Widgets Magazine
15
Oct / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തുലാമാസ പൂജകള്‍ക്കായി ശബരിമലനട നാളെ തുറക്കും....


ഡല്‍ഹിയിലെ കനേഡിയന്‍ ആക്ടിങ് ഹൈകമീഷണര്‍ ഉള്‍പ്പെടെ ആറ് നയതന്ത്ര പ്രതിനിധികളെ പുറത്താക്കിയതായി വിദേശകാര്യ മന്ത്രാലയം


ഇറാനും ഇസ്രായേലും തമ്മില്‍ തുറന്ന യുദ്ധത്തിലേക്ക് നീങ്ങിയാല്‍...ക്രൂഡ് ഓയില്‍ വിലയില്‍ വലിയ സ്വാധീനം ചെലുത്തും..അമേരിക്ക വിലക്കേർപ്പെടുത്തിയ കമ്പനികളില്‍ ഒരു ഇന്ത്യന്‍ കമ്പനിയും...


പുതിയ മിസൈൽ പരീക്ഷണത്തിന്.. കേന്ദ്രത്തിന് പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള, സുരക്ഷാ കാബിനറ്റ് കമ്മിറ്റി അം​ഗീകാരം നൽകി..തന്ത്രപരമായ മിസൈൽ സംവിധാനങ്ങൾ പരീക്ഷിക്കുന്നത് ലക്ഷ്യം...


നടി മാല പാർവതിയെ കുടുക്കാൻ സൈബര്‍ തട്ടിപ്പ് സംഘത്തിന്റെ ശ്രമം; 72 മണിക്കൂര്‍ വെർച്വൽ അറസ്റ്റിൽ: എന്താണ് വെർച്വൽ അറസ്റ്റ്...

ന്യൂ ഇന്ത്യ അഷ്വറൻസിൽ 325 ഒഴിവുകൾ; എക്സിം ബാങ്കിലുംനിരവധി ഒഴിവുകൾ

21 SEPTEMBER 2024 07:11 PM IST
മലയാളി വാര്‍ത്ത

ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി ലിമിറ്റഡ് ഇപ്പോള്‍ അപ്രൻ്റീസ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഡിഗ്രീ യോഗ്യത ഉള്ളവർക്ക് അവസരം മൊത്തം 325 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. തുടക്കക്കാർക്ക് നല്ല ശമ്പളത്തിൽ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 21 സെപ്റ്റംബർ 2024 മുതല്‍ 2024 ഒക്ടോബർ 5 വരെ അപേക്ഷിക്കാം.

21-30 വയസ്സ് വരെ ഉള്ളവർക്ക് അപേക്ഷിക്കാം . ഡിഗ്രീ ഉള്ളവർക്ക് അപേക്ഷിക്കാം . ഉദ്യോഗാർത്ഥി നേരത്തെ അപ്രൻ്റിസ്ഷിപ്പ് പരിശീലനം നേടിയിരിക്കരുത്..അപേക്ഷാ ഫീസ്‌ 944 രൂപയാണ് .   SC, ST,സ്ത്രീകൾ Rs.708/- PwBD Rs.472/-രൂപ . ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി ലിമിറ്റഡ് വിവിധ അപ്രൻ്റീസ് ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 2024 ഒക്ടോബർ 5 വരെ



അടുത്തത്   എക്സ്പോർട്ട്-ഇംപോർട്ട് ബാങ്ക് ഓഫ് ഇന്ത്യയിലാണ് . എക്സിം ബാങ്ക്  ഇപ്പോള്‍ മാനേജ്മെൻ്റ് ട്രെയിനി തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഡിഗ്രീ യോഗ്യത ഉള്ളവർക്ക് മൊത്തം 50 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തിൽ എക്സിം ബാങ്കില്‍ സ്ഥിര ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 18 സെപ്റ്റംബർ 2024 മുതല്‍ 2024 ഒക്ടോബർ 7 വരെ അപേക്ഷിക്കാം.
എക്സ്പോർട്ട്-ഇംപോർട്ട് ബാങ്ക് ഓഫ് ഇന്ത്യ ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി 21 മുതൽ 28 വരെയാണ് . ബിരുദം ഫസ്റ്റ് ക്ലാസ്സിൽ പാസായവർക്ക് അപേക്ഷിക്കാം ,അപേക്ഷാ ഫീസ്‌ 600 രൂപ , SC, ST, EWS, FEMALE,PWBD 100 രൂപ  

ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 2024 ഒക്ടോബർ 7 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ വീഡിയോ  പങ്കുവെക്കുക.

ഒഫീഷ്യല്‍ വെബ്സൈറ്റ് https://bfsissc.com/

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അബൂദബി ബനിയാസിലുണ്ടായ വാഹനാപകടത്തില്‍ കണ്ണൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം  (1 minute ago)

മറാത്തി നടൻ അതുൽ പർചുരെ അന്തരിച്ചു  (10 minutes ago)

പഴയകാല നാടക-സിനിമ ഗായിക മച്ചാട്ട് വാസന്തി അന്തരിച്ചു  (17 minutes ago)

മകൻ തരിണിയ്ക്ക് താലി ചാർത്തുമ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞ് ജയറാം; വിവാഹം നേരത്തെ കഴിഞ്ഞോ!!; ആരാധകരെ ഞെട്ടിച്ച് കാളിദാസിന്റെയും തരിണിയുടെയും വിവാഹ വീഡിയോ  (27 minutes ago)

സൗകര്യപ്രദവും സുരക്ഷിതവുമായ രീതിയില്‍ തീര്‍ത്ഥാടനത്തിന് അവസരം നല്‍കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം... ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് തുടരുമെന്ന് മുഖ്യമന്ത്രി...  (30 minutes ago)

സങ്കടക്കാഴ്ചയായി.... ബംഗളൂരുവില്‍ ബൈക്ക് ഡിവൈഡറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (35 minutes ago)

സഞ്ജു സാംസണ്‍ രഞ്ജി ട്രോഫിയില്‍ കളിക്കും...  (46 minutes ago)

മലയാളി യുവാവ് ഹൃദയാഘാതം മൂലം ദുബൈയില്‍ മരിച്ചു...  (58 minutes ago)

S Jaishankar എസ് ജയശങ്കർ ഇന്ന് പാകിസ്താനിലേക്ക്  (1 hour ago)

ആണവകേന്ദ്രങ്ങൾ അപ്രത്യക്ഷം....!ലെബനാനിൽ ഇരച്ചെത്തി നെതന്യാഹു...! യുദ്ധാവസാനം ഉടൻ...!!  (1 hour ago)

വലിഞ്ഞുകയറി വന്ന വില്ലത്തി..! ചേച്ചിക്ക് സന്തോഷമായോഒരു ജീവനെടുത്തപ്പോൾ ദിവ്യയുടെ കുത്തുവാക്ക്– വിഡിയോ  (1 hour ago)

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ കുറവ്... പവന് 200 രൂപയുടെ കുറവ്  (1 hour ago)

ആരുമറിയാതെ രാവിലെ തന്നെ സ്റ്റേഷനില്‍ ഹാജരായി ജയസൂര്യ! ഇന്ന് നിർണായകം  (2 hours ago)

ഒളിമ്പിക്‌സില്‍ രണ്ടാം തവണയും വെങ്കലമെഡല്‍ നേട്ടം കൈവരിച്ച പി.ആര്‍.ശ്രീജേഷിനെ അനുമോദിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍  (2 hours ago)

ഇസ്രായേൽ പ്രതികാരത്തിൽ സൈനികേതര സൈറ്റുകളിൽ ആക്രമണം ഉൾപ്പെടില്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു  (2 hours ago)

Malayali Vartha Recommends