Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

വനം വകുപ്പില്‍ റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ആവാം ..നല്ല ശമ്പളം

02 SEPTEMBER 2024 09:06 PM IST
മലയാളി വാര്‍ത്ത

കേരള വനം വന്യജീവി വകുപ്പ് ഇപ്പോള്‍ Range Forest Officer തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ വഴി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം ഡിഗ്രിയാണ്  യോഗ്യത .. ആകെ  2 ഒഴിവുകളാണ് ഉള്ളത്.   ഓണ്‍ലൈന്‍ ആയി കേരള പി.എസ്.സിയുടെ വണ്‍ ടൈം പ്രൊഫൈല്‍ വഴി ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേരള സര്‍ക്കാരിന്റെ കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് 2024 ഒക്ടോബര്‍ 3 വരെ അപേക്ഷിക്കാം. Rs.55,200 – 1,15,300/- എന്നതാണ് ശമ്പള സ്കെയിൽ  ..പ്രായ പരിധി 19-31

അംഗീകൃത  സർവകലാശാലയിൽ നിന്ന് സയൻസ് അല്ലെങ്കിൽ എഞ്ചിനീയറിംഗ് ബിരുദം ആണ് അടിസ്ഥാന യോഗ്യത .കേരള വനം വന്യജീവി വകുപ്പ് ന്റെ ജോലി ഒഴിവുകളിലേക്ക് അപേക്ഷിച്ച് കഴിഞ്ഞാല്‍ , ഈ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എഴുത്ത് / ഒ.എം.ആർ / ഓൺലൈൻ പരീക്ഷ നടത്തുകയാണെങ്കിൽ പരീക്ഷ എഴുതുമെന്ന് സ്ഥിരീകരണം ( Confirmation ) അപേക്ഷകർ തങ്ങളുടെ ഒറ്റത്തവണ രജിസ്ട്രേഷൻ പ്രൊഫൈൽ വഴി നൽകേണ്ടതാണ്. അപ്രകാരം സ്ഥിരീകരണം നൽകുന്നവർക്ക് മാത്രം അഡ്മിഷൻ ടിക്കറ്റ് ജനറേറ്റ് ചെയ്ത് അത് ഡൗൺലോഡ് ചെയ്യുന്നതിനുള്ള സൗകര്യം, പരീക്ഷാ തീയതി വരെയുള്ള അവസാനത്തെ 15 ദിവസങ്ങളിൽ ലഭ്യമാകുന്നതാണ്.

നിശ്ചിത സമയത്തിനുള്ളിൽ സ്ഥിരീകരണം നൽകാത്ത ഉദ്യോഗാർത്ഥികളുടെ അപേക്ഷകൾ നിരുപാധികം നിരസിക്കപ്പെടുന്നതാണ് . സ്ഥിരീകരണം നൽകേണ്ടതായ കാലയളവ് സംബന്ധിച്ച തീയതികളെകുറിച്ചും അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്ന തീയതി സംബന്ധിച്ചുമുള്ള വിവരങ്ങൾ ബന്ധപ്പെട്ട പരീക്ഷ ഉൾപ്പെടുന്ന പരീക്ഷാകലണ്ടറിൽ പ്രസിദ്ധപ്പെടുത്തുന്നതാണ് . ഇതു സംബന്ധിച്ച അറിയിപ്പ് ഉദ്യോഗാർത്ഥികളുടെ പ്രൊഫൈലിലും അതിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പറിലും നൽകുന്നതാണ് .



ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ‘ ഒറ്റത്തവണ രജിസ്ട്രേഷൻ ‘ പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത് . രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക്  അവരുടെ user ID യും Password ഉം ഉപയോഗിച്ച് login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കാം

ഒഫീഷ്യല്‍ വെബ്സൈറ്റ് https://www.keralapsc.gov.in/

കൊച്ചി ഇൻഫോപാർക്കിൽ
വിദേശ കമ്പനിയിൽ ജോലി
മികച്ച ശമ്പളം ..ആനുകൂല്യങ്ങൾ
ഉടൻ അപേക്ഷിക്കൂ

മികച്ച പാക്കേജുകൾ....


