Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

കാലിക്കറ്റ് സര്‍വകലാശാലയിലെ വിവിധ പഠന വകുപ്പുകളിലേക്ക് എന്‍.സി.എ ഉള്‍പ്പെടെ 79 അധ്യാപകരുടെ സ്ഥിര നിയമനം

14 JULY 2024 06:07 PM IST
മലയാളി വാര്‍ത്ത

കാലിക്കറ്റ് സര്‍വകലാശാലയിലെ വിവിധ പഠന വകുപ്പുകളിലേക്ക് എന്‍.സി.എ ഉള്‍പ്പെടെ 79 അധ്യാപകരുടെ സ്ഥിര നിയമനം

പ്രൊഫസര്‍ തസ്തികയിലേക്ക് 17 ഒഴിവുകളും അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്ക് 33 ഒഴിവുകളും അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് 29 ഒഴിവുവുകളും ഉണ്ട്

ഇംഗ്ലീഷ്, സ്റ്റാറ്റിസ്റ്റിക്‌സ്, ഫിലോസഫി, ജേര്‍ണലിസം & മാസ് കമ്മ്യൂണിക്കേഷന്‍, ലൈബ്രറി & ഇന്‍ഫര്‍മേഷന്‍ സയന്‍സ്, സുവോളജി, മാത്തമാറ്റിക്‌സ്, സ്‌കൂള്‍ ഓഫ് ഫോക് ലോര്‍ സ്റ്റഡീസ്, സെന്റര്‍ ഓഫ് വിമന്‍ സ്റ്റഡീസ്, സംസ്‌കൃതം, ഫിസിക്‌സ്, സൈക്കോളജി, ഇക്കണോമിക്‌സ്, കൊമേഴ്‌സ് & മാനേജ്‌മെന്റ് സ്റ്റഡീസ്, പൊളിറ്റിക്കല്‍ സയന്‍സ്. 

 

അസോസിയേറ്റ് പ്രൊഫസര്‍ വിഭാഗത്തിലേക്ക്
കൊമേഴ്‌സ് & മാനേജ്‌മെന്റ് സ്റ്റഡീസ്, ബോട്ടണി, കെമിസ്ട്രി, മലയാളം, ഇക്കണോമിക്‌സ്, ഹിന്ദി, ഇംഗ്ലീഷ്, വിമന്‍ സ്റ്റഡീസ്, എജ്യുക്കേഷന്‍, സുവോളജി, മാത്തമാറ്റിക്‌സ്, സംസ്‌കൃതം, സ്റ്റാറ്റിസ്റ്റിക്‌സ്, ലൈബ്രറി സയന്‍സ്, ഫിലോസഫി, ഫിസിക്‌സ്, നാനോ സയന്‍സ് & ടെക്‌നോളജി, ലൈഫ് സയന്‍സ്, ജേര്‍ണലിസം & മാസ് കമ്മ്യൂണിക്കേഷന്‍, ഹിസ്റ്ററി, റഷ്യന്‍ & കമ്പാരിറ്റീവ് ലിറ്ററേച്ചര്‍ എന്നിവയാണ് യോഗ്യത

അസിസ്റ്റന്റ് പ്രൊഫസറുടെ 29 ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നതിനു അറബിക്, ബോട്ടണി, ബയോടെക്‌നോളജി, കെമിസ്ട്രി, കൊമേഴ്‌സ് & മാനേജ്‌മെന്റ് സ്റ്റഡീസ്, കമ്പ്യൂട്ടര്‍ സയന്‍സ്, എഡ്യുക്കേഷന്‍, ഇംഗ്ലീഷ്, ഹിന്ദി, ലൈഫ് സയന്‍സ്, മലയാളം, മാത്തമാറ്റിക്‌സ്, നാനോ സയന്‍സ് & ടെക്‌നോളജി, ഫിസിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, സുവോളജി, സ്‌കൂള്‍ ഓഫ് ഡ്രാമ & ഫൈന്‍ ആര്‍ട്‌സ്, ബോട്ടണി, റഷ്യന്‍ & കമ്പാരിറ്റീവ് ലിറ്ററേച്ചര്‍ എന്നിവയാണ് യോഗ്യത
യോഗ്യത, അപേക്ഷ എന്നിവയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് www.uoc.ac.in സന്ദര്‍ശിക്കുക. അപേക്ഷ നല്‍കേണ്ട അവസാന തീയതി ജൂലൈ 30. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാള്‍ ദുരന്തത്തില്‍ കാണാതായവരില്‍ കൊല്ലം സ്വദേശിനിയും  (16 minutes ago)

നെയ്യാറ്റിന്‍കര ഗോപന്റെ മരണകാരണം കൊലപാതകവുമല്ല സമാധിയുമല്ലെന്ന് പൊലീസ്  (43 minutes ago)

പുതിയ തലമുറയുടെ സ്വഭാവത്തെക്കുറിച്ച് നിവിന്റെ വാക്കുകള്‍  (47 minutes ago)

കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട അഞ്ജനയുടെ മൃതദേഹം ഒരാഴ്ചയ്ക്കുള്ളില്‍ നാട്ടിലെത്തിക്കും  (54 minutes ago)

യൂറോപ്പിലെ വലതുപക്ഷ മാധ്യമങ്ങളെ ശക്തിപ്പെടുത്തുന്നതിനായി വന്‍ തുക ചിലവഴിക്കാന്‍ ട്രംപ്  (58 minutes ago)

ചെക്ക്‌കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് വിധിച്ച് കോടതി  (3 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (4 hours ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (4 hours ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (5 hours ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (5 hours ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (5 hours ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (5 hours ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (5 hours ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (5 hours ago)

ഖാർഗ് പിളർന്നാൽ ഇറാൻ അപ്രത്യക്ഷം.!.അമേരിക്കയുടെ മുന്നിൽ ആ മാസ്റ്റർ ബോംബ്..! ലാറക് തൊട്ടത് മാത്രമേ ഇറാന് ഓർമ്മയുള്ളു  (5 hours ago)

Malayali Vartha Recommends