Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

കൊച്ചി ഇന്‍ഫോ പാർക്കില്‍ വിവിധ കമ്പനികളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മതിയായ യോഗ്യതയുള്ള ഉദ്യോഗാർത്ഥികള്‍ക്ക് അപേക്ഷിക്കാം. വെബ് ആൻഡ് ക്രാഫ്റ്റ്സ്, ഐ കോഡ് ബിസ് പ്രൈവറ്റ് ലിമിറ്റഡ്, റൂബി സെവന്‍ സ്റ്റുഡിയോസ് എന്നീ സ്ഥാപനങ്ങളിലാണ് ഒഴിവുകളുള്ളത്

15 NOVEMBER 2024 05:04 PM IST
മലയാളി വാര്‍ത്ത


കൊച്ചി ഇന്‍ഫോ പാർക്കില്‍ വിവിധ കമ്പനികളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മതിയായ യോഗ്യതയുള്ള ഉദ്യോഗാർത്ഥികള്‍ക്ക് അപേക്ഷിക്കാം. വെബ് ആൻഡ് ക്രാഫ്റ്റ്സ്, ഐ കോഡ് ബിസ് പ്രൈവറ്റ് ലിമിറ്റഡ്, റൂബി സെവന്‍ സ്റ്റുഡിയോസ് എന്നീ സ്ഥാപനങ്ങളിലാണ് ഒഴിവുകളുള്ളത്. ഒഴിവുകള്‍, യോഗ്യത എന്നിവയെക്കുറിച്ച് താഴെ വിശദമായി കൊടുക്കുന്നു.


ആൻഡ്രോയിഡ് ഫ്രേംവർക്കിലുള്ള പ്രാവീണ്യത്തോടൊപ്പം കോട്ലിൻ, കൊറൗട്ടിൻസ്, ഫ്ലോ, സ്റ്റോപ്പ് ഫങ്ഷൻസ് തുടങ്ങി വിവിധ കെടി എക്സ് ലൈബ്രറികളിൽ അറിവുണ്ടാകണമെന്നും പ്രത്യേകം പറയുന്നുണ്ട്.

കംപോസ്, വ്യൂ മോഡൽ, ലൈവ് ഡേറ്റ, നാവിഗേഷൻ, വെബ് ബൈൻഡിങ് എന്നിവയിൽ ധാരണയുണ്ടാവണം. എക്സ് എംഎൽ. ബേസ് ലേഔട്ടു കളിൽ പരിചയവും റെട്രോഫിറ്റ്, ഗ്ലൈഡ്, ഗിത്തബ് അല്ലെങ്കിൽ ഗിറ്റ്ല‌ാബ് തുടങ്ങിയവയിലും അറിവുമുണ്ടാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www. webandcrafts.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷകള്‍ info@webandcrafts.com എന്ന ഇ-മെയിലില്‍ അയക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബർ 30.

സോഷ്യൽ മീഡിയ കോർഡിനേറ്റർ

റൂബി സെവൻ സ്റ്റുഡിയോസിലാണ് സോഷ്യൽ മീഡിയ - കോർഡിനേറ്ററുടെ ഒഴിവുള്ളത്. ബന്ധപ്പെട്ട മേഖലയിൽ - ഒരുവർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയമുള്ള വർക്ക് അപേക്ഷിക്കാം. ഇംഗ്ലീഷ് ഭാഷയിൽ എഴുതാനുള്ള കഴിവിനോടൊപ്പം മികച്ച ആശയവിനിമയശേഷിയുമുണ്ടാകണം.

ഡിജിറ്റൽ മാർക്കറ്റിങ് ട്രെൻഡുകളിലും പുതിയ സാങ്കേതികവിദ്യകളിലുമുള്ള അറിവിനൊപ്പം ഡിജി റ്റൽ ടൂളുകളിലും പ്ലാറ്റ്ഫോമുകളിലും പരിജ്ഞാനവുമുണ്ടാവണം. അപേക്ഷകള്‍ അയക്കേണ്ട ഇ-മെയില്‍ careersindia@rubyseven.com. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബർ 30.

 

റിയാക്ട് നേറ്റീവ് ഡെവലപ്പർ

ഐ കോഡ് ബീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കാണ് റിയാക്ട് നേറ്റിവ് ഡെവലപ്പറെ ആവശ്യമുള്ളത്. റിയാക്ട് നേറ്റീവ് ഉപയോഗി ച്ച് മൊബൈൽ ആപ്ലിക്കേഷൻ ഡെവലപ്പ്മെന്റിൽ മൂന്നുവർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയമുള്ള ഉദ്യോഗാർത്ഥികള്‍ക്ക് അപേക്ഷിക്കാം.

സി.ഐ/സി.ഡി ടൂളുകളിലും ഓട്ടോമേറ്റഡ് ടെസ്റ്റിങ്ങിലും പരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും.ജാവാസ്ക്രിപ്റ്റിലും (ഇ.എസ്.6+) ടൈപ്പ് സ്ക്രി പ്റ്റിലുമുള്ള പ്രാവീണ്യത്തോടൊപ്പം റിയാക്ട് നേറ്റിവ് കോർ പ്രിൻസിപ്പൽസിലും ഡിസൈൻ പാറ്റേണുകളിലും പരിജ്ഞാനവുമുണ്ടാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.icodebees.com. എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഇ-മെയിൽ: info@icodebees.com. അപേക്ഷ സ്വീകരി 1 ക്കുന്ന അവസാന തീയതി: നവംബർ 30

www. webandcrafts.com
www.icodebees.com

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (4 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (4 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (4 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (5 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (5 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (5 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (6 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (9 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (9 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (9 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (9 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (10 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (10 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (10 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (10 hours ago)

Malayali Vartha Recommends