Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

മലയാളി വാര്‍ത്തയില്‍ സബ്‌ എഡിറ്റര്‍മാര്‍ , ഗ്രാഫിക്‌സ്‌ ഡിസൈനര്‍മാര്‍

18 DECEMBER 2013 12:09 AM IST
മലയാളി വാര്‍ത്ത.

കുറഞ്ഞകാലം കൊണ്ട്‌ വായനക്കാരുടെ ഇടയില്‍ ശ്രദ്ധ നേടിയ ഓണ്‍ലൈന്‍ പത്രമാണ്‌ മലയാളി വാര്‍ത്ത. ശക്തമായ ജനകീയ പിന്തുണയാല്‍ മലയാളി വാര്‍ത്ത കൂടുതല്‍ രാജ്യങ്ങളിലേയ്‌ക്ക്‌ വ്യാപിപ്പിക്കുകയാണ്‌. ഇതോടൊപ്പം കഴിവും ഊര്‍ജ്ജസ്വലരുമായ നിരവധി പേര്‍ക്ക്‌ അവസരവും ലഭിക്കുകയാണ്‌. മലയാളി വാര്‍ത്തയോടൊപ്പം പങ്കു ചേരാന്‍ താഴെപ്പറയുന്നവരില്‍ അപേക്ഷ ക്ഷണിക്കുന്നു.
1. റിപ്പോര്‍ട്ടര്‍മാര്‍ (ഫുള്‍ടൈം/പാര്‍ട്ട്‌ടൈം)
യോഗ്യത:
1. ജേര്‍ണലിസം
2. രണ്ടു വര്‍ഷത്തെ പരിചയം
3. നന്നായി മലയാളം, ഇംഗ്ലീഷ്‌ കൈകാര്യം ചെയ്യാനുള്ള കഴിവ്‌

2. സബ്‌ എഡിറ്റര്‍മാര്‍ (ട്രെയിനി)
1. ജേര്‍ണലിസം
2. നന്നായി മലയാളം, ഇംഗ്ലീഷ്‌ എഴുതുവാനുള്ള കഴിവ്‌
3. കമ്പ്യൂട്ടര്‍ പരിജ്ഞാനം

3. സബ്‌ എഡിറ്റര്‍മാര്‍
1. ജേര്‍ണലിസം
2. നന്നായി മലയാളം, ഇംഗ്ലീഷ്‌ എഴുതുവാനുള്ള കഴിവ്‌
3. ഓണ്‍ലൈന്‍ പത്രത്തില്‍ 2 വര്‍ഷത്തെ പരിചയം
4. മലയാളം ടൈപ്പ്‌ ചെയ്യാനുള്ള കഴിവ്‌

4. ഗ്രാഫിക്‌സ്‌ ഡിസൈനന്‍മാര്‍
1. പ്ലസ്‌ ടൂ
2. അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള കമ്പ്യൂട്ടര്‍ ഡിസൈനിംഗ്‌ കോഴ്‌സ്‌
3. ഫോട്ടോഷോപ്പ്‌, 2D, 3D ആനിമേഷന്‍
4. 3 വര്‍ഷ പരിചയം
താത്‌പര്യമുള്ളവര്‍ ഫോട്ടോ, ബയോഡേറ്റ, പ്രതീക്ഷിക്കുന്ന ശമ്പളം എന്നിവ സഹിതം അപേക്ഷിക്കുക. റിപ്പോര്‍ട്ടര്‍ , സബ്‌ എഡിറ്റര്‍ തസ്‌തികയിലേയ്‌ക്ക്‌ അപേക്ഷിക്കുന്നവര്‍ സമകാലികമായ ഏതെങ്കിലും വിഷയത്തെപ്പറ്റി ഒരു ലേഖനം തയ്യാറാക്കി ഇതോടൊപ്പം attach ചെയ്യുക. തെരഞ്ഞെടുക്കപ്പെടുന്ന ലേഖനം മലയാളി വാര്‍ത്തയില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും. അതിനുള്ള സമ്മതം കൂടി അപേക്ഷയില്‍ കാണിക്കുക.
ഗ്രാഫിക്‌സ്‌ ഡിസൈനര്‍ തസ്‌തികയിലേയ്‌ക്ക്‌ അപേക്ഷിക്കുന്നവര്‍ ഡിസൈന്‍ ചെയ്‌ത ഖുലഴ ഫോര്‍മാറ്റിലുള്ള ഒരു ഫോട്ടോഷോപ്പ്‌ വര്‍ക്ക്‌ കൂടി അയയ്‌ക്കുക.
അയയ്‌ക്കേണ്ട വിലാസം

info@malayalivartha.com

malayalivartha.com@gmail.com

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (5 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (5 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (5 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (5 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (6 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (6 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (7 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (9 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (10 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (10 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (10 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (10 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (10 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (10 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (10 hours ago)

Malayali Vartha Recommends