Widgets Magazine
05
Nov / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സി.ബി.ഐ ഉദ്യോഗസ്ഥർ തമിഴഗ വെട്രി കഴകം ആസ്ഥാനം സന്ദർശിച്ചു.. പാർട്ടി നടത്തിയ പ്രചാരണവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ..സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ടു..


തിരുവനന്തപുരത്തും കോഴിക്കോടും കള്ളക്കടൽ ജാഗ്രതാ നിർദ്ദേശം: കേരളത്തിൽ ഈ മാസം സാധാരണയേക്കാൾ കൂടുതൽ മഴ സാധ്യത...


പ്രഭാത നടത്തത്തിനിറങ്ങിയ യുവതിക്കു നേരേ ലൈംഗികാതിക്രമം..പിന്നില്‍ നിന്ന് മാഡം എന്ന് വിളിച്ച് യുവതി തിരിഞ്ഞുനോക്കിയപ്പോള്‍ ഇയാള്‍ നഗ്നനായി സ്വയംഭോഗം ചെയ്യുന്നു..നടുക്കം മാറാതെ യുവതി..


സ്വന്തം വർഗക്കാർ തന്നെ തോക്കും ബോംബും യുദ്ധ ടാങ്കുകളുമായി ആർത്തട്ടഹസിച്ച് വരുന്നു..സുഡാനിൽ അതിഭീകരമായ അവസ്ഥ..റാപ്പിഡ് സപ്പോർട്ട് ഫോഴ്സസ് നടത്തിയതു കൊടിയ ക്രൂരതകൾ..


2024 ൽ ദേവസ്വം ബോർഡ് ഇറക്കിയ ഉത്തരവിലും ചെമ്പ് പരാമർശം; എന്‍ വാസുവിന് കൂടുതല്‍ കുരുക്കായി മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസർ ഡി സുധീഷ് കുമാറിന്റെ മൊഴി: അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്...

ദുബായിൽ ജോലി ഒഴിവുകൾ; എഞ്ചിനിയർ, സെയിൽസ്മാൻ, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്,പ്ലംബർ..

30 JULY 2025 08:33 PM IST
മലയാളി വാര്‍ത്ത

More Stories...

റെയില്‍വേയില്‍ ജോലി നേടാന്‍ വീണ്ടും അവസരം ശമ്പളം 65000 വരെ!! ഉടന്‍ അപേക്ഷിക്കൂ...

ഏഴാംക്ലാസുകാർക്കും ജോലി; സെക്യൂരിറ്റി സ്റ്റാഫ് നൈറ്റ് വാച്ച്മാൻ...നിരവധി ഒഴിവുകള്‍ ;വിശദവിവരങ്ങൾ ഇങ്ങനെ

ജൈറ്റെക്സ് ഗ്ലോബലിൽ കേരള ഐ.ടി. പവലിയൻ തുറന്നു. പങ്കെടുക്കുന്നത് 28 കമ്പനികൾ

പതിനായിരം വനിതകൾക്ക് തൊഴിൽ നൽകുന്ന പദ്ധതി... കുടുംബശ്രീയും രാജ്യത്തെ പ്രമുഖ ടെലികോം കമ്പനിയായ റിലയൻസ് ജിയോയും കൈകോർക്കുന്നു

അഡ്വാൻസ്ഡ് കമ്പ്യൂട്ടിങ് ഡെവലപ്‌മെന്റ് സെന്റർ (സിഡാക്) ൽ ഒഴിവുകൾ. മാനേജർ, പ്രോജക്ട് അസോസിയേറ്റ് ഉൾപ്പെടെ 646 തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ബി ടെക്/ ബി ഇ, എം ഇ/എം.ടെക്, എം സി എ, എം ഫിൽ/പി എച്ച് ഡി എന്നിവയാണ് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യതകൾ

ദുബായിൽ സ്വകാര്യ മേഖലയിൽ ജോലി നോക്കുന്നവർക്ക് ഇതാ ഒഴിവുകൾ. എഞ്ചിനിയർ, സെയിൽസ്മാൻ, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് , പ്ലംബർ തുടങ്ങിയ ഒഴിവുകളിലേക്കാണ് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നത്. തസ്തിക, യോഗ്യത, ശമ്പളം തുടങ്ങിയ വിവരങ്ങൾ അറിയാം

ജിആർപി ഫിറ്റർ. 2 ഒഴിവുകളാണ് ഉള്ളത്. 2000 ദിർഹം വരെ (പരിചയമനുസരിച്ച്) ശമ്പളം ലഭിക്കും. അഞ്ച് മാസത്തെ ജോലിക്ക് ശേഷം 15 ദിവസത്തെ ശമ്പളത്തോടുകൂടിയ അവധി ലഭിക്കും. ഫ്ലൈറ്റ് ടിക്കറ്റും അനുവദിക്കും. താമസവും ഭക്ഷണവും സൗജന്യമാണ്. താല്പര്യമുള്ളവർ 0564640214 എന്ന നമ്പറിൽ CV അയക്കുക (വാട്സ് ആപ്പ് മാത്രം, വിളിക്കരുത്).

