Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

സ്റ്റാഫ്‌ സെലക്ഷന്‍ കമ്മീഷന്‍

05 JULY 2013 07:21 AM IST
മലയാളി വാര്‍ത്ത.

സ്റ്റാഫ്‌ സെലക്ഷന്‍ കമ്മീഷന്റ്‌ ഡിപ്പാര്‍ട്ട്‌മെന്റ്‌ ഓഫ്‌ പേഴ്‌സണല്‍ ആന്റ്‌ ട്രെയിനിംങ്ങ്‌, എം.ഒ പേഴ്‌സണല്‍, പബ്ലിക്‌ ഗ്രീവന്‍സസ്‌ ആന്റ്‌ പെന്‍ഷന്‍സ്‌ -ല്‍ ജൂനിയര്‍ ട്രാന്‍സ്‌ലേറ്റര്‍(ഹിന്ദി) ആയി നിയമിക്കപ്പെടാന്‍ സെന്‍ട്രല്‍ സെക്രട്ടറിയേറ്റ്‌ ഒഫീഷ്യല്‍ ലാംഗ്വേജ്‌(csols) റിട്ടയര്‍ ചെയ്‌ത ഉദ്യോഗസ്ഥരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. csols- ല്‍ തുടര്‍ന്നു ജോലി ചെയ്യാനാവാത്തതിനാല്‍ പിരിഞ്ഞുപോയ ജുനിയര്‍ ഹിന്ദി ട്രാന്‍സിലേറ്റര്‍ അല്ലെങ്കില്‍ ഗവണ്‍മെന്റിന്റെ ഉയര്‍ന്ന തസ്‌തികയില്‍ നിന്നും വിരമിച്ചവര്‍ എന്നിവരില്‍ നിന്നും താഴെ പറയുന്ന വ്യവസ്ഥകള്‍ക്കനുസൃതമായി അപേക്ഷകള്‍ ക്ഷണിച്ചു .
i) ജൂനിയര്‍ ട്രാന്‍സിലേറ്റര്‍ (ഹിന്ദി) ആയി അപേക്ഷകന്റെ നിയമനം ഒരു വര്‍ഷത്തേയ്‌ക്ക്‌ ഉള്ള മുഴുവന്‍ സമയ നിയമനമാണ്‌. ജോലി ചെയ്‌തു തുടങ്ങുന്ന ദിവസം മുതലോ അല്ലെങ്കില്‍ സ്റ്റാഫ്‌ സെലക്ഷന്‍ കമ്മീഷന്റെ ബന്ധപ്പെട്ട അധികാരികള്‍, അപേക്ഷകന്റെ സേവനം ആവശ്യമാണെന്നു കരുതുന്നതുവരേയോ, അല്ലെങ്കില്‍ D/o OL ഒരു സ്ഥിരം ഉദ്യോഗസ്ഥനെ നാമനിര്‍ദ്ദേശം ചെയ്യുന്നവരോയോ അല്ലെങ്കില്‍ മറ്റു നിര്‍ദ്ദേശങ്ങള്‍ ലഭിക്കുന്നവരെയോ, എന്നിങ്ങനെ ഇവയിലേതാണ്‌ ആദ്യം നടക്കുന്നത്‌ അതിനനുസൃതമായാണ്‌ നിയമനകാലാവധി. പ്രത്യേക കാരണങ്ങളൊന്നും കാണിക്കാതെ തന്നെ എപ്പോള്‍ വേണമെങ്കിലും നിയമനം റദ്ദാക്കാവുന്നതാണ്‌.
ii) പ്രതിമാസം 20,000 രൂപയാണ്‌ ജുനിയര്‍ ഹിന്ദി ട്രാന്‍സിലേറ്റര്‍ക്കുള്ള ശമ്പളം. T.A(Transport Allowance, DA/CCA/HRA/CGHS/ Medical Reimbursement/ LTC/ Tuition Fee reimbursement എന്നിങ്ങനെ കേന്ദ്രഗവണ്‍മെന്റ്‌ ഉദ്യോഗസ്ഥര്‍ക്കുള്ള യാതൊരു അലവന്‍സുകള്‍ക്കും അവര്‍ക്ക്‌ അര്‍ഹതയുണ്ടായിരിക്കുകയില്ല. എന്നാല്‍ സ്റ്റാഫ്‌ സെലക്ഷന്‍ കമ്മീഷന്റെ ഔദ്യോഗിക കാര്യങ്ങള്‍ക്കായുള്ള യാത്രകള്‍ക്ക്‌ T.A/DA അനുവദിക്കുന്നതായിരിക്കും.
iii) പ്രോ ഡേറ്റാ അടിസ്ഥാനത്തില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില 8 ദിവസത്തെ അവധിയ്‌ക്ക്‌ അര്‍ഹരായിരിക്കും. അതുകൊണ്ട്‌ 8 ദിവസത്തില്‍ കൂടുതല്‍ ഒരു വര്‍ഷത്തില്‍ ജോലിയ്‌ക്ക്‌ ഹാജരാകാതിരുന്നാല്‍ ആ ദിവസത്തെ ശമ്പളം ലഭിക്കുകയില്ല. അതുപോലെ തന്നെ ഒരു വര്‍ഷത്തില്‍ ഉപയോഗിക്കാതിരുന്ന അവധി ദിനങ്ങളെ അടുത്ത വര്‍ഷത്തേയ്‌ക്ക്‌ ഉപയോഗിക്കുവാനും കഴിയുകയില്ല.
iv) SSC-യില്‍ ഉള്ളിയത്തോളം കാലം ലൈബ്രറി നിയമങ്ങള്‍ക്കനുസൃതമായി പുസ്‌തകങ്ങള്‍ എടുക്കാവുന്നതാണ്‌.
