Widgets Magazine
13
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പണം ചില്ലറയായി കയ്യിലില്ലാത്തതിന് ബസിൽ നിന്ന് കര്‍ണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ഇറക്കിവിട്ടു..ഡ്രൈവറെയും കണ്ടക്ടറെയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു..


യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..


ആ അമ്മമനസ്സും ഒടുവിൽ ശാന്തമായി.. ആറു പതിറ്റാണ്ട് തന്റെ സ്വരം കൊണ്ട് സംഗീത ആസ്വാദകരെ വിസ്മയിപ്പിച്ച പ്രിയ ഗായികയ്ക്ക് രാജ്യം ഇന്ന് വിട നൽകും.. ഏക മകൻ മുരളി കൃഷ്ണയുടെ മരണശേഷം കടുത്ത വിഷമത്തിൽ കഴിഞ്ഞ ജീവിതം..


കേരളത്തിലെ സിപിഎം പിളര്‍പ്പിന്റെ വക്കില്‍.. കേരളത്തിലെ സിപിഎം കണ്ട ഏറ്റവും മോശം സംസ്ഥാന സെക്രട്ടറിയാണ് എംവി ഗോവിന്ദനെന്നുമാണ് വിമര്‍ശനം..


പിണറായിയുടെയും എം വി ഗോവിന്ദന്റെയും അന്തകരായി അദാനി ഗ്രൂപ്പ്..സി.പി.എമ്മിൽ പല വിഷയങ്ങളിലും അടുത്ത കാലത്തായി രൂപം കൊണ്ട ആഭ്യന്തര ഭിന്നതകളാണ് വിഴിഞ്ഞം വിവാദത്തിലൂടെ മറ നീക്കിയത്..

ലുലു ഗ്രൂപ്പില്‍ കൊച്ചിയിൽ ജോലി ;മികച്ച ശമ്പളം..യോഗ്യത ഇത്രമാത്രം

27 AUGUST 2024 02:56 PM IST
മലയാളി വാര്‍ത്ത


വിദേശത്തായാലും നാട്ടിലായാലും ലുലു ഗ്രൂപ്പിന് കീഴില്‍ ഒരു ജോലി എന്ന് പറയുന്നത് പലരും സ്വപ്നം കാണുന്ന ഒന്നാണ്. പ്രമുഖ കമ്പനിയില്‍ ജോലി എന്നതിനോടൊപ്പം തന്നെ ജോലിയിലെ സ്ഥിരതയും ഉയർച്ചയ്ക്കുള്ള അവസരങ്ങളും കമ്പനി വാഗ്ദാനം ചെയ്യുന്നു. നാട്ടിലെ സ്ഥാപനങ്ങളില്‍ ജോലിക്ക് കയറിയവർക്ക് പിന്നീട് ഗള്‍ഫിലും മറ്റുമുള്ള ലുലു മാളുകളിലേക്ക് മാറാനും അവസരം ലഭിക്കാറുണ്ട്.

ലുലു ഗ്രൂപ്പ് തുടക്കത്തില്‍ ഗള്‍ഫില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നുള്ളുവെങ്കിലും ഇപ്പോൾ കേരളം ഉള്‍പ്പെടേയുള്ള മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളിലും ലുലു സ്ഥാനമുറപ്പിച്ചു കഴിഞ്ഞു. നിലവിൽ കൊച്ചി, തിരുവനന്തപുരം, ബെംഗളൂരു, ലഖ്‌നൗ, കോയമ്പത്തൂർ, ഹൈദരാബാദ് എന്നീ ആറ് ഇന്ത്യൻ നഗരങ്ങളിൽ ലുലുവിന് മാളുകളുണ്ട്. കോഴിക്കോട്ടെ മാളിന്‍റെ നിര്‍മാണം അന്തിമ ഘട്ടത്തിലാണ്. യുഎഇയിലെ അബുദാബി ആസ്ഥാനമായാണ് ലുലു ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നത്. 250ലധികം ഹൈപ്പർമാർക്കറ്റുകളും സൂപ്പർമാർക്കറ്റുകളും ഉണ്ട്. ഇന്ത്യയിലും ഗള്‍ഫിലും മാത്രമല്ല ഈജിപ്ത്, ഇന്തോനേഷ്യ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലും ലുലു പ്രവർത്തിക്കുന്നുണ്ട്. ലുലു ഗ്രൂപ്പില്‍ 42 രാജ്യങ്ങളിൽ നിന്നുള്ള 65000ലധികം തൊഴിലാളികൾ ജോലി ചെയ്യുന്നു, കൂടാതെ ആഗോള തലത്തിൽ 8 ബില്യൺ യുഎസ് ഡോളറിന്റെ വാർഷിക വിറ്റുവരവുമുണ്ട്.


