Widgets Magazine
16
Jun / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എന്‍ജിനിയറിംഗ്‌ മെഡിക്കല്‍ എന്‍ട്രന്‍സുകള്‍ ഇന്നു മുതല്‍

21 APRIL 2014 12:12 AM IST
മലയാളി വാര്‍ത്ത.

കേരള എന്‍ജിനിയറിംഗ്‌, മെഡിക്കല്‍ പ്രവേശന പരീക്ഷകള്‍ ഇന്ന്‌ മുതല്‍ 23 വരെ നടക്കും. സംസ്ഥാനത്തെ 327 കേന്ദ്രങ്ങളിലും ഡല്‍ഹിയിലെ രണ്ടും, മുംബയ്‌, റാഞ്ചി ദുബായ്‌ എന്നിവിടങ്ങളിലെ ഓരോ കേന്ദ്രത്തിലുമാണ്‌ പരീക്ഷകള്‍ നടക്കുക. എന്‍ജിനീയറിംഗ്‌ പ്രവേശന പരീക്ഷകള്‍ ഇന്നും, നാളെയും രാവിലെ 10 മുതല്‍ 12.30 വരെയാണ്‌. മെഡിക്കല്‍ പ്രവേശന പീക്ഷകള്‍ 23ന്‌ 10 മുതല്‍ 12.30 വരെയും അന്ന്‌ തന്നെ ഉച്ചയ്‌ക്ക്‌ ശേഷം 2.30 മുതല്‍ 5 വരെയാണ്‌. എന്‍ജിനീയറിംഗ്‌ പരീക്ഷയെഴുതുന്ന 1,19,025 പേരില്‍ 61,671 ആണ്‍കുട്ടികളും 1,02,450 പെണ്‍കുട്ടികളുമുണ്ട്‌. 23ന്‌ വൈകിട്ട്‌ ആറിന്‌ എല്ലാ പരീക്ഷകളുടെയും ഉത്തര സൂചികകള്‍ പ്രവേശന പരീക്ഷാ കമ്മിഷണറുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചുമരിടിഞ്ഞു വീണ് വയോധിക മരിച്ചു...  (32 minutes ago)

പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് കര്‍ഷകന്‍ മരിച്ചു....  (41 minutes ago)

പരസ്യ പ്രചാരണം അവസാനിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം..  (58 minutes ago)

ഭര്‍ത്താവിനെ ഞരമ്പ് മുറിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

പോലീസ് റിപ്പോര്‍ട്ട് 18 ന് ഹാജരാക്കാന്‍ അന്ത്യശാസനം  (2 hours ago)

ഹജ്ജ് യാത്രികരുമായി വന്ന സൗദി എയര്‍ലൈന്‍സ് വിമാനത്തിന്റെ ചക്രത്തില്‍ തീപിടിച്ചു..  (2 hours ago)

തിരയില്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി...  (2 hours ago)

ചാലക്കുടിയിലെ തിരക്കേറിയ വ്യാപാര സമുച്ചയത്തിലാണ് തീപിടിച്ചത്..  (3 hours ago)

ഇസ്രയേല്‍ പദ്ധതി ട്രംപ് തടഞ്ഞു... ഖമനയിയെ വധിക്കാനുള്ള ഇസ്രയേല്‍ പദ്ധതി ട്രംപ് തടഞ്ഞു; 'ഇസ്രയേല്‍ - ഇറാന്‍ സമാധാനം ഉടനുണ്ടാകും, തനിക്ക് ക്രെഡിറ്റ് ലഭിക്കാറില്ല'  (3 hours ago)

ഭാര്യ തൂങ്ങി മരിച്ച നിലയില്‍...  (3 hours ago)

കാക്കാഴം കടപ്പുറത്ത് ഒരു കണ്ടെയ്നര്‍ തീരത്തടിഞ്ഞു...  (4 hours ago)

ഹെലികോപ്റ്റര്‍സര്‍വീസുകള്‍ക്ക് കര്‍ശന നിരീക്ഷണമേര്‍പ്പെടുത്താനൊരുങ്ങി മുഖ്യമന്ത്രി  (4 hours ago)

യാത്രക്കാരിയുടെ കൈയില്‍നിന്നു തെറിച്ചുവീണ ഒരുവയസ്സുകാരന് ദ...  (4 hours ago)

കര്‍ഷകര്‍ ദുരിതത്തില്‍  (4 hours ago)

കോഴിക്കോട് സ്വദേശിയായ യുവാവ് ജിസാനിലെ ബെയ്ശില്‍  (4 hours ago)

Malayali Vartha Recommends