കൊച്ചി ഇൻഫോപാർക്ക്  ൽ മികച്ച ജോലി ഒഴിവുകൾ വന്നിട്ടുണ്ട് .  NewAgeSys IT -  ൽ Inside Sales Executive റെ ഒഴിവുകളാണ് ഉള്ളത് .കാർണിവൽ ഇൻഫോപാർക്ക്, ഫേസ് 2, കാക്കനാട്, എറണാകുളം ആണ് ജോലി സ്ഥലം

ന്യൂജേഴ്‌സി ആസ്ഥാനമായി 1994-ൽ സ്ഥാപിതമായ NewAgeSys, Inc. ൻ്റെ ഒരു ഡിവിഷനാണ് NewAgeSysIT.  മൊബൈൽ ആപ്പ് ഡെവലപ്‌മെൻ്റിലും കൺസൾട്ടിംഗിലും,ആയി  പരമാവധി  ക്ലയന്റുകളെ ഉണ്ടാക്കുക എന്നതാണ് കമ്പനിയുടെ  ലക്‌ഷ്യം .വെബ് ഡെവലപ്‌മെൻ്റ് സ്ഥാപനമായ NewAgeSys IT വടക്കേ അമേരിക്കയിലെ ക്ലയന്റുകൾക്കായാണ് പ്രവർത്തിക്കുന്നത് .യുകെ, യൂറോപ്പ്, മിഡിൽ ഈസ്റ്റ്, സിംഗപ്പൂർ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലും ഇവർക്ക് ക്ലയന്റുകൾ ഉണ്ട്

NewAgeSysIT-യിലെ ഒരു ഇൻസൈഡ് സെയിൽസ് അസോസിയേറ്റ് എന്ന നിലയിൽ, നിങ്ങളുടെ പ്രധാന ഉത്തരവാദിത്തം  നിങ്ങൾക്ക് ലഭിച്ച പ്രദേശത്തെ മാക്സിമം ക്ലയന്റുകൾ വിളിച്ചു അവർക്ക് NewAgeSys IT നൽകുന്ന സോഫ്റ്റ്‌വെയർ സൗകര്യങ്ങൾ ആവശ്യമുണ്ടോ എന്ന് അന്വേഷിച്ചു പരമാവധി കസ്റ്റമേഴ്സ് നെ ഉണ്ടാക്കുക എന്നതാണ് . എല്ലാ ആഴ്ചയും പരമാവധി 15 കസ്റ്റമേഴ്സ് നെ എങ്കിലും ഉണ്ടാക്കുക എന്ന ടാർഗറ്റ് ഉണ്ടായിരിക്കും
 
 ഷിഫ്റ്റ് സമയം: 5pm - 2am

പ്രധാന ഉത്തരവാദിത്തങ്ങൾ:

 യുഎസ് മേഖലയിൽ ഫോൺ കോളുകൾ വഴി കോൺടാക്റ്റ് ആരംഭിക്കുന്നതിലൂടെ നൽകുന്ന റോ ലീഡുകൾക്ക്  യോഗ്യത നേടുക.
 ഏതെങ്കിലും സോഫ്‌റ്റ്‌വെയർ ആവശ്യകതകൾ അവർക്ക് ഉണ്ടോയെന്ന് പരിശോധിക്കുന്നതിനുള്ള വഴികൾ വിലയിരുത്തുക
NewAgeSysIT ൻ്റെ പരിഹാരങ്ങളും ഓഫറുകളും കസ്റ്റേമേഴ്സനെ ബോധ്യപ്പെടുത്തുക .
 ഉയർന്ന ഉൽപ്പാദനക്ഷമത നിലനിർത്തിക്കൊണ്ട് എല്ലാ ദിവസവും നല്ല  ലീഡുകൾ നേടുക


 
സെയിൽസ് ടീം മാനേജർമാരുമായി അടുത്ത് സഹകരിക്കുക

 ബിസിനസ് അഡ്മിനിസ്ട്രേഷൻ, മാർക്കറ്റിംഗ്, അല്ലെങ്കിൽ അനുബന്ധ മേഖല എന്നിവയിൽ ബിരുദം.
വിൽപ്പനയിലോ ലീഡ് യോഗ്യതയിലോ തെളിയിക്കപ്പെട്ട അനുഭവം,
 മികച്ച ആശയവിനിമയ കഴിവുകൾ,
ശക്തമായ വ്യക്തിഗത കഴിവുകളും ക്ലയൻ്റുകളുമായി ബന്ധം സ്ഥാപിക്കാനുള്ള കഴിവും.
CRM സോഫ്‌റ്റ്‌വെയറും ഗൂഗിൾ ഷീറ്റുകളും ഉപയോഗിക്കുന്നതിലുള്ള പ്രാവീണ്യം.
നിങ്ങളുടെ പ്രകടനത്തെ അടിസ്ഥാനമാക്കി  ഇൻസെൻ്റീവുകളോട് കൂടിയ   ശമ്പള പാക്കേജ് ഉണ്ടായിരിക്കും .NewAgeSys IT
 കരിയർ വളർച്ചയ്ക്കും പ്രൊഫഷണൽ വികസനത്തിനുമുള്ള അവസരങ്ങൾ ഉണ്ടായിരിക്കും '..

ഇമെയിൽ: career@newagesysindia.com

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (5 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (5 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (5 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (5 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (6 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (6 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (7 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (9 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (10 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (10 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (10 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (10 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (10 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (10 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (10 hours ago)

Malayali Vartha Recommends