Widgets Magazine
02
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പുതുവര്‍ഷത്തില്‍ വൈബ് 4 വെല്‍നസില്‍ പങ്കാളികളായി 10 ലക്ഷത്തോളം പേര്‍


ജസ്റ്റിസ് സൗമെന്‍ സെന്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആകും.... ജനുവരി 9 നാകും പുതിയ ചീഫ് ജസ്റ്റിസായി സെന്‍ ചുമതലയേല്‍ക്കുക


മരക്കൂട്ടം മുതൽ നടപ്പന്തൽ വരെ നീണ്ട ക്യൂ... പുതുവർഷ പുലരിയിൽ ഭക്തജന തിരക്കിലമർന്ന്‌ സന്നിധാനം.....


സങ്കടമടക്കാനാവാതെ... അശ്വിന്റെ വിവാഹം നടത്താൻ നിശ്ചയിച്ചിരിക്കെയാണ് വിധി തട്ടിയെടുത്തത്....


പുതുവർഷത്തെ വരവേറ്റ് ലോകം.... കൊച്ചിക്ക് സമാനമായി ഭീമൻ പാപ്പാഞ്ഞിയെ കത്തിച്ചാണ് തലസ്ഥാനവും പുതുവത്സരം ആഘോഷമാക്കിയത്.... നവോന്മേഷത്തിൽ നാടെങ്ങും ആഘോഷ ലഹരിയിൽ... ഏവർക്കും പുതുവത്സരാശംസകൾ

ഇൻഫോപാർക്കിൽ സീനിയർ സെക്യൂരിറ്റി കൺസൽട്ടൻറ്

06 SEPTEMBER 2024 05:05 PM IST
മലയാളി വാര്‍ത്ത

ഇൻഫോപാർക്കിൽ സീനിയർ സെക്യൂരിറ്റി കൺസൽട്ടൻറ്

സർവീസ് ഓർഗനൈസേഷൻ്റെ സുരക്ഷാ നിയന്ത്രണങ്ങൾ വിലയിരുത്തുന്നതിനും ഉപഭോക്താക്കളുടെ താല്പര്യമനുസരിച്ച് ആവശ്യമായ മാറ്റങ്ങൾ വരുത്താനും ഉള്ള കഴിവ് ഉള്ളവരെ സീനിയർ സെക്യൂരിറ്റി കൺസൽട്ടൻറ് ഒഴിവുകളിലേക്ക് ആവശ്യമുണ്ട് . സുരക്ഷ ,ലഭ്യത,പ്രോസസ്സിംഗ്,സമഗ്രത,
രഹസ്യാത്മകത,സ്വകാര്യത എന്നീ ഗുണങ്ങളോടുകൂടിയ സോഫ്റ്റ് വെയർ വികസിപ്പിക്കാനുള്ള കഴിവ് ഉണ്ടായിരിക്കണം .വിശദമായ SOC 2 റിപ്പോർട്ടുകളും ഡോക്യുമെൻ്റേഷനും തയ്യാറാക്കുന്നതും റിസ്ക് മാനേജ്മെൻ്റ് തന്ത്രങ്ങൾ വികസിപ്പിക്കുന്നതും പ്രധാന ഉത്തരവാദിത്തമാണ്
ഇൻഫർമേഷൻ സെക്യൂരിറ്റി, ഇൻഫർമേഷൻ ടെക്നോളജി അല്ലെങ്കിൽ അനുബന്ധ മേഖലകളിൽ ബിരുദം ആണ് അടിസ്ഥാന യോഗ്യത . ബന്ധപ്പെട്ട മേഖലകളിൽ 6 വർഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം .

ValueMentor Infosec Pvt. Ltd , Koratty, Thrissur.ആണ് ജോലി ഒഴിവുള്ളത് . കൂടുതൽ വിവരങ്ങൾക്ക് +919745037742
emailhelp@valuementor.com

 

