് .കൂടാതെ രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം അത്യാവശ്യമാണ് . അപേക്ഷകർക്ക് 40 വയസ്സ് കവിയാൻ പാടില്ല

ടെക്‌നീഷ്യന്‍ I & II (സിവില്‍)-10 ഒഴിവുകളുണ്ട് : സിവില്‍/ ബില്‍ഡിങ് മെയിന്റനന്‍സ്/ കണ്‍സ്ട്രക്ഷന്‍ ആന്‍ഡ് വുഡ് വര്‍ക്കിങ്/ ഫിറ്റര്‍/ വെല്‍ഡര്‍ മെഷീനിസ്റ്റ്/ (ഗ്രൈന്‍ഡര്‍)/ മേസണ്‍/ പ്ലംബര്‍ എന്നിവയിലേതിലെങ്കിലും ഐ.ടി.ഐ./ എന്‍. സി.വി.ടി./ എസ്.സി.വി.ടി എന്നീ അക്കാദമിക്ക് യോഗ്യത നേടിയിരിക്കണം . ടെക്‌നീഷ്യന്‍-I-തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം . ടെക്‌നീഷ്യന്‍ 1 തസ്തികയില്‍ അപേക്ഷിക്കുന്നവർക്ക് പ്രായപരിധി 40 വയസ്സ് ആണ് . ടെക്‌നീഷ്യന്‍ II തസ്തികയില്‍ അപേക്ഷിക്കുന്നവർക്ക് 38 വയസ്സ് കവിയരുത്

ടെക്‌നീഷ്യന്‍ എസ് ആന്‍ഡ് ടി-I,& II- 41 ഒഴിവുകളാണ് ഉള്ളത് .. ഇലക്ട്രോണിക്‌സ് മെക്കാനിക്ക്/ മെക്കാനിക്ക് (കമ്മ്യൂണിക്കേഷന്‍ എക്വിപ്‌മെന്റ് മെയിന്റനന്‍സ്)/ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി/ ഇന്‍ഫര്‍മേഷന്‍ കമ്മ്യൂ ണിക്കേഷന്‍ ടെക്‌നോളജി സിസ്റ്റം മെയിന്റനന്‍സ്/ മെക്കാനിക്ക് കംപ്യൂട്ടര്‍ ഹാഡ്‌വേര്‍/ മെക്കാനിക്ക് കം ഓപ്പറേറ്റര്‍ ഇലക്ട്രോണിക്‌സ് കമ്മ്യൂണിക്കേഷന്‍ സിസ്റ്റം/ മെക്കാനിക്ക് (കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക്‌സ്)/ നെറ്റ് വര്‍ക്ക് ടെക്‌നീഷ്യന്‍ എന്നിവയിലേതിലെങ്കിലും ഐ.ടി.ഐ / എന്‍.സി.വി.ടി./ എസ്.സി.വി.ടി. ടെക്‌നീഷ്യന്‍-I-ല്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം എന്നിവ ഉണ്ടായിരിക്കണം.

പ്രായപരിധി: ടെക്‌നീഷ്യന്‍ തസ്തികയില്‍ 40 വയസ്സ്. ടെക്‌നീഷ്യന്‍ II തസ്തികയില്‍, 38 വയസ്സ്.......

ട്രെയിന്‍ ഓപ്പറേറ്റര്‍ (ഷണ്ടിങ്)-1ഒഴിവാണ് ഉള്ളത്.. ഇലക്ട്രിക്കല്‍/ ഇലക്ട്രോണിക്/ ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ബിരുദം/ ഡിപ്ലോമയാണ് അപേക്ഷിക്കാനുള്ള മിനിമം യോഗ്യത . പ്രായപരിധി: 38 വയസ്സ്.....

ജൂനിയര്‍ എന്‍ജിനീയര്‍ (സ്റ്റോര്‍സ്)-1 ഒഴിവ്. ഇലക്ട്രിക്കല്‍/ മെക്കാനിക്കല്‍/ സിവില്‍/ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ബിരുദം/ ഡിപ്ലോമ ഉണ്ടായിരിക്കണം . പ്രായപരിധി പ്രായപരിധി: 38 വയസ്സ്...