ഇപ്പോഴിതാ ലുലു മാള്‍ കൊച്ചിയില്‍ ജോലി ഒഴിവുകള്‍ വന്നിരിക്കുകയാണ്. കമ്പനി തങ്ങളുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പ്രൊഫൈലിലൂടെ ഈ ഒഴിവുകളെ കുറിച്ചും അപേക്ഷിക്കേണ്ടതിനെക്കുറിച്ചും വിശദമായി വ്യക്തമാക്കുന്നുണ്ട്. എച്ച് ആർ വിഭാഗത്തില്‍ അസിസ്റ്റന്റ് മാനേജർ വിഭാഗത്തിലെ ഒഴിവിലേക്കാണ് നിലവിലെ റിക്രൂട്ട്മെന്റ്. എച്ച്ആർ പ്രവർത്തനങ്ങളിൽ 6 വർഷത്തെ പരിചയമാണ് അടിസ്ഥാന യോഗ്യതയായി ചോദിക്കുന്നത്.

 

എന്‍ഡ് ടു എന്‍ഡ് എച്ച് ആർ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്നതിലും 500-ഉം അതിൽ കൂടുതലുമുള്ള ജീവനക്കാരെ കൈകാര്യം ചെയ്യുന്നതിൽ പരിചയമുണ്ടായിരിക്കുകയും വേണം.

പേറോൾ, സ്റ്റാറ്റ്യൂട്ടറി കംപ്ലയൻസ്, എച്ച് ആർ എം എസ് സോഫ്റ്റ്‌വെയർ, ഓൺബോർഡിംഗ് പ്രക്രിയ എന്നിവയിലും നല്ല അറിവുണ്ടായിരിക്കണം. അതോടൊപ്പം മാസ് റിക്രൂട്ട്‌മെൻ്റ് നടത്തുന്നതിൽ പരിചയമുണ്ടായിരിക്കണം. ബിരുദവും അതിനുമുകളിലുമാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയായി ചോദിക്കുന്നത്. എം ബി എ ഉള്ളവർക്ക് മുന്‍ഗണന ലഭിക്കും.

ലുലു ഗ്രൂപ്പിന് കീഴില്‍ മികച്ച ശമ്പളം ലഭിക്കുന്ന തൊഴില്‍ വിഭാഗമാണ് എച്ച് ആർ. താല്‍പര്യമുള്ളവർക്ക് careers@luluindia.com എന്ന ഔദ്യോഗിക മെയില്‍ ഐഡിയിലേക്ക് അപേക്ഷിക്കാം. അവസാന തിയതി ഓഗസ്റ്റ് 30-ന്. മെയില്‍ അയക്കുമ്പോള്‍ ടോപിക് ഫീൽഡിൽ ജോബ് കോഡ് പരാമർശിക്കാൻ മറക്കരുത്.

കാറ്റഗറി മാനേജർ (അപ്പാരൽസ്, ഇലക്ട്രോണിക്സ്), ബയർ (ഫ്രഷ്‌ഫുഡ്, പഴങ്ങൾ, പച്ചക്കറികൾ) എന്നീ വിഭാഗങ്ങളിലും ലുലു ഗ്രൂപ്പ് അപേക്ഷ ക്ഷണിച്ചിരുന്നു. കാറ്റഗറി മാനേജർ വിഭാഗത്തില്‍ ബിരുദമോ അതിനു മുകളിലോ (എംബിഎ അഭികാമ്യം). അപ്പാരൽസ്/ഇലക്‌ട്രോണിക്‌സ് ന​വിഭാഗത്തൽ 5 വർഷത്തെ പരിചയം. വെണ്ടർ മാനേജ്‌മെൻ്റിലും മാർക്കറ്റ് ട്രെൻഡുകൾ മനസ്സിലാക്കുന്നതിലും പരിചയമുണ്ടായിരിക്കണം എന്നിങ്ങനെയാണ് യോഗ്യതകളായി ചോദിച്ചത്.