ജൂനിയർ ഇലക്ട്രിക്കൽ
എഞ്ചിനീയർ/ഇലക്ട്രിക്കൽ ക്വാണ്ടിറ്റി സർവെയർ കം എസ്റ്റിമേഷൻ

ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് ബിരുദമോ ഡിപ്ലോമയോ ഉണ്ടായിരിക്കണം. 2 വർഷത്തെ യുഎഇയിലെ പ്രവർത്തിപരിചയം അഭിലഷണീയം (ഡ്രൈവിംഗ് ലൈസൻസ് അധികയോഗ്യത). എംഎസ് ഓഫീസ്, ഓട്ടോകാഡ്, നല്ല ആശയവിനിമയശേഷി എന്നിവ ഉണ്ടായിരിക്കണം. projects@ariesinternational.ae എന്ന ഇമെയിൽ വിലാസത്തിൽ സിവി അയക്കാം. ഫോൺ - 0566390526.

സൈറ്റ് ആർക്കിടെക്ചർ ഒഴിവ്

യുഎഇയിൽ കുറഞ്ഞത് 5 വർഷത്തെ പ്രവൃത്തിപരിചയം ഉള്ളവർക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 8000 മുതൽ 10,000 ദിർഹവം വരെ ശമ്പളമായി ലഭിക്കും. സൗജന്യ വിസയും മെഡിക്കൽ ഇൻഷുറൻസും ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് 0542577274

സെയിൽസ് (Kabayel Store)

മികച്ച ആശയവിനിമയ ശേഷി അത്യാവശ്യമാണ്. ശമ്പളം: 1800 ദിർഹം. ഡ്യൂട്ടി: 11 മണിക്കൂർ ‌ സൗജന്യ വിസയും മെഡിക്കൽ ഇൻഷുറൻസും ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് 0542477274

പ്ലമ്പർ, ക്വാണ്ടിറ്റി സർവ്വേയർ, എസ്റ്റിമേഷൻ എൻജിനയർ

2-5 വർഷത്തെ യുഎഇ പ്രവർത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാം Joinus.dlandscapes@gmail.com എന്ന ഇമെയിൽ വിലാസത്തിൽ CV അയക്കുക. Contact: 0542475308.



ടാക്സ് അനലിസ്റ്റ്.

അക്കൗണ്ടിംഗ് അല്ലെങ്കിൽ ഫിനാൻസിൽ ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. യുഎഇ വാറ്റ്, യുഎഇക്ക് പുറത്തുള്ള ആദായ നികുതി എന്നിങ്ങനെയുള്ള കാര്യങ്ങളിൽ കുറഞ്ഞത് 4 വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. യുഎഇ വാറ്റ് കംപ്ലയിൻസ് ഡിപ്ലോമ ഉണ്ടായിരിക്കണം. ടാക്സ് നിയമങ്ങൾ, ചട്ടങ്ങൾ, ഐഎഫ്ആർഎസ് മാനദണ്ഡങ്ങൾ എന്നിവയിൽ ആഴത്തിലുള്ള അറിവ് വേണം. മൈക്രോസോഫ്റ്റ് എക്സെല്ലിൽ പ്രാവീണ്യം ഉണ്ടായിരിക്കണം. ടാക്സ് ഏജന്റ് ലൈസൻസ് ഒരു അധിക യോഗ്യതയായി കണക്കാക്കും. താല്പര്യമുള്ളവർ jobs@m-management-company.com എന്ന ഇമെയിൽ വിലാസത്തിലേക്ക് CV അയക്കുക.

വാൻ സെയിൽസ്മാൻ ഒഴിവ്

ഫുഡ്‌സ്റ്റഫ് ട്രേഡിംഗ് കമ്പനിയിൽ വാൻ സെയിൽസ് മാൻ ഒഴിവുകൾ. രണ്ട് വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. യുഎഇ മാനുവൽ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം. ദുബായ്, ഷാർജ, അജ്മാൻ, റാസ് അൽ ഖൈമ എന്നീ യുഎഇ റൂട്ടുകളെക്കുറിച്ച് നല്ല അറിവുണ്ടായിരിക്കണം. താല്പര്യമുള്ളവർ +971 56 303 5443 എന്ന നമ്പറിലേക്ക് CV അയക്കുക (Whatsapp മാത്രം).

മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ഒഴിവ്

ജിറാബ് സെല്യൂഷൻസിൽ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് തസ്തികയിൽ ഒഴിവ്. ഡിജിറ്റൽ രംഗത്തും, അത് പോലെ ഇവന്റ്സ്, എക്സിബിഷൻ, ട്രേഡ് ഷോ എന്നിവ കൈകാര്യം അറിയുന്നവർക്ക് അപേക്ഷിക്കാം.

