Widgets Magazine
16
Jun / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മെഡി., എന്‍ജി. എന്‍ട്രന്‍സ്‌ ഫലം 25നു മുന്‍പ്‌

12 MAY 2014 10:10 PM IST
മലയാളി വാര്‍ത്ത.

മെഡിക്കല്‍, എന്‍ജിനീയറിങ്‌ പ്രവേശന പരീക്ഷാഫലം 25നു മുന്‍പ്‌ പ്രസിദ്ധീകരിക്കും. മെഡിക്കല്‍ പരീക്ഷയുടെ റാങ്കും എന്‍ജിനീയറിങ്‌ പരീക്ഷയുടെ സ്‌കോറുമായിരിക്കും പ്രസിദ്ധീകരിക്കുക.
എന്‍ജിനീയറിങ്‌ പ്രവേശന പരീക്ഷ എഴുതിയവരുടെ ഹയര്‍ സെക്കന്‍ഡറി മാര്‍ക്ക്‌ ലഭിച്ച ശേഷം അതുകൂടി ചേര്‍ത്തു സമീകരിച്ചാകും എന്‍ജിനീയറിങ്‌ റാങ്ക്‌ പട്ടിക പ്രസിദ്ധപ്പെടുത്തുക. ഹയര്‍ സെക്കന്‍ഡറി ഫലം 13നു വരും. പ്രവേശന പരീക്ഷയെഴുതിയവരുടെ എണ്ണത്തില്‍ മുന്‍വര്‍ഷങ്ങളിലെക്കാള്‍ 25% വര്‍ധനയുണ്ടായ സാഹചര്യത്തില്‍ മൂല്യനിര്‍ണയ ജോലിഭാരവും അതിനനുസരിച്ചു വര്‍ധിച്ചിട്ടുണ്ട്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്‍ രാഷ്ട്രപതി അബ്ദുല്‍ കലാമിന്റെ അടുത്ത സുഹൃത്ത് ...  (2 minutes ago)

പവന് 120 രൂപയുടെ കുറവ്  (11 minutes ago)

ചുമരിടിഞ്ഞു വീണ് വയോധിക മരിച്ചു...  (55 minutes ago)

പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് കര്‍ഷകന്‍ മരിച്ചു....  (1 hour ago)

പരസ്യ പ്രചാരണം അവസാനിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം..  (1 hour ago)

ഭര്‍ത്താവിനെ ഞരമ്പ് മുറിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

പോലീസ് റിപ്പോര്‍ട്ട് 18 ന് ഹാജരാക്കാന്‍ അന്ത്യശാസനം  (2 hours ago)

ഹജ്ജ് യാത്രികരുമായി വന്ന സൗദി എയര്‍ലൈന്‍സ് വിമാനത്തിന്റെ ചക്രത്തില്‍ തീപിടിച്ചു..  (2 hours ago)

തിരയില്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി...  (3 hours ago)

ചാലക്കുടിയിലെ തിരക്കേറിയ വ്യാപാര സമുച്ചയത്തിലാണ് തീപിടിച്ചത്..  (3 hours ago)

ഇസ്രയേല്‍ പദ്ധതി ട്രംപ് തടഞ്ഞു... ഖമനയിയെ വധിക്കാനുള്ള ഇസ്രയേല്‍ പദ്ധതി ട്രംപ് തടഞ്ഞു; 'ഇസ്രയേല്‍ - ഇറാന്‍ സമാധാനം ഉടനുണ്ടാകും, തനിക്ക് ക്രെഡിറ്റ് ലഭിക്കാറില്ല'  (3 hours ago)

ഭാര്യ തൂങ്ങി മരിച്ച നിലയില്‍...  (4 hours ago)

കാക്കാഴം കടപ്പുറത്ത് ഒരു കണ്ടെയ്നര്‍ തീരത്തടിഞ്ഞു...  (4 hours ago)

ഹെലികോപ്റ്റര്‍സര്‍വീസുകള്‍ക്ക് കര്‍ശന നിരീക്ഷണമേര്‍പ്പെടുത്താനൊരുങ്ങി മുഖ്യമന്ത്രി  (4 hours ago)

യാത്രക്കാരിയുടെ കൈയില്‍നിന്നു തെറിച്ചുവീണ ഒരുവയസ്സുകാരന് ദ...  (5 hours ago)

Malayali Vartha Recommends