 

ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിലെ പരിചയം അഭികാമ്യമാണ്. രണ്ടാമത്തെ വിഭാഗത്തിലും ബിരുദമോ അതിനു മുകളിലോ (എംബിഎ അഭികാമ്യം) ആണ് അടിസ്ഥാന വിദ്യഭ്യാ യോഗ്യതയായി ചോദിച്ചത്.ഫ്രഷ് ഫുഡ്, പഴങ്ങളും പച്ചക്കറികളും വാങ്ങുന്നതിൽ 5 വർഷത്തെ പരിചയം. വെണ്ടർ മാനേജ്‌മെൻ്റിലും മാർക്കറ്റ് ട്രെൻഡുകൾ മനസ്സിലാക്കുന്നതിലും പരിചയമുണ്ടായിരിക്കണം. അതോടൊപ്പം തന്നെ Advertisement ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിലെ പരിചയവും അഭികാമ്യമാണ്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജാനകിയമ്മയ്ക്ക് കണ്ണീരോടെ വിട  (6 hours ago)

ചേര്‍ത്തലയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു  (7 hours ago)

അന്ത്യകർമങ്ങൾ നിർവഹിച്ച് പേരക്കുട്ടി, സ്വരമാധുരിയുടെ മഞ്ഞണിപ്പൂനിലാവ് ഇനി ഓർമയിൽ, എസ്. ജാനകിക്ക് വിട  (8 hours ago)

അമേരിക്കയുമായുള്ള യുദ്ധത്തിൽ ഗൾഫ് മേഖലയെ ലക്ഷ്യം വയ്ക്കുന്നതിൽ ഇറാനെതിരെ പ്രതിഷേധം കടുപ്പിച്ച് ഒമാൻ  (9 hours ago)

കരഞ്ഞ് കലങ്ങി രാജകുടുബത്തിന്റെ ആ അറിയിപ്പ്..! 4 ദിവസം ദുഃഖാചരണം..! പൊട്ടിക്കരഞ്ഞ് പ്രവാസികൾ..!  (9 hours ago)

താൻ പോടോ അവിടുന്ന്.. താൻ കൈരളിയിൽ വരുംമുമ്പ് വർഗീയവാദി അല്ലായിരുന്നോ,കൈരളി റിപ്പോർട്ടറെ പൊട്ടിച്ച് സുധാകരൻ  (9 hours ago)

വിമാനത്തിന്റെ എന്‍ജിന്റെ ഇടിച്ച് ജനൽ തകർന്നു..! യാത്രക്കാരനെ പുറത്തേക്ക് വലിച്ചെടുത്തു...!!ഞെട്ടി വിറച്ച് യാത്രക്കാർ ,പിന്നാലെ സംഭവിച്ചത്..!  (9 hours ago)

നാല് ദിവസമായി ഫോണുകൾ സ്വിച്ച് ഓഫ്,വീട്ടില്‍ നിന്ന് പോയ പിക്കപ്പ് വാ=നിൽ പലതും ഒളിപ്പിച്ചു അച്ഛനെയും അമ്മയേയും തട്ടി..?  (9 hours ago)

ഇന്ത്യൻ ഭൂപടത്തെ തൊടുന്നോടാ? ഇത് ഇന്ത്യയുടെ മാപ്പ് അല്ല..! പൊട്ടിത്തെറിച്ച് പുലിക്കുട്ടി..! സെമിനാറിനിടെ സംഭവിച്ചത്..!"  (9 hours ago)

വെള്ളമാണെന്നു കരുതി ആസിഡ് കുടിച്ച യുവതി ഗുരുതരാവസ്ഥയില്‍  (9 hours ago)

ഖമേനിയുടെ ഖബറിലെ ചൂട് മാറിയില്ല ചവാൻ തയ്യാറായി മുജ്തബ..! ഹോര്‍മുസ് തൊട്ടത് മാത്രമേ ഓർമ്മയുള്ളു..യുദ്ധം തുടങ്ങി  (9 hours ago)

'വിവേകിന് ഒരു ചുക്കുമറിയില്ല മേഡം കമലയും രവീന്ദ്രനും കൊടും വിഷം' ശിവശങ്കറിന് പിണറായിയോട് അഡിക്ഷൻ..! വീണയെ വലിച്ച് കീറി ദേ സ്വപ്ന വീണ്ടും  (10 hours ago)

എം.സി റോഡില്‍ രണ്ട് കെഎസ്ആര്‍ടിസി ബസുകളും കാറും കൂടിയിടിച്ച് അപകടം  (10 hours ago)

യുവതിക്ക് മുന്നില്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയ ഫ്‌ലിപ്കാര്‍ട്ട് ജീവനക്കാരന്‍ അറസ്റ്റില്‍  (10 hours ago)

"സുകുമാരൻ നായരുടെ നെഞ്ചത്ത് ചവിട്ടി നട്ടെല്ലുള്ള നായന്മാർ ഡൽഹിയിൽ ഒന്നിച്ചു..! സുരേഷ് ഗോപി ഓങ്ങിവെച്ച ദിവസം..!"  (10 hours ago)

Malayali Vartha Recommends