യോഗ്യത: മാർക്കറ്റിംഗ്, കമ്മ്യൂണിക്കേഷൻസ്, ബിസിനസ് അല്ലെങ്കിൽ സമാനമായ വിഷയത്തിൽ ബിരുദം ഉണ്ടായിരിക്കണം. 2-4 വർഷത്തെ മാർക്കറ്റിംഗ് പരിചയം, യുഎഇ അല്ലെങ്കിൽ ജിസിസിയിലെ ഐടി അല്ലെങ്കിൽ ബി2ബി മേഖലയിലെ പ്രവർത്തിപരിചയം അഭിലഷണീയം. ഇവന്റ്സ്, ട്രേഡ് ഷോസ് എന്നിവ ആസൂത്രണം ചെയ്യാനോ പിന്തുണയ്ക്കാനോ ഉള്ള പരിചയം അധികയോഗ്യതയായി കണക്കാക്കും. നന്നായി എഴുതാനും ആശയവിനിമയശേഷിയും ഉണ്ടായിരിക്കണം. കാൻവ, ഗൂഗിൾ അനലറ്റിക്സ് പോലുള്ള ടൂളുകൾ ഉപയോഗിക്കാൻ അറിഞ്ഞിരിക്കണം.

എസ്ഇഒയെ കുറിച്ച് ധാരണയുണ്ടായിരിക്കണം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ careers@gerabsys.com എന്ന ഇമെയിൽ അഡ്രസിലേക്ക് സിവി അയക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഐസിസി വനിതാ ടീമിനെ പ്രധാനമന്ത്രി നാളെ കാണും  (1 hour ago)

യുഎഇയിലെ കാറപകടത്തില്‍ 29 കാരന് ദാരുണാന്ത്യം  (2 hours ago)

പാല്‍ വില കൂട്ടുന്നത് തിരഞ്ഞെടുപ്പിന് ശേഷം പരിഗണിക്കുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി  (4 hours ago)

ഛത്തീസ്ഗഡില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആറ് പേര്‍ മരിച്ചു  (4 hours ago)

ശബരിമല പൂജകള്‍ നാളെ മുതല്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം  (5 hours ago)

ക്ലാസ് സമയത്ത് കുട്ടികളെ കൊണ്ട് കാല്‍ മസാജ് ചെയ്യിച്ച അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍  (5 hours ago)

സീരിയല്‍ നടിക്കുനേരെ ലൈംഗിക അതിക്രമം നടത്തിയ കേസില്‍ മലയാളി യുവാവ് അറസ്റ്റില്‍  (5 hours ago)

അബദ്ധത്തില്‍ രണ്ടുമാസം പ്രായമുള്ള കുഞ്ഞ് കിണറ്റില്‍ വീണ സംഭവം: ഗ്രില്ലും ആള്‍മറയും ഉള്ള കിണറ്റില്‍ കുട്ടി എങ്ങനെ വീണുയെന്ന് പൊലീസ്  (6 hours ago)

ജോണ്‍ട്യൂറിംഗ് വാട്‌സണ്‍ സോഫ്റ്റ്വെയര്‍ സൊല്യൂഷന്‍സ് ഇന്‍ഫോപാര്‍ക്കില്‍ പുതിയ ഓഫീസ് തുറന്നു...  (6 hours ago)

ഇടതുപക്ഷസർക്കാരിന്റെ ജനക്ഷേമപ്രവർത്തനങ്ങളെ പ്രതിപക്ഷം ഭയക്കുന്നു: മുഹമ്മദ് മൊഹിസിൻ എം.എൽ.എ...  (7 hours ago)

ട്രെയിൻ യാത്രക്കാരുടെ സുരക്ഷിതത്വം കേന്ദ്ര സർക്കാർ ഉറപ്പ് വരുത്തുക; ഡിവൈഎഫ്ഐ...  (7 hours ago)

പിഎം ശ്രീ നിര്‍ത്തി വച്ചെന്ന് കേന്ദ്രത്തിന് കത്തയച്ചിട്ടില്ലെന്ന് വി ശിവന്‍കുട്ടി  (7 hours ago)

ആഗോള നിക്ഷേപകരായ ആന്റ്‌ലറിന്റെ പ്രീ-സീഡ് ഫണ്ടിംഗ് സ്വന്തമാക്കി മലയാളി എ.ഐ സംരംഭം...  (7 hours ago)

ശൈത്യ ചെയ്തതിലും എത്രയോ വലിയ തെറ്റുകൾ കുണുമോൾ അവിടെ ചെയ്തിട്ടുണ്ട്; അനുമോളെ വലിച്ച് കീറി കുറിപ്പ്  (7 hours ago)

3 മെഡിക്കല്‍ കോളേജുകള്‍ക്ക് പുതിയ കാത്ത് ലാബുകള്‍: അത്യാധുനിക സംവിധാനങ്ങള്‍ക്ക് 44.30 കോടിയുടെ ഭരണാനുമതി...  (7 hours ago)

Malayali Vartha Recommends