Widgets Magazine
02
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പുതുവര്‍ഷത്തില്‍ വൈബ് 4 വെല്‍നസില്‍ പങ്കാളികളായി 10 ലക്ഷത്തോളം പേര്‍


ജസ്റ്റിസ് സൗമെന്‍ സെന്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആകും.... ജനുവരി 9 നാകും പുതിയ ചീഫ് ജസ്റ്റിസായി സെന്‍ ചുമതലയേല്‍ക്കുക


മരക്കൂട്ടം മുതൽ നടപ്പന്തൽ വരെ നീണ്ട ക്യൂ... പുതുവർഷ പുലരിയിൽ ഭക്തജന തിരക്കിലമർന്ന്‌ സന്നിധാനം.....


സങ്കടമടക്കാനാവാതെ... അശ്വിന്റെ വിവാഹം നടത്താൻ നിശ്ചയിച്ചിരിക്കെയാണ് വിധി തട്ടിയെടുത്തത്....


പുതുവർഷത്തെ വരവേറ്റ് ലോകം.... കൊച്ചിക്ക് സമാനമായി ഭീമൻ പാപ്പാഞ്ഞിയെ കത്തിച്ചാണ് തലസ്ഥാനവും പുതുവത്സരം ആഘോഷമാക്കിയത്.... നവോന്മേഷത്തിൽ നാടെങ്ങും ആഘോഷ ലഹരിയിൽ... ഏവർക്കും പുതുവത്സരാശംസകൾ

ഡിഗ്രിയുണ്ടോ..ഖത്തറിൽ സർക്കാർ ജോലി കിട്ടും ; പ്രവൃത്തിപരിചയം ആവശ്യമില്ല

13 JULY 2024 06:42 PM IST
മലയാളി വാര്‍ത്ത


വിദേശ രാജ്യങ്ങളിൽ ജോലി തേടുന്നവർക്ക് ഇതാ വളരെ നല്ല ഒരു അവസരം...ഗൾഫിൽ ജോലിയ്ക്കായി ശ്രമിക്കുന്നവർക്ക് ഖത്തറിൽ സർക്കാർ ജോലിയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം .യുഎഇയില്‍ താമസിക്കുക, ജോലി ചെയ്യുക എന്നതെല്ലാം ലോകമെമ്പാടുമുള്ള വിദഗ്ധരും അവിദഗ്ധരുമായ തൊഴിലാളികളുടെ സ്വപ്‌നമായിരിക്കും. ആകര്‍ഷകമായ ശമ്പളം തന്നെയാണ് അതിന് കാരണം.

വിദേശ പൗരന്മാര്‍ക്ക് സര്‍ക്കാര്‍ മേഖലകളില്‍ ജോലി ചെയ്യാന്‍ അനുമതി നല്‍കുന്ന ലോകത്തിലെ രാജ്യങ്ങളിലൊന്നാണ് യു എ ഇ. ഫെഡറല്‍, സ്റ്റേറ്റ് ഗവണ്‍മെന്റുകള്‍ പൊതു സേവനങ്ങള്‍ നല്‍കിക്കൊണ്ട് അവരുടെ ബ്യൂറോക്രാറ്റിക് ഓഫീസുകളില്‍ വിദേശ പ്രൊഫഷണലുകളെ നിയമിക്കാറുണ്ട്.

 

വിവിധ സർക്കാർ വകുപ്പുകളിലായി 555 ലധികം ഒഴിവുകളാണ് ഇപ്പോൾ വന്നിട്ടുള്ളത് . ഖത്തറിലെ സിവിൽ സർവീസ് ആൻഡ് ഗവൺമെൻ്റ് ഡെവലപ്‌മെൻ്റ് ബ്യൂറോആണ് ഈ വിവരം നൽകിയിട്ടുള്ളത് .

സ്പെഷ്യലൈസ്ഡ് ഓഫീസർ, ടെക്നീഷ്യൻ തസ്തികകളിലേക്കാണ് നിയമനം. വിവിധ ഡിഗ്രി ഉള്ളവർക്ക് ഈ ജോലിയ്ക്ക് അപേക്ഷിക്കാം . . യാതൊരു പ്രവൃത്തിപരിചയവും ആവശ്യമില്ല. സീ