v) ഹിന്ദി ട്രാന്‍സിലേറ്റര്‍ എന്ന നിലയില്‍ ചെയ്യേണ്ട ജോലികള്‍ താഴെ പറയുന്നു.
(a) വിവിധ ഡോക്കുമെന്റുകള്‍ ഇംഗ്ലീഷില്‍ നിന്നും ഹിന്ദിയിലേയ്‌ക്കും , തിരിച്ചും പരിഭാഷപ്പെടുത്തണം.
(b)ഹിന്ദി മീറ്റിംഗുകളും, വര്‍ക്ക്‌ഷോപ്പുകളും സംഘടിപ്പിക്കുന്നതിന്‌ ഹിന്ദി ഓഫീസറെ സഹായിക്കുക.
(c)ഹിന്ദി മീറ്റിംഗുകളില്‍ ലെയ്‌സാണ്‍ ഓഫീസറായി പ്രവര്‍ത്തിക്കുക
(d)ഹിന്ദി സെക്ഷനുമായി ബന്ധപ്പെട്ട രേഖകള്‍ ഫയലുകള്‍ എന്നിവ സൂക്ഷിക്കുക. ഈ സെക്ഷനുമായി ബന്ധമുള്ള, ഏല്‍പ്പിക്കപ്പെടുന്ന ഏതു ജോലിയും ചെയ്യുവാന്‍ തയ്യാറാകണം.
vi) സ്റ്റാഫ്‌ സെലക്ഷന്‍ കമ്മീഷനില്‍ ജോലി നോക്കുന്ന സമയത്ത്‌ കമ്മീഷന്റെ അനുവാദത്തോടെയല്ലാതെ മറ്റൊരു ജോലിയും സ്വീകരിക്കരുത്‌.
vii)ജോലിയില്‍ പ്രവേശിക്കുമ്പോള്‍ തന്നെ, സ്റ്റാഫ്‌ സെലക്ഷന്‍ കമ്മീഷനുമായി ബന്ധപ്പെട്ട യാതൊരു രഹസ്യങ്ങളും മറ്റാര്‍ക്കും വെളിപ്പെടുത്തരുതെന്നുള്ള നിര്‍ദ്ദേശം നല്‍കപ്പെടും.
2)ഗവണ്‍മെന്റില്‍ ജൂനിയര്‍ ട്രാന്‍സിലേറ്റര്‍(ഹിന്ദി) സ്ഥാനത്തു നിന്ന്‌ റിട്ടയര്‍ ചെയ്‌തതോ, ജോലിയില്‍ തുടരാനാവാത്തതിനാല്‍ സ്വയം പിരിഞ്ഞുപോയവരോ ആയവര്‍ക്ക്‌ ppo-യുടെ ഒരു കോപ്പി സഹിതം അപേക്ഷകള്‍ സമര്‍പ്പിക്കാം. 30 ദിവസത്തിനുള്ളില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്‌.

മേല്‍വിലാസം
Shri.Parshotam Singh,
Under Secretary(Estt.1),
Room No. 714,
Staff Selection Commission,
Block No.12, CGO Complex,
Lodhi Road, New Delhi - 110003








അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (4 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (4 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (4 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (4 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (5 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (5 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (6 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (9 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (9 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (9 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (9 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (9 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (10 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (10 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (10 hours ago)

Malayali Vartha Recommends