Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!

പത്താം ക്ലാസ്സ്‌ മതി; പരീക്ഷ ഒന്നും എഴുതേണ്ട .. നല്ല ശമ്പളത്തിൽ എയര്‍പോര്‍ട്ടില്‍ ഉള്ള 3256 ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം ..

07 JULY 2024 03:31 PM IST
മലയാളി വാര്‍ത്ത


എയര്‍പോര്‍ട്ടില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. AI എയർപോർട്ട് സർവീസസ് ലിമിറ്റഡ് (AIASL) ഇപ്പോള്‍ ടെർമിനൽ മാനേജർ, ഡെപ്യൂട്ടി ടെർമിനൽ മാനേജർ, ഡ്യൂട്ടി മാനേജർ, ഡ്യൂട്ടി ഓഫീസർ, ജൂനിയർ. ഓഫീസർ, റാമ്പ് മാനേജർ, ഡെപ്യൂട്ടി റാമ്പ് മാനേജർ, ഡ്യൂട്ടി മാനേജർ, ജൂനിയർ. ഓഫീസർ, ടെർമിനൽ മാനേജർ, ഡിവൈ. ടെർമിനൽ മാനേജർ, പാരാ മെഡിക്കൽ കം കസ്റ്റമർ സർവീസ് എക്‌സിക്യൂട്ടീവ്, റാംപ് സർവീസ് എക്‌സിക്യൂട്ടീവ്, യൂട്ടിലിറ്റി ഏജൻ്റ് കം റാംപ് ഡ്രൈവർ, ഹാൻഡിമാൻ, യൂട്ടിലിറ്റി ഏജൻ്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

 

മിനിമം പത്താം ക്ലാസ്സ്‌ ഉള്ളവര്‍ക്കും എയര്‍പോര്‍ട്ടില്‍ മൊത്തം 3256 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് നേരിട്ട് ഇന്റര്‍വ്യൂ വഴി അപേക്ഷിക്കാം. പത്താം ക്‌ളാസ് മുതൽ ഡിഗ്രി വരെ യോഗ്യതയുള്ള വിവിധ തസ്തികകളിലേയ്ക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത് .. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി ജൂലൈ 12 വരെ അപേക്ഷിക്കാം.

AI എയർപോർട്ട് സർവീസസ് ലിമിറ്റഡ് (AIASL) പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം

ടെ ർമിനൽ മാനേജർ 03 Rs.75,000/-  ,ഡെപ്യൂട്ടി ടെർമിനൽ മാനേജർ 09 Rs.60,000/-ഡ്യൂട്ടി മാനേജർ 30 Rs.45,000/- ഡ്യൂട്ടി ഓഫീസർ 61 Rs.32,200/   ജൂനിയർ. ഓഫീസർ 101 Rs. 29,760/- റാമ്പ് മാനേജർ 02 Rs. 75,000/- ഡെപ്യൂട്ടി റാമ്പ് മാനേജർ 06 Rs. 60,000/-  ഡ്യൂട്ടി മാനേജർ 40 Rs. 45,000/-  ജൂനിയർ. ഓഫീസർ 91 Rs. 29,760/- ഡിവൈ. ടെർമിനൽ മാനേജർ 03 Rs.60,000/- പാരാ മെഡിക്കൽ കം കസ്റ്റമർ സർവീസ് എക്‌സിക്യൂട്ടീവ് 03 Rs. 27,450/- റാംപ് സർവീസ് എക്‌സിക്യൂട്ടീവ് 406 Rs. 27,450/ -യൂട്ടിലിറ്റി ഏജൻ്റ് കം റാംപ് ഡ്രൈവർ 263 Rs.24,960/- ഹാൻഡിമാൻ 2216 Rs.22,530/- യൂട്ടിലിറ്റി ഏജൻ്റ് 22 Rs.22,530/-

ടെർമിനൽ മാനേജർ,ഡെപ്യൂട്ടി ടെർമിനൽ മാനേജർ,ഡ്യൂട്ടി മാനേജർ,റാമ്പ് മാനേജർ,ഡെപ്യൂട്ടി റാമ്പ് മാനേജർ എന്നീ തസ്തികയിലേക്ക് അപേക്ഷിക്കാൻ 55 വയസ്സ് ;ഡ്യൂട്ടി ഓഫീസർ 50 വയസ്സ്, ജൂനിയർ. ഓഫീസർ കാർഗോ 37 വയസ്സ് ;ജൂനിയർ ഓഫീസർ ടെക്നികൽ,പാരാ മെഡിക്കൽ കം കസ്റ്റമർ സർവീസ് എക്‌സിക്യൂട്ടീവ്,റാംപ് സർവീസ് എക്‌സിക്യൂട്ടീവ്,യൂട്ടിലിറ്റി ഏജൻ്റ് കം റാംപ് ഡ്രൈവർ,ഹാൻഡിമാൻ ,യൂട്ടിലിറ്റി ഏജൻ്റുകൾ എന്നീ തസ്തികയിലേക്ക് അപേക്ഷിക്കാൻ 28 വയസ്സ് എന്നിങ്ങനെയാണ് പ്രായ പരിധി

 

AI എയർപോർട്ട് സർവീസസ് ലിമിറ്റഡ് (AIASL) വിവിധ ടെർമിനൽ മാനേജർ, ഡെപ്യൂട്ടി ടെർമിനൽ മാനേജർ, ഡ്യൂട്ടി മാനേജർ, ഡ്യൂട്ടി ഓഫീസർ, ജൂനിയർ. ഓഫീസർ, റാമ്പ് മാനേജർ, ഡെപ്യൂട്ടി റാമ്പ് മാനേജർ, ഡ്യൂട്ടി മാനേജർ, ജൂനിയർ. ഓഫീസർ, ടെർമിനൽ മാനേജർ, ഡിവൈ. ടെർമിനൽ മാനേജർ, പാരാ മെഡിക്കൽ കം കസ്റ്റമർ സർവീസ് എക്‌സിക്യൂട്ടീവ്, റാംപ് സർവീസ് എക്‌സിക്യൂട്ടീവ്, യൂട്ടിലിറ്റി ഏജൻ്റ് കം റാംപ് ഡ്രൈവർ, ഹാൻഡിമാൻ, യൂട്ടിലിറ്റി ഏജൻ്റ് ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് നേരിട്ട് ഇന്റര്‍വ്യൂ വഴി അപേക്ഷിക്കാം . കൂടുതൽ വിവരങ്ങൾക്ക് ഒഫീഷ്യല്‍ വെബ്സൈറ്റ് നോക്കുക

ഒഫീഷ്യല്‍ വെബ്സൈറ്റ് https://www.aiasl.in/

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്  (11 minutes ago)

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (7 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (7 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (7 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (7 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (7 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (7 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (8 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (11 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (12 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (12 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (12 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (12 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (12 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (12 hours ago)

Malayali Vartha Recommends