Widgets Magazine
02
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലോകത്തിന് ഏറെ നാശം വിതയ്ക്കുന്ന വർഷമാണ് വരാനിരിക്കുന്നത്..ബാബ വാംഗയുടെ പ്രവചനങ്ങൾ... ഒരു വ്യക്തി പകൽ സമയത്ത് ഇടിമിന്നലേറ്റ് മരണപ്പെടും..


എംഎല്‍എ ഓഫിസ് ഒഴിയണമെന്ന ആവശ്യവുമായി ആര്‍.ശ്രീലേഖ..പുതിയ നെയിം ബോർഡ് സ്ഥാപിച്ച് R ശ്രീലേഖ...വി.കെ പ്രശാന്തിന്റെ നെയിംബോർഡിന് മുകളിലാണ് കൗൺസിലർ ബോർഡ് സ്ഥാപിച്ചത്...


വീണ്ടും ഗതാഗതമന്ത്രി ചില നീക്കങ്ങൾ നടത്തിയിരിക്കുന്നു..പുതുവർഷത്തിൽ മൂന്നാറിന് പുതുസമ്മാനവുമായി കെഎസ്ആർടിസി...ഞെട്ടലോടെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..


വീണ്ടും ഗതാഗതമന്ത്രി ചില നീക്കങ്ങൾ നടത്തിയിരിക്കുന്നു..പുതുവർഷത്തിൽ മൂന്നാറിന് പുതുസമ്മാനവുമായി കെഎസ്ആർടിസി...ഞെട്ടലോടെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..


ശബരിമല സ്വർണക്കൊള്ള കേസ്..ഇനി സി പി എമ്മിന്റെ ഉറക്കം കെടുത്തും... നിയമസഭാ തിരഞ്ഞെടുപ്പിലും ആളിക്കത്തുമെന്ന് ഉറപ്പായി...സിബിഐ അന്വേഷണം വേണമെന്ന് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ..

തുര്‍ക്കിയില്‍ അവസരം ജോലി തട്ടിപ്പ് പേടിക്കേണ്ട;കേരള സര്‍ക്കാര്‍ നിയമനം ശമ്പളം ഒന്നരലക്ഷത്തിന് മുകളില്‍

22 JUNE 2024 08:47 PM IST
മലയാളി വാര്‍ത്ത

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡാപെക് മുഖേന തുര്‍ക്കിയിലേക്ക് പുതിയ റിക്രൂട്ട്‌മെന്റ്. തുര്‍ക്കി ഷിപ്പ് യാര്‍ഡിലേക്കാണ് ജോലിക്കാരെ നിയമിക്കുന്നത്. ക്യുഎ/ ക്യുസി എഞ്ചിനീയര്‍ ഒഴിവിലേക്കാണ് അവസരം. ഇംഗ്ലീഷില്‍ നന്നായി ആശയവിനിമയം നടത്താന്‍ കഴിവുള്ള എഞ്ചിനീയറിങ് ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. ജൂണ്‍ 27 നകം അപേക്ഷ നല്‍കണം.

തസ്തിക & ഒഴിവ്

മെക്കാനിക്കല്‍ QA/QC എഞ്ചിനീയര്‍.. ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതിലും കമ്മീഷന്‍ ചെയ്യുന്നതിലും കുറഞ്ഞത് 5 വര്‍ഷത്തെ പരിചയം ഉള്ളവര്‍ക്ക് അപേക്ഷിക്കാം (കപ്പല്‍ശാലയില്‍ ജോലി ചെയ്ത പരിചയം അഭികാമ്യം) . ഇംഗ്ലീഷില്‍ മികച്ച രീതിയില്‍ ആശയവിനിമയം നടത്താന്‍ സാധിക്കണം.യോഗ്യത: ബന്ധപ്പെട്ട മേഖലയില്‍ ബിടെക് ബിരുദമാണ് അടിസ്ഥാന യോഗ്യത.

പൈപ്പിങ് QA/AC എഞ്ചിനീയര്‍

ബന്ധപ്പെട്ട മേഖലയിലെ ബി.ടെക് ബിരുദമാണ് അടിസ്ഥാന യോഗ്യത. പ്രവൃത്തി പരിചയത്തിന്റെ അടിസ്ഥാനത്തില്‍ 1500 മുതല്‍ 2000 യുഎസ്ഡി വരെ (1.25 ലക്ഷം മുതല്‍ 1.67 ലക്ഷം വരെ) ശമ്പളമായി ലഭിക്കും. കൂടാതെ സൗജന്യ താമസം, ഇന്‍ഷുറന്‍സ്, ശമ്പളത്തോട് കൂടി ഒരുമാസത്തെ അവധി, വിമാനടിക്കറ്റ് എന്നിവയും ലഭിക്കും.

