Widgets Magazine
16
Jun / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സംസ്‌ഥാനത്തെ മെഡിക്കല്‍ പ്രവേശനപരീക്ഷ ഇന്ന്‌

23 APRIL 2014 02:32 AM IST
മലയാളി വാര്‍ത്ത.

സംസ്‌ഥാനത്തെ മെഡിക്കല്‍ കോഴ്‌സുകളിലേക്കുളള പ്രവേശനപരീക്ഷ ഇന്നു നടക്കും. ഫിസിക്‌സ്‌, കെമിസ്‌ട്രി വിഷയങ്ങളില്‍ രാവിലെ 10 മുതല്‍ ഉച്ചയ്‌ക്ക്‌ 12.30 വരെയും ബയോളജിയില്‍ ഉച്ചയ്‌ക്കു ശേഷവുമാണ്‌ പരീക്ഷ. എന്‍ജിനീയറിങ്‌ പ്രവേശനത്തിനുള്ള പരീക്ഷ ഇന്നലെ അവസാനിച്ചിരുന്നു. 1,48,589 വിദ്യാര്‍ഥികളാണ്‌ ഇത്തവണ പരീക്ഷയെഴുതാന്‍ അപേക്ഷ നല്‍കിയത്‌. അടുത്തമാസം 25ന്‌ മുമ്പ്‌ ഫലം പ്രസിദ്ധീകരിക്കാനാണ്‌ പ്രവേശന പരീക്ഷാ കമ്മീഷണറേറ്റിന്റെ ശ്രമം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പവന് 120 രൂപയുടെ കുറവ്  (1 minute ago)

ചുമരിടിഞ്ഞു വീണ് വയോധിക മരിച്ചു...  (45 minutes ago)

പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് കര്‍ഷകന്‍ മരിച്ചു....  (54 minutes ago)

പരസ്യ പ്രചാരണം അവസാനിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം..  (1 hour ago)

ഭര്‍ത്താവിനെ ഞരമ്പ് മുറിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

പോലീസ് റിപ്പോര്‍ട്ട് 18 ന് ഹാജരാക്കാന്‍ അന്ത്യശാസനം  (2 hours ago)

ഹജ്ജ് യാത്രികരുമായി വന്ന സൗദി എയര്‍ലൈന്‍സ് വിമാനത്തിന്റെ ചക്രത്തില്‍ തീപിടിച്ചു..  (2 hours ago)

തിരയില്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി...  (2 hours ago)

ചാലക്കുടിയിലെ തിരക്കേറിയ വ്യാപാര സമുച്ചയത്തിലാണ് തീപിടിച്ചത്..  (3 hours ago)

ഇസ്രയേല്‍ പദ്ധതി ട്രംപ് തടഞ്ഞു... ഖമനയിയെ വധിക്കാനുള്ള ഇസ്രയേല്‍ പദ്ധതി ട്രംപ് തടഞ്ഞു; 'ഇസ്രയേല്‍ - ഇറാന്‍ സമാധാനം ഉടനുണ്ടാകും, തനിക്ക് ക്രെഡിറ്റ് ലഭിക്കാറില്ല'  (3 hours ago)

ഭാര്യ തൂങ്ങി മരിച്ച നിലയില്‍...  (3 hours ago)

കാക്കാഴം കടപ്പുറത്ത് ഒരു കണ്ടെയ്നര്‍ തീരത്തടിഞ്ഞു...  (4 hours ago)

ഹെലികോപ്റ്റര്‍സര്‍വീസുകള്‍ക്ക് കര്‍ശന നിരീക്ഷണമേര്‍പ്പെടുത്താനൊരുങ്ങി മുഖ്യമന്ത്രി  (4 hours ago)

യാത്രക്കാരിയുടെ കൈയില്‍നിന്നു തെറിച്ചുവീണ ഒരുവയസ്സുകാരന് ദ...  (4 hours ago)

കര്‍ഷകര്‍ ദുരിതത്തില്‍  (5 hours ago)

Malayali Vartha Recommends