ട്രാഫിക്ക് കണ്‍ട്രോളര്‍ തസ്തികയിൽ ഒരൊഴിവുണ്ട്. : ഇലക്ട്രിക്കല്‍/ ഇലക്ട്രോണിക്‌സ്/ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ബിരുദം/ഡിപ്ലോമ ഉള്ളവർക്ക് അപേക്ഷിക്കാം . പ്രായപരിധി: 38 വയസ്സ്

ഹെല്‍പ്പര്‍-1 ഒഴിവ് .. ഐ.ടി.ഐ./ എന്‍.സി. വി.ടി./ എസ്.സി.വി.ടി യാണ് അപേക്ഷിക്കാനുള്ള യോഗ്യത .. പ്രായപരിധി: 38 വയസ്സ്.......

വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനുമായി www.mmrda.maharashtra.gov.in എന്ന വെബ്‌സൈറ്റ് കാണുക. അപേക്ഷാഫീസുണ്ട്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂലായ് 27

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാട്ടികയിലെ ടോൾ പിരിവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെടാമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (7 minutes ago)

ബാഴ്സക്ക് മിന്നും വിജയം...ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോളിൽ ​ഗോളിടിച്ച് കൂട്ടി ബാഴ്സലോണ  (16 minutes ago)

തിരുവനന്തപുരത്ത് പൊലീസ് വാഹനത്തിലേക്ക് പിക്കപ്പ് വാൻ ഇടിച്ചുകയറി നാല് പേർക്ക് പരിക്ക്...  (30 minutes ago)

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (38 minutes ago)

വൈദ്യുതി ലൈനിലെ തകരാർ.... എറണാകുളം ഭാഗത്തേക്കുള്ള തീവണ്ടി ഗതാഗതം രണ്ട് മണിക്കൂറോളം തടസപ്പെട്ടു  (58 minutes ago)

ശബരിമല തീർത്ഥാടന കാലയളവിൽ സന്നിധാനം, പമ്പ, നിലയ്ക്കൽ, അനുബന്ധ വനമേഖലകൾ എന്നിവിടങ്ങളിൽ ഔദ്യോഗിക ആവശ്യങ്ങൾക്കല്ലാതെയുള്ള ഡ്രോൺ ഉപയോഗം പൂർണമായി നിരോധിച്ചു  (1 hour ago)

സ്വാതന്ത്രസമര സേനാനിയും ദളിത് പ്രസ്ഥാനങ്ങളുടെയും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെയും സമുന്നത നേതാവുമായിരുന്ന എ. പാച്ചന്റെ സ്മരണാർത്ഥമുള്ള എ. പാച്ചൻ പുരസ്കാരം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്ക്  (1 hour ago)

ഒരു കായികതാരവും തൊഴിൽ തേടി മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകേണ്ടി വരില്ല... ദിനബത്തയോ യാത്രപ്പടിയോ ലഭിക്കാത്ത ഒരു കായികതാരവും ഇനി കേരളത്തിലുണ്ടാകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ...  (1 hour ago)

ബീഹാറിലെ വൈശാലി ജില്ലയിലെ രാഘോപൂരിൽ ഗംഗാനദിയിൽ ബോട്ടു മറിഞ്ഞ് 13 മരണം...  (1 hour ago)

തൃശൂരിൽ വീട്ടമ്മയെ കൊലപ്പെടുത്തി ആഭരണങ്ങൾ കവർന്ന നിലയിൽ  (2 hours ago)

  നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടത്തില്‍ പ്രതി സുഹൈലിനെ പൊലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങും...  (2 hours ago)

പരിസ്ഥിതിയെ ബാധിക്കാത്ത നിലയിൽ സംസ്ഥാനത്തെ ക്വാറികൾ തുറന്നുപ്രവർത്തിപ്പിക്കുന്ന കാര്യം പരിശോധിച്ചുവരികയാണെന്ന് മുഖ്യമന്ത്രി  (2 hours ago)

കർമ്മവിജയവും ഭാഗ്യാനുഭവങ്ങളും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?  (2 hours ago)

ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...  (3 hours ago)

സമനില പിടിച്ച് അഫ്ഗാനിസ്ഥാന്‍... ചരിത്രമെഴുതി അഫ്ഗാനിസ്ഥാന് നിര്‍ണായക സമനില സമ്മാനിച്ച് ബാറ്റര്‍ സെദിഖുല്ല അടല്‍  (3 hours ago)

Malayali Vartha Recommends