Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

2024 നവംബര്‍ മാസത്തെ പരീക്ഷ കലണ്ടർ പ്രസിദ്ധീകരിച്ചു

30 AUGUST 2024 08:43 PM IST
മലയാളി വാര്‍ത്ത

2024 നവംബര്‍ മാസത്തെ പരീക്ഷ കലണ്ടർ  പ്രസിദ്ധീകരിച്ചു..  ഔദ്യോഗിക വെബ്സൈറ്റായ @www.keralapsc.gov.in ൽ  ആണ്  പരീക്ഷാ  കലണ്ടര്‍  പ്രസിദ്ധീകരിച്ചത് . പരീക്ഷാ കലണ്ടര്‍ അനുസരിച്ച് 81 പരീക്ഷകള്‍ ആണ് 2024 നവംബര്‍ മാസത്തില്‍ Kerala PSC പരീക്ഷകൾ നടത്തുന്നത്. പ്രധാനപെട്ട ഒരുപാട് പരീക്ഷകള്‍ നവംബര്‍ പരീക്ഷാ കലണ്ടറില്‍ ഉള്‍പ്പെട്ടതിനാല്‍ നിങ്ങള്‍ അപേക്ഷിച്ച പരീക്ഷകള്‍ ഉണ്ടോ എന്ന്   പരീക്ഷാ കലണ്ടര്‍ നോക്കി ഉറപ്പുവരുത്തേണ്ടതാണ്

2024 നവംബര്‍ മാസത്തെ പരീക്ഷാ കലണ്ടറിലെ പരീക്ഷകള്‍ എഴുതണം എന്നുണ്ടെങ്കില്‍ 11/09/2024 വരെ സ്ഥിരീകരണം നല്‍കിയവര്‍ക്ക് മാത്രമായിരിക്കും പരീക്ഷ എഴുതാന്‍ കഴിയുക. അത് കൊണ്ട് ഉടനെ തന്നെ ഉദ്യോഗാര്‍ത്തികള്‍ എത്രയും പെട്ടെന്ന്  സ്ഥിരീകരണം  നൽകേണ്ടതുണ്ട്



ലാസ്റ്  ഗ്രേഡ്  സെർവന്റ്സ്  ,മാർക്കറ്റിംഗ്  ഓർഗനൈസർ  മെയിൻ  എക്സാമിനേഷൻ
മാർക്കറ്റിംഗ്  ഓർഗനൈസർ  -സൊസൈറ്റി  കാറ്റഗറി  മെയിൻ  എക്സാമിനേഷൻ,ജൂനിയർ  ഇൻസ്‌ട്രുക്ടർ  ഇൻ  ഡ്രൈവർ  കം  മെക്കാനിക് , മെട്രോൺ  GR.I മെയിൻ  ക്സാമിനേഷൻ , സെക്രട്ടറി  ലോക്കൽ  സെൽഫ്  ഗവണ്മെന്റ്  ഇന്സ്ടിട്യൂഷൻസ്  മെയിൻ  എക്സാമിനേഷൻ, ജൂനിയർ  ഇൻസ്‌ട്രുക്ടർ  ഇൻ  ഫിറ്റർ  , സയന്റിഫിക് ഓഫീസർ (BIOLOGY)ഫീൽഡ്  ഓഫീസർ ,  പാർട്ട്  ടൈം  ഹൈ  സ്കൂൾ  ടീച്ചർ  (SANSKRIT)  ഡെപ്യൂട്ടി  ജനറൽ  മാനേജർ ,ജൂനിയർ  ഇൻസ്‌ട്രുക്ടർ  , പ്രൊബേഷൻ ഓഫീസർ  GR 2  ,           .
ലബോറട്ടറി  അസിസ്റ്റന്റ്,  ടെക്‌നിഷ്യൻ  (PHARMACY)   ടെക്നിക്കൽ അസിസ്റ്റന്റ്  , സയന്റിഫിക്  ഓഫീസർ (CHEMISTRY) TRACER ,UP സ്കൂൾ ടീച്ചർ  . പ്രിയോറിറ്റി  സെക്ടർ  ഓഫീസർ , അസിസ്റ്റന്റ്  പ്രൊഫസർ , റെസ്പിറേറ്ററി  ടെക്‌നിഷ്യൻ  GR.I , ഫർമസിസ്റ്  GRADE II (AYURVEDA)  , കുക്ക്   , അസിസ്റ്റന്റ്  പ്രൊഫസർ  , അക്കൗണ്ടന്റ്  GR.III – ഡെപ്യൂട്ടി  മാനേജർ  (TECHNICAL) – NURSE GRADE II (AYURVEDA) –
അസിസ്റ്റന്റ്  മാനേജർ  (INTERNAL AUDIT), ജൂനിയർ  ഇൻസ്‌ട്രുക്ടർ  ഇൻ  ഇലക്ട്രോണിക്സ്  മെക്കാനിക് .സയന്റിഫിക്  ഓഫീസർ (PHYSICS എന്നിങ്ങനെ 82 തസ്തികകളിലേക്ക് ആണ് വിജ്ഞാപനം വന്നിട്ടുള്ളത് . നിങ്ങൾ അപേക്ഷിച്ച പരീക്ഷ ഈ കലണ്ടറിൽ ഉണ്ടോ എന്ന് ഉറപ്പ് വരുത്തി പരീക്ഷ എഴുത്തും എന്ന സ്ഥിരീകരണം നൽകിയാൽ മാത്രമേ പരീക്ഷ സംബന്ധിച്ച വിവരങ്ങളും ഹാൾടിക്കെട്ടും ഡൗൺലോഡ് ചെയ്യാൻ കഴിയു . എത്രയും പെട്ടെന്ന് ഡിസ്ക്രിപ്ഷനിൽ കൊടുത്ത ലിങ്കിൽ പരീക്ഷ കലണ്ടർ നോക്കു
 
 www.keralapsc.gov.in

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (5 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (5 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (5 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (5 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (6 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (6 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (7 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (9 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (10 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (10 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (10 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (10 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (10 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (10 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (10 hours ago)

Malayali Vartha Recommends