തൊഴിൽ വിപണിയുടെ ആവശ്യങ്ങൾക്കനുസരിച്ച് ‌മന്ത്രാലയത്തിന് കീഴിലെ നാഷ്ണൽ എംപ്ലോയ്മെന്റ് പ്ലാറ്റ്ഫോമായ 'കവാദറിൽ' സർക്കാർ ഏജൻസികൾ ജോലികൾ ലിസ്റ്റ് ചെയ്തിട്ടുണ്ടെന്ന് സിജിബി എക്സ് പ്ലാറ്റ്ഫോമിൽ വിശദീകരിച്ചു. ഓൺലൈൻ പ്ലാറ്റ്ഫോം വഴി യോഗ്യതയുടേയും താത്പര്യത്തിന്റേയും അടിസ്ഥാനത്തിൽ ഏറ്റവും അനുയോജ്യമായ തൊഴിൽ കണ്ടെത്താൻ സഹായിക്കുന്ന സംവിധാനമാണ് കവാദർ.

 

ഉദ്യോഗാർത്ഥികൾക്ക് അവരുടെ അഭിരുചിയും പരിചയസമ്പത്തും ഉൾപ്പെടെയുള്ള വിവരങ്ങൾ പ്ലാറ്റ്ഫോമിൽ രേഖപ്പെടുത്താം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സിവിൽ സർവീസ് ആൻഡ് ഗവൺമെൻ്റ് ഡെവലപ്‌മെൻ്റ് ബ്യൂറോ (സിജിബി)യുടെ മേൽനോട്ടത്തിൽ നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനം

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

. ചികിത്സാ പിഴവാണ് മരണ കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം  (6 minutes ago)

മൃതദേഹം ചാക്കിൽ കെട്ടി വിഴിഞ്ഞം കടലിൽ കെട്ടിത്താഴ്ത്തിയ കേസിൽ പ്രതികളെ വെറുതെ വിട്ടു  (22 minutes ago)

സൂംബ ടീമിനോടൊപ്പം നൃത്തം ചെയ്ത് മന്ത്രി വീണാ ജോര്‍ജ്  (29 minutes ago)

സിദ്ധാർത്ഥ് പ്രഭുവിന്റെ വാഹനമിടിച്ച് പരിക്കേറ്റയാൾ മരിച്ചു....  (38 minutes ago)

ജനുവരി 9 നാകും പുതിയ ചീഫ് ജസ്റ്റിസായി സെന്‍ ചുമതലയേല്‍ക്കുക  (54 minutes ago)

ഇന്ന് പുലര്‍ച്ചെ തിരുവനന്തപുരത്തുണ്ടായ 2 റോഡപകടങ്ങളില്‍ 4 യുവാക്കള്‍ക്കു ദാരുണാന്ത്യം  (10 hours ago)

പുതുവര്‍ഷത്തില്‍ വൈബ് 4 വെല്‍നസില്‍ പങ്കാളികളായി 10 ലക്ഷത്തോളം പേര്‍; സൂംബ ടീമിനോടൊപ്പം നൃത്തം ചെയ്ത് മന്ത്രി വീണാ ജോര്‍ജ്  (10 hours ago)

മധ്യപ്രദേശില്‍ മലിനജലം കുടിച്ച് മരിച്ചവരില്‍ അഞ്ച് മാസം പ്രായമുള്ള കുഞ്ഞും  (10 hours ago)

ഡിജെ പാര്‍ട്ടിക്കിടെ പൊലീസും എസ്എഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം  (11 hours ago)

അടൂര്‍ പ്രകാശിന്റെ ആരോപണം വസ്തുതാവിരുദ്ധമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്  (11 hours ago)

രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ റൂട്ട് പ്രഖ്യാപിച്ചു  (11 hours ago)

ഇന്ത്യയില്‍ ബുള്ളറ്റ് ട്രെയിനുകള്‍ 2027 മുതല്‍ ഓടിത്തുടങ്ങും  (11 hours ago)

കറന്‍സിയുടെ മൂല്യം കുത്തനെ ഇടിഞ്ഞതിനെത്തുടര്‍ന്ന് ഇറാനില്‍ പ്രക്ഷോഭം ആളിക്കത്തുന്നു; പ്രതിഷേധക്കാരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു  (11 hours ago)

ക്ഷേത്രത്തിലെ പ്രസാദത്തില്‍ ഒച്ചിനെ കണ്ടെത്തിയെന്ന ആരോപണം: അന്വേഷണം ആരംഭിച്ച് പൊലീസ്  (12 hours ago)

ഗോവയില്‍ അവധിക്കാലം ആഘോഷിച്ച് സാറാ തെന്‍ഡുല്‍ക്കര്‍  (12 hours ago)

Malayali Vartha Recommends