എല്‍ ഐ സിയില്‍ 12529 ഡയറക്ട് സെയില്‍സ് എക്‌സിക്യൂട്ടീവ്

മൂന്നുവര്‍ഷത്തെ കരാര്‍നിയമനമാണ്. ഏതെങ്കിലും ഒരുസോണിലെ ഒരു ഡിവിഷനിലേക്കുമാത്രം അപേക്ഷിക്കുക. കേരളത്തില്‍ തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട് ഡിവിഷനുകളിലായി 480 ഒഴിവുകളുണ്ട്. അപേക്ഷാഫീസ്: 100 രൂപ. എഴുത്തുപരീക്ഷ, ഇന്റര്‍വ്യൂ, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാവും നിയമനം.
https://www.facebook.com/Malayalivartha