ഇൻഫോസിസ് കൊച്ചിയിലുള്ള Aabasoft Technologies India Private Limited ൽ iOS DEVELOPER ഒഴിവുകളുണ്ട് . ബന്ധപ്പെട്ട വിഭാഗത്തിൽ കുറഞ്ഞത് രണ്ടുവർഷത്തെ ജോലി പരിചയം , സ്വിഫ്റ്റ്, ഒബ്ജക്റ്റീവ്-സി/സി++, മൾട്ടി-ത്രെഡിംഗ്, എംവിപി, യുഐ പാറ്റേണുകൾ, യൂണിറ്റ് ടെസ്റ്റിംഗ് തുടങ്ങിയ പ്രോഗ്രാമിംഗ് അറിവുകൾ , മൊബൈൽ ലാൻഡ്‌സ്‌കേപ്പ്, ആർക്കിടെക്ചറുകൾ, ട്രെൻഡുകൾ, പുതിയ സാങ്കേതികവിദ്യ എന്നിവയിഇലെ പ്രവൃത്തി പരിചയം ,iPhone SDK, Cocoa Touch Framework, Phone Gap, HTML 5, Angular JS എന്നിവയിൽ വൈദഗ്ദ്ധ്യം. • മികച്ച കോഡിംഗ് കഴിവുകൾ കൂടാതെ ഒരു പ്രോജക്റ്റ്, കോഡ് സൈനിംഗ്, ഡിസ്ട്രിബ്യൂഷൻ എന്നിവ കൈകാര്യം ചെയ്യാനുള്ള കഴിവ് എന്നിവ ഉണ്ടായിരിക്കണം. കോർ ഡാറ്റ, കോർ ആനിമേഷൻ, കോർ ഗ്രാഫിക്സ്, കോർ ടെക്സ്റ്റ് തുടങ്ങിയ IOS സോഫ്റ്റ്‌വെയർ പരിചയം അഭികാമ്യമാണ്‌ .

XCode ഉപയോഗിച്ച് പ്രവർത്തിക്കാനുള്ള പരിചയം. • UI/UX ലേഔട്ട് ഡിസൈനിലെ പരിജ്ഞാനം . • SQL, റിലേഷണൽ ഡാറ്റാബേസുകളെക്കുറിച്ചും ആർക്കിടെക്ചറുകളെക്കുറിച്ചും ഉള്ള ധാരണ. • മികച്ച അനലിറ്റിക്കൽ, ട്രബിൾഷൂട്ടിംഗ് കഴിവുകൾ എന്നിവയും പരിഗണിക്കും . വിദ്യാഭ്യാസ യോഗ്യത: കമ്പ്യൂട്ടർ സയൻസിൽ ബി-ടെക്/എം-ടെക്/എംസിഎ/ബിഎസ്/എംഎസ് ബിരുദം

കൂടുതൽ വിവരങ്ങൾക്ക് Phone+914844172222 emailinfo@aabasoft.com

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യൻ വിദ്യാർഥിക്ക് ദാരുണാന്ത്യം  (40 minutes ago)

രണ്ട് ഫയർ യൂണിറ്റ് ഫയർഫോഴ്സ് എത്തി തീ അണയ്ക്കാൻ ശ്രമം  (45 minutes ago)

കെ-ടെറ്റ് നിർബന്ധമാക്കി സർക്കാർ ഉത്തരവ്... സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് നടപടി  (1 hour ago)

വയോധികന് ദാരുണാന്ത്യം...  (2 hours ago)

സ്വർണവിലയിൽ വർദ്ധനവ്...  (2 hours ago)

പല ജില്ലകളിലും മഴയ്ക്ക് സാദ്ധ്യതയെന്ന മുന്നറിയിപ്പുമായി  (3 hours ago)

കെഎസ്‌ആർടിസിയുടെ രണ്ടാമത്തെ ഡബിൾഡെക്കർ ബസ്....  (3 hours ago)

ഒരു രാഷ്ട്രീയത്തോടും എതിർപ്പില്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ....  (3 hours ago)

കിണറിനുള്ളിൽ കാട്ടാനക്കുട്ടിയുടെ ജഡം കണ്ടെത്തി....  (3 hours ago)

ആധുനിക കേരളത്തെ രൂപപ്പെടുത്തുന്നതിൽ നവോത്ഥാന പ്രസ്ഥാനത്തിന്റെ നെടുനായകത്വം വഹിച്ചവരിൽ ഒരാളാണ് മന്നത്ത് പത്മനാഭനെന്ന് മുഖ്യമന്ത്രി  (3 hours ago)

ജനുവരി മാസത്തെ റേഷന്‍ വിതരണം നാളെ ആരംഭിക്കും...  (4 hours ago)

യുവാവ് കടലിൽ കുളിക്കുന്നതിനിടെ മുങ്ങിമരിച്ചു....  (4 hours ago)

പ്രതി സംസ്ഥാനം വിട്ടിട്ടില്ലെന്ന നിഗമനത്തില്‍ പോലീസ്  (4 hours ago)

പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്ത് ....  (5 hours ago)

. ട്രെയിനുകൾ വൈകിയോടുന്നു...  (5 hours ago)

Malayali Vartha Recommends