പൈപ്പിങ് ഫാബ്രിക്കേഷന്‍, ഇന്‍സ്റ്റാലേഷന്‍, ടെസ്റ്റിങ് എന്നിവയില്‍ കുറഞ്ഞത് 5 വര്‍ഷത്തെ പരിചയം ആവശ്യമാണ് .1 ഒഴിവ്

ഇലക്ട്രിക്കല്‍ QA/QC എഞ്ചിനീയര്‍ തസ്തികയിലേക്ക് ബന്ധപ്പെട്ട മേഖലയിലെ ബി.ടെക് ബിരുദമാണ് അടിസ്ഥാന യോഗ്യത ഒഴിവുകള്‍ 1.
ഇലക്ട്രിക്കല്‍ സിസ്റ്റം ഇന്‍സ്റ്റാലേഷന്‍ ടെസ്റ്റിങ്ങിലും കമ്മീഷനിംഗിലും കുറഞ്ഞത് 5 വര്‍ഷത്തെ പരിചയം ആവശ്യമാണ്

പ്രവൃത്തി പരിചയത്തിന്റെ അടിസ്ഥാനത്തില്‍ 1500 മുതല്‍ 2000 യു.എസ് ഡോളര്‍ വരെ അതായത് 1.25 ലക്ഷം മുതല്‍ 1.67 ലക്ഷം വരെ ഇന്ത്യന്‍ രൂപ ശമ്പളമായി ലഭിക്കും , ഇതിനുപുറമെ സൗജന്യ താമസം, ഇന്‍ഷുറന്‍സ്, ശമ്പളത്തോട് കൂടി ഒരു മാസത്തെ അവധി, വിമാന ടിക്കറ്റ് എന്നിവയും ലഭിക്കും.

അപേക്ഷ

യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ വിശദമായ സിവി, പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ്, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം eu@odepc.in എന്ന ഇമെയില്‍ ഐഡിയിലേക്ക് ജൂണ്‍ 27ന് മുമ്പ് മെയില്‍ അയക്കണം.

സബ്ജക്ട് ലൈനില്‍ QA/QC Engineer to Shipyard in Turkey എന്ന് രേഖപ്പെടുത്തണം. സംശയ നിവാരണത്തിന്: 04712329440/ 2329441/ 7736496574 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മന്നത്ത് പത്‌മനാഭൻ എന്ന സാമൂഹിക പരിഷ്‌കർത്താവ്  (18 minutes ago)

ബിരുദ വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ക്കും പ്രൊഫസര്‍ക്കുമെതിരെ റാഗിംഗിനും ലൈംഗികാതിക്രമത്തിനും കേസ്  (32 minutes ago)

വെള്ളാപ്പള്ളി നടേശനെതിരെ പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ് നേതാവ്  (41 minutes ago)

പുതുവത്സരത്തില്‍ മലയാളികള്‍ കുടിച്ചത് 125.64 കോടിയുടെ മദ്യം  (50 minutes ago)

നവകേരളം സർവേ നടത്തുന്നത് നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള ഉപാധി; സി.പി.എമ്മിനെതിരെ കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്  (1 hour ago)

ചികിത്സാപിഴവില്‍ കൈ നഷ്ടപ്പെട്ട 9 കാരിയുടെ ചെലവ് ഏറ്റെടുത്ത് പ്രതിപക്ഷ നേതാവ്  (1 hour ago)

തങ്ങള്‍ ആള്‍ക്കൂട്ട ആക്രമണത്തെയാണ് എതിര്‍ത്തത് : അല്ലാതെ തെറ്റ് ചെയ്തവനെ ഒരിക്കലും ന്യായീകരിച്ചിട്ടില്ലെന്ന് സൈബര്‍ ആക്രമണത്തിന് പിന്നാലെ ജിഷിന്റെ ഭാര്യ അമേയ  (1 hour ago)

വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് സുഹൃത്തിന്റെ സ്വകാര്യഭാഗത്ത് മുറിവേല്‍പ്പിച്ച് 25കാരി  (2 hours ago)

രാജ്യത്ത് ഏറ്റവും കൂടുതല്‍ കുടുംബാധിഷ്ഠിത പരിചരണം ഉറപ്പാക്കിയ സംസ്ഥാനം  (2 hours ago)

2026ൽ വരാനിരിക്കുന്നത്  (2 hours ago)

പുതിയ നെയിം ബോർഡ് സ്ഥാപിച്ച് ആർ ശ്രീലേഖ  (2 hours ago)

V V Rajesh വാക്ക് പാലിച്ച് ഗണേഷ് കുമാർ  (2 hours ago)

സ്വര്‍ണ്ണക്കൊള്ള ആളിക്കത്തും!  (2 hours ago)

SABARIMALA ഏപ്രിലിൽ പിണറായി പടിയിറങ്ങും മുമ്പ്  (3 hours ago)

ഇന്ത്യൻ വിദ്യാർഥിക്ക് ദാരുണാന്ത്യം  (4 hours ago)

Malayali Vartha Recommends