Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!

ഇന്ത്യക്കാർക്ക് കാനഡയിൽ മികച്ച അവസരം ;വർക്ക് പെർമിറ്റ് നിയമങ്ങളിൽ ഇളവ്

07 JULY 2024 03:13 PM IST
മലയാളി വാര്‍ത്ത

ലോകത്തിലെ ഏറ്റവും വികസിത സമ്പദ്‌വ്യവസ്ഥകളിലൊന്നാണ് കാനഡയ്ക്കുള്ളത്. വിദേശത്ത് ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന തൊഴിലന്വേഷകർക്ക് കാനഡ എന്നും വളരെ നല്ല ഒരു ഓപ്‌ഷൻ തന്നെയാണ് . അടുത്തിടെ, നിരവധി ഇന്ത്യക്കാർ മെച്ചപ്പെട്ട തൊഴിലവസരങ്ങൾക്കും മെച്ചപ്പെട്ട ജീവിത നിലവാരത്തിനുമായി കാനഡയിലേക്ക് താമസം മാറിയിട്ടുണ്ട്.. യുഎസ് H1-B വിസ ഉടമകള്‍ക്കുള്ള വര്‍ക്ക് പെര്‍മിറ്റ് നിയമങ്ങളില്‍ ഇളവ് വരുത്താൻ കാനഡ തീരുമാനിച്ചു . ഇത് കാനഡയിൽ ഇന്ത്യക്കാർക്ക് കൂടുതൽ തൊഴിൽ കണ്ടെത്താൻ സഹായകകരമാകും .

ഉയർന്ന വൈദഗ്ദ്ധ്യമുള്ള പ്രൊഫഷണലുകൾക്ക്, പ്രത്യേകിച്ച് ഐ.ടിയുമായി ബന്ധപ്പെട്ട തൊഴിലുകളിൽ, കാനഡയിൽ ഇനി തൊഴിലവസരങ്ങൾ വർധിക്കുമെന്നാണ് റിപ്പോർട്ട് . യുഎസ് H1-B വിസ ഉടമകള്‍ക്കുള്ള വര്‍ക്ക് പെര്‍മിറ്റ് നിയമങ്ങളിലെ ഇളവ് അമേരിക്കയിലെ ഇന്ത്യന്‍ ഐടി പ്രൊഫഷണലുകള്‍ക്കും മികച്ച അവസരങ്ങൾ നാലും .

യുഎസ് ഇമിഗ്രേഷനുമായി ബന്ധപ്പെട്ട പ്രശ്നമുണ്ടായിരുന്നവർക്ക് ഈ മാറ്റം ഗുണകരമാണ് .ആഗോളതലത്തിൽ തൊഴിലാളികളുടെ മൈഗ്രേഷനെ പ്രോത്സാഹിപ്പിക്കുമെന്ന് തൊഴിൽ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു..

ജി.ഡി.പി വളർച്ചാ നിരക്ക് 1.2 ശതമാനം വർധിച്ചതിനാൽ , ഐ.ടി പ്രൊഫഷണലുകൾക്ക് നിരവധി തൊഴിൽ അവസരങ്ങൾ അനുവദിക്കുന്ന കാനഡ പുത്തൻ സാങ്കേതിക വിദ്യകൾ പ്രോത്സാഹിപ്പിക്കുകയാണ്. 2022-2023 സാമ്പത്തിക വർഷത്തിൽ,15,000-ലധികം ഇന്ത്യൻ ടെക് പ്രൊഫഷണലുകൾ കാനഡയിലേക്ക് സ്ഥലം മാറിയിരുന്നു.

 

ടെക് രംഗത്ത് അമേരിക്കയിലെ ഇന്ത്യക്കാർ ഏറെ മുന്നിലാണ്. ഇതിനെല്ലാം പുറമെ കാനഡ ലോകോത്തര വിദ്യാഭ്യാസ സമ്പ്രദായത്തിന് പേരുകേട്ടതാണ്. ടൊറൻ്റോ യൂണിവേഴ്സിറ്റി, മക്ഗിൽ യൂണിവേഴ്സിറ്റി, യൂണിവേഴ്സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയ എന്നിവ പോലെ ലോകമെമ്പാടും അംഗീകരിക്കപ്പെട്ട ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നതാണ് .

ആഗോള മൊബിലിറ്റിയിൽ ഇന്ത്യയുടെ പങ്കാളിത്തം കണക്കിലെടുക്കുമ്പോൾ, ഓരോ വർഷവും 2.5 ദശലക്ഷത്തിലധികം ഇന്ത്യക്കാർ വിദേശത്തേക്ക് കുടിയേറുന്നുണ്ട് . ഈ നയ മാറ്റങ്ങൾ ഗുണനിലവാരമുള്ള പ്രതിഭകളെ ആകർഷിക്കുന്ന ആഗോള ശക്തിയെന്ന നിലയിൽ കാനഡയുടെ സാദ്ധ്യതകൾ വർദ്ധിപ്പിക്കും.

 

പ്രൊഫഷണലുകളുടെ കുടിയേറ്റം കാനഡയും ഇന്ത്യയും തമ്മിലുള്ള വിജ്ഞാന കൈമാറ്റത്തിനും സാമ്പത്തിക സഹകരണത്തിനും നിരവധി വഴികൾ തുറക്കുന്നുണ്ട് . കാനഡയെ സംബന്ധിച്ചിടത്തോളം, ഇന്ത്യൻ പ്രൊഫഷണലുകൾ കാനഡയുടെ സമ്പദ്‌വ്യവസ്ഥയിൽ നിര്ണായക പങ്കാണ് വഹിക്കുന്നത്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്  (12 minutes ago)

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (7 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (7 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (7 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (7 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (7 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (7 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (8 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (11 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (12 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (12 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (12 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (12 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (12 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (12 hours ago)

Malayali Vartha Recommends