Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കോള്‍ഫീല്‍ഡില്‍ 391 ഡോക്ടര്‍ ഒഴിവ്; അപേക്ഷിക്കേണ്ട അവസാന തീയതി ഏപ്രില്‍ 30, തപാല്‍ വഴി അപേക്ഷിക്കണം

25 APRIL 2021 05:33 PM IST
മലയാളി വാര്‍ത്ത

കോള്‍ഫീല്‍ഡില്‍ 391 ഡോക്ടര്‍ ഒഴിവ്. തപാല്‍ വഴി അപേക്ഷിക്കണം.

മഹാനദി കോള്‍ഫീല്‍ഡ്-70

സീനിയര്‍ മെഡിക്കല്‍ സ്പെഷ്യലിസ്റ്റ്-40 (സര്‍ജന്‍-4, ജനറല്‍ ഫിസിഷ്യന്‍-5, ജി.ആന്‍ഡ്.ഒ-3, അനസ്തേഷിസ്റ്റ്-3, ഓര്‍ത്തോപീഡിഷ്യന്‍-3, പാത്തോളജിസ്റ്റ് ആന്ഡ് മൈക്രോബയോളജിസ്റ്റ്-4, ഡെര്‍മറ്റോളജിസ്റ്റ്-3, പള്‍മോളജിസ്റ്റ്/ചെസ്റ്റ് സ്പെഷ്യലിസ്റ്റ്-2, ഒഫ്താല്‍മോളജിസ്റ്റ്-2, ഇ.എന്‍.ടി.-2, റേഡിയോളജിസ്റ്റ്-4), സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ (ജി.ഡി.എം.ഒ.)28, സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ (ഡെന്റല്‍)-2..

സൗത്ത് ഈസ്റ്റേണ്‍ കോള്‍ഫീല്‍ഡ്-86

സീനിയര്‍ മെഡിക്കല്‍ സ്പെഷ്യലിസ്റ്റ്-52 (സര്‍ജന്‍-7, ജനറല്‍ ഫിസിഷ്യന്‍-9, ജി.ആന്‍ഡ്.ഒ-6, അനസ്തേറ്റിസ്റ്റ്-4, ഓര്‍ത്തോപീഡിഷ്യന്‍-8, സൈക്യാട്രിസ്റ്റ്-1, പാത്തോളജിസ്റ്റ് ആന്‍ഡ് മൈക്രോബയോളജിസ്റ്റ്-2, പാത്തോളജിസ്റ്റ് ആന്‍ഡ് മൈക്രോബയോളജിസ്റ്റ്-2, പള്‍മോളജിസ്റ്റ്/ചെസ്റ്റ് സ്പെഷ്യലിസ്റ്റ്-3, ഓഫ്താല്‍മോളജിസ്റ്റ്-4, ഇ.എന്‍.ടി.-3, റേഡിയോളജിസ്റ്റ്-3), സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍/ജി.ഡി.എം.ഒ.-32, സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ (ഡെന്റല്‍)-2.

നോര്‍ത്തേണ്‍ കോള്‍ഫീല്‍ഡ്സ്-79

സീനിയര്‍ മെഡിക്കല്‍ സ്പെഷ്യലിസ്റ്റ്-20 (ജനറല്‍ സര്‍ജറി, ജനറല്‍ മെഡിസിന്‍, പള്‍മോണറി മെഡിസിന്‍), സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍-28, സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ (ഡെന്റല്‍)-1.

ഭാരത് കോക്കിങ് കോള്‍ ലിമിറ്റഡ്-81

സീനിയര്‍ മെഡിക്കല്‍ സ്പെഷ്യലിസ്റ്റ്/മെഡിക്കല്‍ സ്പെഷ്യലിസ്റ്റ്-36 (സര്‍ജന്‍-6, ജനറല്‍ ഫിസിഷ്യന്‍-6, ജി. ആന്‍ഡ്.ഒ.-2, ഓര്‍ത്തോപീഡിഷ്യന്‍-5, പീഡിയാട്രിഷന്‍-3, സൈക്യാട്രിസ്റ്റ്-1, പാത്തോളജിസ്റ്റ് ആന്‍ഡ് മൈക്രോബയോളജിസ്റ്റ്-3, ഡെര്‍മറ്റോളജിസ്റ്റ്-1, പള്‍മോളജിസ്റ്റ്/ചെസ്റ്റ് സ്പെഷ്യലിസ്റ്റ്-2, ഒഫ്താല്‍മോളജിസ്റ്റ്-2, റേഡിയോളജിസ്റ്റ്-5), സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍-42, സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ (ഡെന്റല്‍)-3.

ഈസ്റ്റേണ്‍ കോള്‍ ഫീല്‍ഡ്-75

സീനിയര്‍ മെഡിക്കല്‍ സ്പെഷ്യലിസ്റ്റ്-22 (സര്‍ജന്‍-3, ജനറല്‍ ഫിസിഷ്യന്‍-3, അനസ്തേഷ്യ-2, ഓര്‍ത്തോപീഡിക്-4, പീഡിയാട്രിഷന്‍-1, പാത്തോളജിസ്റ്റ് ആന്‍ഡ് മൈക്രോബയോളജിസ്റ്റ്-2, ഡെര്‍മറ്റോളജിസ്റ്റ്-2, ഒഫ്താല്‍മോളജിസ്റ്റ്-2, റേഡിയോളജിസ്റ്റ്-3), മെഡിക്കല്‍ സ്പെഷ്യലിസ്റ്റ്-51, സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍-2.

വിശദവിവരങ്ങള്‍ക്കായി www.mahanadicoal.in എന്ന വെബ്സൈറ്റ് കാണുക. അവസാന തീയതി: ഏപ്രില്‍ 30.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണത്തിന് രാഷ്ട്രപതിയുടെ സർപ്രൈസ്..!! ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ തിരുവോണാശംസകൾ  (8 minutes ago)

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (7 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (7 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (8 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (9 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (9 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (9 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (9 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (15 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (15 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (15 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (15 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (16 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (16 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (16 hours ago)

Malayali Vartha Recommends